കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി... കാസര്‍കോട് സ്വദേശി പിടിയില്‍

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 203 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി അസ്ലമാണ് പോലീസിന്റെ പിടിയിലായത്.
സിഐഎ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് വീണ്ടും പരിശോധിച്ചു . അപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
" a
https://www.facebook.com/Malayalivartha
























