Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

'വാദിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പ്രതിയുടെ ചെയ്തി സ്വാഭാവികമായ ഒന്നാവുന്നത് ഇന്നുവരെയുള്ളതും ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാ റേപ്പ് കേസുകളെയും റദ്ദ് ചെയ്യുന്നതാണ്. സിവിക്കിന്റെ കേസ് മാനിപ്പുലേറ്റഡോ ഫേക്കോ ആണെന്ന് കോടതി പറഞ്ഞാലും അതിലൊരു ന്യായമുണ്ടായിരുന്നു. ഇതിപ്പൊ നീതിന്യായ കോടതിയുടേതല്ല, സദാചാരക്കോടതിയുടെ വിധിയാണെന്നേ തോന്നൂ...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

18 AUGUST 2022 01:57 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് വലിയ വിവാദത്തിലാണ് നയിച്ചത്. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്ന നിരീക്ഷണമാണ് വിവാദത്തിലായത്. പട്ടികജാതിക്കാരിയാണെന്ന അറിവോടയല്ല ലൈംഗികാതിക്രമം നടന്നതെന്നും അതിനാല്‍ പട്ടികജാതി അതിക്രമ നിരോധന നിയമം നിലനില്‍ക്കില്ലെന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ നിരീക്ഷണം എന്നത്. പിന്നാലെ വസ്ത്രധാരണത്തെ പറ്റിയുള്ള പരാമർശവും വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയായിരുന്നു.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

വാദിയുടെ വസ്ത്രം പ്രകോപനപരമായിരുന്നതിനാൽ പ്രതിയുടെ ചെയ്തി സ്വാഭാവികമായ ഒന്നാവുന്നത് ഇന്നുവരെയുള്ളതും ഇനി ഉണ്ടാവാൻ പോകുന്നതുമായ എല്ലാ റേപ്പ് കേസുകളെയും റദ്ദ് ചെയ്യുന്നതാണ്. കാരണം, ആർക്ക് ഏത് വസ്ത്രം ധരിച്ചവരെ കാണുമ്പൊഴാണ് പ്രകോപനം ഉണ്ടാവുന്നതെന്ന് പറയാൻ ആർക്കും പറ്റില്ലല്ലോ.

കന്യാസ്ത്രീയെ ആ വസ്ത്രത്തിൽ കണ്ടവർക്കും പർദ്ദയിട്ടവരെ കണ്ടവർക്കും പ്രകോപനം ഉണ്ടായ ചരിത്രം നമുക്കറിയാം. ഈ വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് പ്രകോപനമുണ്ടായെന്ന് ഒരു പ്രതി പറഞ്ഞാൽ ആ കേസ് തീർന്നു.

ബലാത്സംഗ കേസുകളിൽ വാദിയുടെ സ്വഭാവമോ പൂർവ്വകാല ജീവിതമോ അവരെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളോ വിധിന്യായത്തെ സ്വാധീനിക്കാനോ അതിലുൾപ്പെടാനോ പാടില്ലാന്ന് മുമ്പ് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ ജഡ്ജ് അതൊന്നും വായിച്ചിട്ടില്ലാന്ന് തോന്നുന്നു.
മീടൂകൾ സത്യസന്ധമായവയും ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളെ പിന്നീട് മാനിപ്പുലേറ്റ് ചെയ്യുന്നവയും പൂർണമായും ഫേക്ക് ആയവയും ഒക്കെയുണ്ടാവും.

പൊട്ടൻഷ്യൽ റേപ്പിസ്റ്റുകൾ എല്ലാ ജെൻഡറിലും ഉണ്ട്. ഏതു കേസിലും യഥാർത്ഥ ഇരയ്ക്ക് നീതി കിട്ടണം. അതിനാണ് കോടതികൾ. സിവിക്കിന്റെ കേസ് മാനിപ്പുലേറ്റഡോ ഫേക്കോ ആണെന്ന് കോടതി പറഞ്ഞാലും അതിലൊരു ന്യായമുണ്ടായിരുന്നു. ഇതിപ്പൊ നീതിന്യായ കോടതിയുടേതല്ല, സദാചാരക്കോടതിയുടെ വിധിയാണെന്നേ തോന്നൂ.
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (17 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (28 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (34 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (53 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends