Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് തമിഴ്നാട് പൊള്ളാച്ചി സ്വദേശി പി.മുനിയപ്പയെ അറസ്റ്റ് ചെയ്ത് കരിപ്പൂര്‍ പോലീസ്... വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നവരുടെ പാസ്പോര്‍ട്ട് വാങ്ങി വച്ച് വലിയ ആവശ്യപ്പെടുക പതിവ് , കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ജെടുത്തത് ആറുമാസം മുമ്പ്....

19 AUGUST 2022 07:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...

കള്ളക്കടത്ത് സ്വര്‍ണ്ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് തമിഴ്നാട് പൊള്ളാച്ചി സ്വദേശി പി.മുനിയപ്പയെ (46) അറസ്റ്റ് ചെയ്ത് കരിപ്പൂര്‍ പോലീസ്... വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നവരുടെ പാസ്പോര്‍ട്ട് വാങ്ങി വച്ച് വലിയ ആവശ്യപ്പെടുക പതിവ് , കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചാര്‍ജെടുത്തത് ആറുമാസം മുമ്പ്....

ഇന്നലെ പുലര്‍ച്ചെ 2.15ന് ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ കടത്തിക്കൊണ്ടുവന്ന 320ഗ്രാം സ്വര്‍ണ്ണം ഡ്യൂട്ടിയിലുണ്ടായിരുന്ന മുനിയപ്പ 25,000 രൂപ പ്രതിഫലത്തിന് എയര്‍പോര്‍ട്ടിന് പുറത്തെത്തിച്ച് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് പിടിക്കപ്പെടുന്നത്.



ഇയാളുടെ താമസസ്ഥലത്ത് നിന്ന് 4,42,980 രൂപയും 500 യു.എ.ഇ ദിര്‍ഹവും വിലപിടിപ്പുള്ള വാച്ചുകളും നാല് യാത്രക്കാരുടെ പാസ്പോര്‍ട്ടും പിടിച്ചെടുക്കുകയുണ്ടായി.

കാസര്‍കോട് തെക്കില്‍ സ്വദേശികളും സഹോദരങ്ങളുമായ കെ.എച്ച്.അബ്ദുള്‍ നസീര്‍ (46), ജംഷീര്‍ (20) എന്നിവര്‍ കടത്തിയ 640 ഗ്രാം സ്വര്‍ണ്ണം ലഗേജ് പരിശോധനയ്ക്കിടെ മുനിയപ്പ കണ്ടെത്തുകയും പകുതി സ്വര്‍ണ്ണത്തിന് കസ്റ്റംസ് ഡ്യൂട്ടി അടപ്പിച്ച മുനിയപ്പ ബാക്കി 320 ഗ്രാം സ്വര്‍ണ്ണം കാല്‍ലക്ഷം രൂപയ്ക്ക് പുറത്തെത്തിക്കാമെന്ന് രഹസ്യധാരണയുണ്ടാക്കുകയും ചെയ്തു.


രാവിലെ എട്ടിന് തന്റെ ഡ്യൂട്ടി കഴിഞ്ഞ ശേഷം വിളിക്കാന്‍ നിര്‍ദ്ദേശിച്ച് ഫോണ്‍നമ്പര്‍ യാത്രക്കാര്‍ക്ക് കൈമാറി. സ്വര്‍ണ്ണം കൈവശം വച്ചിരുന്നു.
വിമാനത്താവളത്തിന് സമീപത്ത് ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ ഉച്ചയ്ക്ക് 12ന് സ്വര്‍ണ്ണം കൈമാറാനായിരുന്നു ധാരണയായിരുന്നത്.



അതേസമയം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വിമാനത്താവളത്തിന് പുറത്തുവച്ച് കാസര്‍കോട് സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വന്നു.സ്വര്‍ണ്ണക്കടത്ത് സംഘമാവാമെന്ന നിഗമനത്തില്‍ വിളിച്ചയാളോട് തൊട്ടടുത്ത സ്ഥലത്തേക്ക് വരാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്ന് അറിഞ്ഞതെന്നും മടിക്കുത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണമെന്നും കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ പറയുന്നു.

മുനിയപ്പയെ കസ്റ്റംസിന് കൈമാറി. പാസ്പോര്‍ട്ട് പിടിച്ച് നാല് ലക്ഷം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നവരുടെ പാസ്പോര്‍ട്ട് മുനിയപ്പ വാങ്ങിവയ്ക്കാറുണ്ട്. തിരിച്ചു കൊടുക്കാനായി വലിയ തുക ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ നാല് ദിവസം കൊണ്ട് വാങ്ങിയ 4.42 ലക്ഷം രൂപയാണ് താമസസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘവുമായി ഇയാള്‍ക്കുള്ള ബന്ധം പരിശോധിക്കുകയാണ്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (9 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (14 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (46 minutes ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (52 minutes ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (1 hour ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (1 hour ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (1 hour ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (2 hours ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (2 hours ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (3 hours ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (3 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (3 hours ago)

Malayali Vartha Recommends