Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

പിണറായിയെ മുച്ചൂട് മുടിപ്പിച്ചേ അടങ്ങൂ..!! ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്ന് പിസി ജോർജ്

19 AUGUST 2022 02:35 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേരള ജനപക്ഷം സെക്കുലർ ചെയർമാൻ പിസി ജോർജ്. മുഖ്യമന്ത്രി ഫാസിസ്റ്റാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ പി.സിയുടെ വിമർശനം. ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തന്നെ തുടരും. അത് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടെങ്കിൽ ആ ഗൂഢാലോചന ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി ജോർജിന്റെ വിമർശനം.കെ.ടി ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റ‍ർ ചെയ്ത എഫ് ഐ ആർ തള്ളണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമ‍ർപ്പിച്ച ഹർജിയിൽ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പിസി ജോർജ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.


ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

സ്വപ്ന സുരേഷ് ഒന്നാം പ്രതിയായും ഞാൻ രണ്ടാം പ്രതിയായും തിരുവനന്തപുരം കാന്റോണ്മെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസിന്റെ എഫ്.ഐ.ആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വപ്ന സുരേഷ് ഫയൽ ചെയ്ത ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ച് വിധി പറയുകയാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം എന്റെ അറിവ് അനുസരിച്ച് നിലവിൽ അന്വേഷണ ഘട്ടത്തിൽ ഇരിക്കുന്ന ഒരു കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കുക എന്നുള്ളത് അപ്രാപ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഈ അപേക്ഷ തള്ളാനാണ് സാധ്യത കൂടുതൽ. ഞാൻ ഇത് ഇപ്പോൾ കുറിക്കുന്നത്.

 

ആ അപേക്ഷ ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളുകയാണെങ്കിൽ പിണറായി സർക്കാർ എടുത്ത നടപടി ഹൈക്കോടതി ശരിവെക്കുന്നു എന്ന് അതിന് അർത്ഥമില്ല എന്ന് മനസ്സിലാക്കുവാൻ വേണ്ടിയാണ്. കേസിന്റെ അന്വേഷണം പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ അത്തരം കാര്യങ്ങളിൽ ഒരിക്കലും കോടതി ഇടപെടാറില്ല.ഈ അവസരത്തിൽ എഫ്.ഐ.ആർ ക്വാഷ് ചെയ്യാൻ സ്വപ്ന സുരേഷ് അപേക്ഷ നൽകിയത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ നിയമപരമായ പല പരിരക്ഷകളും അവർ പ്രതീക്ഷിച്ചിണ്ടുണ്ടാകാം.

ഈ കേസ് 100% കെട്ടിച്ചമച്ചതും,പിണറായി വിജയന്റെ കള്ളത്തരങ്ങൾ പുറത്തു വരാതിരിക്കാനും അതിൽ നിന്നും ശ്രദ്ധ തിരിക്കാനും വേണ്ടി മാത്രം സൃഷ്ടിച്ചതാണ് എന്ന എന്റെ നിലപാടിൽ ഒരു വ്യത്യാസവുമില്ല എന്ന് അറിയിക്കുന്നു. അന്വേഷണം പൂർത്തീകരിച്ച് ചാർജ് ഷീറ്റ് ഫയൽ ചെയ്തതിന് ശേഷം ഈ എഫ്..ഐ.ആർ ക്വാഷ് ചെയ്യാൻ ഞാനും ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുന്നതാണ്.

ഒരിക്കൽ കൂടി ഞാൻ എടുത്തു പറയുന്നു ഫാസിസ്റ്റും അഴിമതിക്കാരനുമായ ഒരു ഭരണാധികാരിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുവാൻ സന്ധിയില്ലാത്ത പോരാട്ടം തുടരും. അത് ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടെങ്കിൽ ആ ഗൂഢാലോചന ചെയ്യുക തന്നെ ചെയ്യും. എന്നാണ് പിസി ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (18 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (29 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (35 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (54 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends