Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ഇത്തവണത്തെ മലയാളികളുടെ പൂക്കളമിടലിന് വലിയ വില വേണ്ടിവരും... തമിഴ്‌നാട്ടില്‍ കനത്ത മഴ മൂലം അത്തപ്പൂക്കളത്തിനുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ക്ക് പൊന്നുംവില കൊടുക്കേണ്ടിവരും

02 SEPTEMBER 2022 08:34 PM IST
മലയാളി വാര്‍ത്ത

മഴ ഓരോ രൂപത്തില്‍ മലയാളികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇത്തവണ മലയാളികളുടെ പൂക്കളമിടലിലാണ് മഴയുടെ പ്രധാന കടന്നുകയറ്റം. തമിഴ്‌നാട്ടില്‍ കനത്ത മഴ മൂലം പൂക്കള്‍ ലഭ്യമാകുന്നതിലെ ക്ഷാമം മലയാളികളെ അധിക പണചിലവിലേക്ക് തള്ളിവിടുകയാണ്. തമിഴ്‌നാട്ടിലെ ശങ്കരന്‍ കോവില്‍, ദണ്ഡിക്കല്‍, ഹൊസൂര്‍, കോയമ്ബത്തൂര്‍, സേലം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പൂക്കള്‍ എത്തുന്നത്.

എന്നാല്‍ ഹൊസൂര്‍, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ രണ്ടുമൂന്ന് ദിവസമായി മഴ തുടരുകയാണ്. അതിനാല്‍ ജമന്തിപ്പൂക്കള്‍ അഴുകിപ്പോകുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം പൂകൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. മുല്ലപ്പൂ കിലോക്ക് 1500 രൂപയാണ് വില. ചിങ്ങ മാസമായതോടെ നിരവധി വിവാഹങ്ങളാണ് നടക്കുന്നത്. ഇതും വില വര്‍ധനക്ക് കാരണമാണ്.

അത്തപ്പൂക്കളത്തിനുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ജമന്തിപ്പൂവിന് കിലോക്ക് 110, 120 രൂപയും വാടാമുല്ലക്ക് 250, അരളിക്ക് 400, റോസക്ക് 350 എന്നിങ്ങനെയാണ് വില. വരുംദിവസങ്ങളില്‍ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷം നടക്കുന്നതിനാല്‍ പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറും.

മഴ കാരണം കടകളില്‍ എത്തുന്ന നനഞ്ഞ പൂക്കള്‍ പെട്ടെന്ന് അഴുകിപ്പോകുന്നതിനാല്‍ കൂടുതല്‍ പൂക്കള്‍ സ്‌റ്റോക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. മുല്ലപ്പൂ തെങ്കാശ്ശിയില്‍നിന്നും റോസാപ്പൂക്കള്‍ ഹൊസൂരില്‍നിന്നുമാണ് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (29 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (49 minutes ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (2 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (3 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (3 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (3 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (3 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (3 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (4 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (4 hours ago)

Malayali Vartha Recommends