Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച രാത്രി; ഒറ്റപ്പെട്ട അതിതീവ്ര മഴയിൽ ജില്ലയിൽ കനത്ത നാശം; പന്തല്ലൂർ മലയിലെ ഉരുൾപൊട്ടലിനും കൊണ്ടോട്ടി നഗരത്തിൽ രാത്രിയുണ്ടായ കനത്ത വെള്ളക്കെട്ടിനും കാരണമായത് അതിതീവ്ര മഴ

03 SEPTEMBER 2022 10:59 AM IST
മലയാളി വാര്‍ത്ത

മലപ്പുറം പന്തല്ലൂരിൽ കനത്ത മഴ കാരണം ഭയത്തിൽ നാട്ടുകാർ. പന്തല്ലൂർ മലയിലെ ഉരുൾപൊട്ടലിനും കൊണ്ടോട്ടി നഗരത്തിൽ രാത്രിയുണ്ടായ കനത്ത വെള്ളക്കെട്ടിനും കാരണമായതു കുറഞ്ഞ സമയത്തിനുള്ളിൽ പെയ്ത അതിതീവ്ര മഴ. എന്നാൽ കുറഞ്ഞ ചുറ്റളവിൽ മാത്രം മഴ പെയ്യുന്നതിനാൽ സമീപ പ്രദേശങ്ങളിൽ പോലും ഇതിന്റെ തീവ്രത അറിയില്ല.

ഇതേസമയം തന്നെ കൊണ്ടോട്ടിക്കും പന്തല്ലൂരിനും പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ കരുവാരകുണ്ടിലും വണ്ടൂരിലും പെയ്തതു സമാന മഴയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്തു തന്നെ ഏറ്റവും കനത്ത മഴ ലഭിച്ചതു കൊണ്ടോട്ടി മേഖലയിലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. മാത്രമല്ല ലഘു മേഘ വിസ്ഫോടനത്തിനു തുല്യമായ ഈ മഴയാണു കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ടിനു കാരണമായത്. തുടർന്ന് മേഖലയിലുൾപ്പെട്ട ഊരകം മലയിൽ മണ്ണിടിച്ചിലുമുണ്ടായി.

മാത്രമുളള സാധാരണ പ്രാദേശികമായി കനത്ത മഴ പെയ്യുന്ന പ്രതിഭാസം കൂടുതലായി കാണുന്നതു മലയോര മേഖലയിലാണെന്നു വിദഗ്ധർ പറയുന്നു. കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിനു സമീപം കഴിഞ്ഞയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിനു കാരണം ഈ പ്രതിഭാസമായിരുന്നു. തുടർച്ചയായി 4 ദിവസം ചെറിയ സമയത്തിനുള്ളിൽ കനത്ത മഴ പെയ്തതോടെയാണു മലവെള്ളപ്പാച്ചിലുണ്ടായത്.

കഴിഞ്ഞ ദിവസം മിനി ഊട്ടിയിലെ പൂതനപ്പറമ്പുകാർ ഉറക്കമുണർന്നത് ഞെട്ടലോടെയാണ്. മലയുടെ ഒരു ഭാഗം കുത്തിയൊലിച്ച് താഴേക്കു പതിക്കുകയും, മണ്ണും കല്ലും ഒപ്പം കടപുഴകിയെത്തിയ റബർ മരങ്ങളും ഒലിച്ചെത്തിയ കാഴ്ച ഭീകരമായിരുന്നു. മാത്രമല്ല ഉരുൾപ്പൊട്ടലെന്നു തന്നെ തോന്നിപ്പിക്കുന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസമായിരുന്നു പിന്നീട്.

മഴ ശക്തമായതോടെ 5 കുടുംബങ്ങൾ ശുദ്ധജലത്തിനായി ആശ്രയിച്ചിരുന്ന കിണറും നശിച്ചതായി പഞ്ചായത്തംഗം എ.കെ.നവാസ് പറഞ്ഞു. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്ക താഴ്ഭാഗത്തെ ജനവാസ മേഖലയെ ഭീതിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മിനി ഊട്ടിയിൽ മണ്ണിടിച്ചിലിന് കാരണമായത് മലയുടെ മുകൾ ഭാഗത്ത് റോഡരികിൽ കുന്നിൻ ചെരിവിലായി വൻതോതിൽ കൂട്ടിയിട്ട മണ്ണ് മൂലമെന്നാണ് ആരോപണം. മിനി ഊട്ടിയിലെ സ്വകാര്യ സ്ഥാപനം നവീകരണത്തിന്റെ ഭാഗമായി നീക്കിയ മണ്ണാണ് ഇവിടെ കൂട്ടിയിട്ടത്. ഇത് കുതിർന്നാണ് ഉരുൾപൊട്ടലിന് സമാനമായി പൊട്ടിയൊലിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഈ മണ്ണ് നീക്കം ചെയ്യാൻ പഞ്ചായത്ത്, റവന്യു അധികൃതർ സ്ഥാപന ഉടമയ്ക്ക് നിർദേശം നൽകി. ഇന്നലെ വൈകിട്ടു തന്നെ മണ്ണ് നീക്കാൻ തുടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (24 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (48 minutes ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (3 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (4 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (4 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (4 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends