Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൂജപ്പുര ജയിലിലെ വാര്‍ഡനാണെന്നു തെറ്റിദ്ധരിപ്പിച്ച് തട്ടിയത് 13 ലക്ഷം രൂപ... 7,500 ബാഡ്ജ് ആവശ്യമുണ്ടെന്നു പറയുകയും അതുപ്രകാരം 13 ലക്ഷത്തോളം രൂപയുടെ ബാഡ്ജ് തയ്പിച്ച് പലതവണയായി വാങ്ങുകയും ചെയ്തു... സമ്മേളനത്തിനും മറ്റുമുപയോഗിക്കുന്ന അലങ്കാരപ്പണികളോടുകൂടിയ ബാഡ്ജ് ഒന്നിന് 165 രൂപ നിരക്കിലാണ് വാങ്ങിയത്... പണം ആവശ്യപ്പെട്ടപ്പോള്‍ മുഴുവന്‍ ട്രഷറിവഴി മാത്രമേ നല്‍കാനാകൂവെന്ന് പറഞ്ഞുവിശ്വസിപ്പിച്ചുകടന്നു.....

04 SEPTEMBER 2022 03:21 PM IST
മലയാളി വാര്‍ത്ത

 

 

പുന്നപ്രയിലുള്ള എസ്.എ. ഗാര്‍മെന്റ്സ് ആന്‍ഡ് സ്റ്റിച്ചിങ് എന്ന സ്ഥാപനത്തിലെത്തി ഉടമയോട് താന്‍ പൂജപ്പുര ജയിലിലെ ജയില്‍വാര്‍ഡനാണെന്നുപറഞ്ഞു പരിചയപ്പെടുത്തി. 7,500 ബാഡ്ജ് ആവശ്യമുണ്ടെന്നു പറയുകയും അതുപ്രകാരം 13 ലക്ഷത്തോളം രൂപയുടെ ബാഡ്ജ് തയ്പിച്ച് പലതവണയായി വാങ്ങുകയും ചെയ്തു. സമ്മേളനത്തിനും മറ്റുമുപയോഗിക്കുന്ന അലങ്കാരപ്പണികളോടുകൂടിയ ബാഡ്ജ് ഒന്നിന് 165 രൂപ നിരക്കിലാണ് വാങ്ങിയത്. പണം ആവശ്യപ്പെട്ടപ്പോള്‍ മുഴുവന്‍ ട്രഷറിവഴി മാത്രമേ നല്‍കാനാകൂവെന്ന് പറഞ്ഞുവിശ്വസിപ്പിച്ചുകടന്നു.

 

 

 

 

 

വിശ്വാസവഞ്ചനകാട്ടി പണം തട്ടിച്ചതിനാണ് കേസ്. ഇയാളുടെ പേരില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ രണ്ടുകേസുകളും സൗത്ത് പോലീസ് സ്റ്റേഷനില്‍ ഒരുകേസുമുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്.ഐ. സന്തോഷ്, സീനിയര്‍ സി.പി.ഒ. മാരായ രമേഷ്ബാബു സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാളെ റിമാന്‍ഡുചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (9 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (16 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (5 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (5 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (5 hours ago)

Malayali Vartha Recommends