Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കടന്ന് പിടിച്ച്‌ തോളില്‍ നക്കി അന്യ സംസ്ഥാന തൊഴിലാളി.... ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നുരുന്നി ഓവര്‍ ബ്രിഡ്ജിന് സമീപമാണ് സംഭവം.... പ്രതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥി സ്കൂളിലെത്തി അദ്ധ്യാപകരോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം അറിഞ്ഞത്.....

04 SEPTEMBER 2022 03:43 PM IST
മലയാളി വാര്‍ത്ത

 



നാഗാലാന്‍ഡ് സ്വദേശിയും പൊന്നുരുന്നിയിലെ ചെന്നീസ് വിഭവങ്ങള്‍ വില്‍ക്കുന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലെ ജോലിക്കാരനുമായ ആബേല്‍ (28) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നുരുന്നി ഓവര്‍ ബ്രിഡ്ജിന് സമീപമാണ് സംഭവം. പ്രതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥി സ്കൂളിലെത്തി അദ്ധ്യാപകരോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം അറിഞ്ഞത്.

 

 

 

തമ്മനം സ്വദേശിയായ വിദ്യാര്‍ത്ഥി റെയിവേ പാളം മുറിച്ചുകടന്നാണ് പതിവായി സ്കൂളില്‍ എത്തിയിരുന്നത്. ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന പ്രതി വിദ്യാര്‍ത്ഥിയെ കടന്നുപിടിച്ചു. നിമിഷനേരത്തിനകം ഇയാളുടെ പിടിയില്‍ കുട്ടി രക്ഷപ്പെട്ടെന്ന് സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗം പറഞ്ഞു. സ്കൂള്‍ അധികൃതര്‍ വിളിച്ചറിയിച്ചതിന് തുടര്‍ന്ന് വി.വി.ഐ.പി ഡ്യൂട്ടിക്കിടെ പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വിവരമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി.

 

 

 

 

 

മാതാപിതാക്കളും സ്കൂള്‍ അധികൃതരും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.അതേസമയം, കുട്ടികള്‍ ഓണാഘോഷം കഴിഞ്ഞ് ഇതുവഴി പോയിരുന്നെന്നും ഈ സമയം മദ്യലഹരിയിലായിരുന്ന താന്‍ പിന്നീട് ഈ വഴിവന്ന കുട്ടിയുടെ തോളില്‍ പിടിച്ച്‌ നക്കുക മാത്രമാണ് ചെയ്തെന്നും ദുരുദ്ദ്യേശം ഇല്ലായിരുന്നെന്നും ആബേല്‍ കടവന്ത്ര പൊലീസിന് മൊഴി. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സ്ഥലത്തെ സി.സി.ടിവി പൊലീസ് പരിശോധിക്കും.സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴാം ക്ലാസുകാരനെ ഉപദ്രവി​​ക്കാന്‍ ശ്രമിച്ച യുവാവിനെ സ്കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (8 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (15 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (5 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (5 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (5 hours ago)

Malayali Vartha Recommends