Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗൾഫ് മേഖലയിൽ താമസിച്ചിരുന്ന 52,000-ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു...ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം..


ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില കുതിച്ചുയരുമോ..? ഇല്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.. ഇന്ധനവില ഉയരാതിരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കി...


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


തിരുവനന്തപുരത്തെ വിവിധ വാർഡുകളിൽ മാർച്ച് 19 വരെ ജലവിതരണം തടസ്സപ്പെടും..മുൻകരുതലുകൾ സ്വീകരിക്കണേ..


ഇറാൻ പ്രസിഡന്റിനെ തള്ളി സൈന്യം..ആക്രമണം തൽക്കാലം നിർത്തുമെന്നു പറഞ്ഞ് മണിക്കൂറുകൾക്കകം, കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം...

2018 ൽ ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനും ഇതുപോലെ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു; പക്ഷേ പ്രതിപക്ഷ ഐക്യം ഉണ്ടായതുമില്ല; അദ്ദേഹം വലിയ പരാജയം ഏറ്റു വാങ്ങുകയും ചെയ്തു; പക്ഷേ അന്നത്തേയും, ഇപ്പോഴത്തേയും രാഷ്ട്രീയ സാഹചര്യം, സാമൂഹിക അവസ്ഥ ഒക്കെ വ്യത്യസ്തമാണ്; രാഷ്ട്രീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

04 SEPTEMBER 2022 08:41 PM IST
മലയാളി വാര്‍ത്ത

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജി ഭാവി പ്രധാനമന്ത്രി ആകുവാൻ ശ്രമിക്കുന്നു എന്നു വാർത്തയെ കുറിച്ച് ചില അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്‍ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജി ഭാവി പ്രധാനമന്ത്രി ആകുവാൻ ശ്രമിക്കുന്നു എന്നു വാർത്ത. ഇന്ത്യയിലെ മൊത്തം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കുകയും, നിതീഷ് ജിയെ ഭാവിയിൽ പ്രധാനമന്ത്രി ആക്കും എന്നു ഉറപ്പിച്ചു പറഞ്ഞ് വാക്ക് കൊടുത്താൽ, തൻ്റെ ഒറ്റക്കുള്ള പ്രകടനത്തിലൂടെ 2024-ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ 50 സീറ്റിലേയ്ക്ക് ചുരുക്കാമെന്ന് ജെ.ഡി.യു. നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ജി സ്വപ്നം കാണുന്നു.

ഇതിനായി തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കുവാൻ കോൺഗ്രസ്സ് പാർട്ടിയുടെ പിന്തുണ അദ്ദേഹം തേടി. രാഹുൽ ജി, പ്രിയങ്ക ജി എന്നിവരോട് ഈ വിഷയം പറയുമത്രെ. പ്രധാനമന്ത്രി ആകുവാനുള്ള ഈ പോരാട്ടത്തിന് താൻ തന്നെ തന്നെ സമർപ്പിക്കുനതായും നിതീഷ് ജി പറഞ്ഞു .പക്ഷേ , അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ആകണം എന്ന ചിന്തയിൽ ഇന്ത്യ മുഴുവൻ പ്രചരണം നടത്തുന്ന ആം ആദ്‌മി പാർട്ടിയുടെ കെജരിവാൾ ജി ഈ പൊതു സഖ്യതോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

അടുത്ത തെരഞെടുപ്പിൽ BJP പരാജയപ്പെട്ടാൽ താനാകും പ്രധാനമന്ത്രി എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. കോൺഗ്രസ്സ് പാർട്ടിയുടെ പിന്തുണ കിട്ടിയാലേ നിതീഷ് ജിക് ഈ വിഷയത്തിൽ മുമ്പോട്ടു പോകുവാൻ പറ്റൂ. നിലവിൽ വലിയ ഇമേജ് ബീഹാറിൽ അദ്ദേഹത്തിന് ഉണ്ടു. അവിടെ ആ പാർട്ടി മൂന്നാം സ്ഥാനത്താണ്.

(240 സീറ്റിൽ 40 കിട്ടി) പക്ഷേ ബീഹാറിന് പുറത്തു ഒരൊറ്റ എം എൽ എ മാത്രമാണ് അവർക്ക് ഉള്ളത്. ഇനി നിതീഷ് ജി, ഭാവി പ്രധാനമന്ത്രി ആകുവാൻ പിന്തുണ തേടുന്നത് ബംഗാൾ കടുവ മമതാ ബാനർജി യുടെ അടുത്താണ്. കേന്ദ്ര ഭരണം സ്വപ്നം കണ്ട് നടക്കുന്ന അവർ ഇദ്ദേഹത്തെ പ്രധാനമന്ത്രി ആയി അംഗീകരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അവർ സമ്മതം അറിയിച്ചാൽ വിശാല സഖ്യം ഉണ്ടാകുവാൻ കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയും, തമിഴ്നാട്ടിൽ നിന്നും ഡി എം കെ യും സമ്മതിക്കണം.

ഇത്രയും കടമ്പകൾ കടന്ന് കെജരിവാൾ ജിയുടെ പിന്തുണ ഇല്ലാതെ ഇദ്ദേഹം ഭാവി പ്രധാനമന്ത്രി ആകുമോ എന്നതാണ് സസ്പെൻസ്. (വാൽകഷ്ണം.. 2018 ൽ ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിനും ജിക്കും ഇതുപോലെ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ പ്രതിപക്ഷ ഐക്യം ഉണ്ടായതുമില്ല, അദ്ദേഹം വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. പക്ഷേ അന്നത്തേയും, ഇപ്പോഴത്തേയും രാഷ്ട്രീയ സാഹചര്യം, സാമൂഹിക അവസ്ഥ ഒക്കെ വ്യത്യസ്തമാണ് എന്നാണ് നിതീഷ് ജിയുടെ ചിന്ത. ഇതിനെല്ലാം ഉള്ള മറുപടി അടുത്ത ലോകസഭയിൽ കിട്ടും .)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫിൽ നിന്ന് 52,000-ത്തിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു  (33 minutes ago)

ഇന്ത്യയിൽ പെട്രോൾ–ഡീസൽ വില ഉയരില്ല:  (47 minutes ago)

മുൻകരുതലുകൾ സ്വീകരിക്കണേ.. ജലവിതരണം മുടങ്ങും  (58 minutes ago)

കുവൈത്ത് വിമാനത്താവളത്തിനുനേരെ ഡ്രോൺ ആക്രമണം  (1 hour ago)

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (6 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (7 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (7 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (7 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (7 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (7 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (7 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (8 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (8 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (8 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (8 hours ago)

Malayali Vartha Recommends