Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

സ്ത്രീയുടെ മനോവൈകൃതം മൂലം നഷ്ടമായത് 8–ാം ക്ലാസുകാരന്റെ ജീവൻ... കൊലപ്പെടുത്താൻ മറ്റൊരു കാരണം കൂടി...

05 SEPTEMBER 2022 09:56 AM IST
മലയാളി വാര്‍ത്ത

മകളുടെ സഹപാഠിയായ എട്ടാംക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്.  ബാലമണികണ്ഠൻ കൂടുതൽ മാർക്ക് വാങ്ങിയതുകൊണ്ടാണ് തന്റെ മകൾ ക്ളാസിൽ രണ്ടാം സ്ഥാനത്തായതെന്നും അതിന്റെ വൈരാഗ്യം കൊണ്ടാണ് വിഷം നൽകിയതെന്നും സഹായറാണി പൊലീസിന് മൊഴി നൽകി. ഇത് കൂടാതെ സ്കൂൾ വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബാലയെ തടയുകയായിരുന്നു ലക്ഷ്യമെന്നും സഹായറാണി വെളിപ്പെടുത്തി.

കാരയ്ക്കൽ നെഹ്‌റു നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ബാലാമണികണ്ഠൻ. സഹപാഠിയുടെ അമ്മ വിക്ടോറിയ സഹായറാണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  മകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ക്ലാസിൽ ഒന്നാമതെത്തിയ ബാലാമണികണ്ഠനോട് യുവതിക്ക് അസൂയ തോന്നിയെന്ന് കാരയ്ക്കൽ പൊലീസ് പറഞ്ഞു. നാട്ടുവൈദ്യശാലയിൽ നിന്ന് വാങ്ങിയ ഗുളിക പൊടിച്ചു കലർത്തിയ ജ്യൂസാണ്‌ കുട്ടിയ്ക്ക് കുടിക്കാൻ നൽകിയ പാനീയത്തിൽ കലർത്തിയിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കുറ്റകൃത്യം പുറത്തായത്.


സംഭവ ദിവസം സ്‌കൂളിൽ നടന്ന വാർഷിക റിഹേഴ്‌സൽ പരിപാടിക്ക് പോയ മണികണ്ഠൻ ഉച്ചയോടെ വീട്ടിൽ എത്തിയെങ്കിലും ഛർദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് ശേഷം സ്‌കൂളിലെത്തി അന്വേഷിച്ചപ്പോൾ രക്ഷിതാക്കൾ നൽകിയ ശീതളപാനീയങ്ങൾ മാത്രമാണ് വിദ്യാർഥിക്ക് നൽകിയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ഇത് കേട്ട് ഞെട്ടിയ രക്ഷിതാക്കൾ ശീതളപാനീയങ്ങൾ നൽകിയിരുന്നില്ലെന്ന് പറഞ്ഞു.

ഇതിനുശേഷം വാച്ച്മാൻ ദേവദാസിനെ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥിയുടെ ബന്ധുവെന്ന് പറഞ്ഞ് ഒരു സ്ത്രീ ശീതളപാനീയങ്ങൾ കൊണ്ടുവരികയും , മണികണ്ഠന് നൽകാൻ പറഞ്ഞെന്നും ഇയാൾ വെളിപ്പെടുത്തി. ഇതിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിദ്യാർഥിയുടെ അതേ ക്ലാസിലെ വിദ്യാർഥിയുടെ രക്ഷിതാവ് ശീതളപാനീയം നൽകിയതായി തെളിയുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ... ശനിയാഴ്ച രാവിലെ റിഹേഴ്സൽ പ്രോഗ്രാമിനായി മകൻ സ്കൂളിൽ പോയിരുന്നു.

ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. സ്‌കൂൾ വാച്ച്മാൻ ശീതളപാനീയം നൽകിയത് മുതൽ ഛർദ്ദിക്കുന്നുണ്ടെന്ന് മകൻ ഞങ്ങളോട് പറഞ്ഞു. ഉടൻ തന്നെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കൂളിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മാതാപിതാക്കൾ നൽകിയ ജ്യൂസാണ് കുടിക്കാൻ നൽകിയതെന്നും സ്കൂൾ അധികൃതർ പറയുകയായിരുന്നു. പക്ഷെ ഞങ്ങൾ ശീതളപാനീയം നൽകിയിരുന്നില്ലെന്ന് പറഞ്ഞതോടെ വാച്ച്മാനെ ചോദ്യം ചെയ്യുകയും ബന്ധുവെന്ന് പറഞ്ഞ്  വിക്ടോറിയ സഹായറാണി നൽകിയ ജ്യൂസാണ് കൈമാറിയതെന്നും തെളിയുകയായിരുന്നു.

തുടർന്ന് വിക്ടോറിയ സഹായറാണിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പരാതി നൽകുകയും ഇവരെ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേ സമയം  കളരിയ്ക്കൽ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷവും നന്നായി സംസാരിച്ച കുട്ടി രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. മികച്ച ചികില്‍സ കിട്ടിയില്ലെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രി ആക്രമിക്കുകയും നാഗപട്ടണം –ചെന്നൈ ദേശീയ പാത പുലര്‍ച്ചെ വരെ ഉപരോധിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (4 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (4 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (5 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (5 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (7 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (8 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (8 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (8 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (8 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (8 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (8 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (8 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (8 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (8 hours ago)

Malayali Vartha Recommends