തൃശൂര്‍ കടവല്ലൂരില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... മകളുടെ വിവാഹാവശ്യാര്‍ഥം വീട്ടിലുള്ളവര്‍ അനില്‍കുമാറിന്റെ ഭാര്യ വീട്ടിലേക്ക് പോയിരിക്കവേയാണ് സംഭവം

തൃശൂര്‍ കടവല്ലൂരില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.... മകളുടെ വിവാഹാവശ്യാര്‍ഥം വീട്ടിലുള്ളവര്‍ അനില്‍കുമാറിന്റെ ഭാര്യ വീട്ടിലേക്ക് പോയിരിക്കവേയാണ് സംഭവം.
കടവല്ലൂര്‍ സ്വദേശി കിഴക്കൂട്ടയില്‍ വീട്ടില്‍ ഗോവിന്ദന്‍ നായരുടെ മകന്‍ 45 വയസ്സുള്ള അനില്‍കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം.
രണ്ടു ദിവസമായി ഫോണ്‍ വിളിച്ചെടുക്കാത്തതിനെ തുടര്‍ന്ന് സമീപവാസിയെ വിളിച്ചറിയിച്ചപ്പോഴാണ് വീട്ടില്‍ അന്വേഷിച്ചെത്തുന്നത്. ഈ സമയത്താണ് കുഴല്‍ കിണറിന്റെ കംപ്രസര്‍ കയ്യില്‍ പിടിച്ചു മരിച്ചു കിടക്കുന്നത് കാണുന്നത്. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പോലിസ് .
" f
https://www.facebook.com/Malayalivartha
























