അയൽ വീട്ടിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു; പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച! അമ്മയെ കൊലപ്പെടുത്തിയ ശേഷം 25കാരൻ ആത്മഹത്യ ചെയ്തു; 77 പേജുള്ള ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; ജോലി തേടി അലഞ്ഞപ്പോൾ നിരാശ മാത്രം ഫലം; ഗതിക്കെട്ട് 25കാരൻ ചെയ്തു കൂട്ടിയത് കൊടുംക്രൂരതകൾ!

അമ്മയെ കൊലപ്പെടുത്തിയ ശേഷം 25കാരൻ സ്വയം ജീവനെടുത്തു. ഡൽഹി സ്വദേശികളായ അമ്മയും മകനുമായ മിഥിലേഷ്, ക്ഷിതിജ് എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. വളരെ നാളായി ഇദ്ദേഹം ജോലി അന്വേഷിച്ച് നടക്കുവായിരുന്നു. ജോലിയില്ലാത്തതിനാൽ ഇദ്ദേഹം ഡിപ്രഷനിലായിരുന്നു. ഇതോടെയാണ് അമ്മയെ കൊലപ്പെടുത്തി 25കാരൻ ആത്മഹത്യ ചെയ്തത്. ഞായറാഴ്ചയാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്.
മിഥിലേഷ് എഴുതിയതെന്ന് കണക്കാക്കുന്ന 77 പേജുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മിഥിലേഷിന്റെ കഴുത്തിൽ കത്തികൊണ്ട് മുറിവേറ്റ സ്ഥിതിയിലായിരുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ആണ് മൃതദേഹം കണ്ടെത്തിയത് .
വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാതിൽ പൊളിച്ച് അകത്ത് കടന്ന സമയം രക്തത്തിൽ കുളിച്ച് കിടക്കുന്ന മിഥിലേഷിന്റെ മൃതദേഹം കണ്ടെത്തുകയുണ്ടായി. ക്ഷിതിജിന്റെ മൃതദേഹം കുളി മുറിയിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തി. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്. മിഥിലേഷ് അവിവാഹിതനായിരുന്നു. അവിടെ നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ ജോലിയില്ലെന്നും ഡിപ്രഷനിലാണെന്നും എഴുതിയിട്ടുണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുന്നേ ഇയാൾ അമ്മ ക്ഷിതിജിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം.
https://www.facebook.com/Malayalivartha
























