Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..

ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു? സിപിഎം സൈബർ ഗുണ്ടകളുടെ തണലിൽ എക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്; കള്ള പ്രചാരണം കൊണ്ട് നിങ്ങൾ കൊലയ്ക്ക് കൊടുത്ത ഓരോ ജീവനും, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനും മറുപടി നിങ്ങൾ പറയേണ്ടി വരും; തുറന്നടിച്ച് കെ സുധാകരൻ

06 SEPTEMBER 2022 09:10 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി

രാഷ്ട്രീയമൊക്കെ മാറ്റി വച്ചുകൊണ്ട് തന്നെ ചോദിച്ചുകൊള്ളട്ടെ ..... ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു? സിപിഎം സൈബർ ഗുണ്ടകളുടെ തണലിൽ എക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്. സർക്കാരിനെ വിമർശിച്ച് കെ സുധാകരൻ എം പി രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

70424 കെ കെ ഷൈലജയുടെ ഭൂരിപക്ഷമല്ല, കോവിഡ് മൂലം കേരളത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണമാണ്! പിആർ വർക്കിനാൽ ഒരാളെ എത്ര മാത്രം ബിംബവത്കരിക്കാൻ കഴിയുമെന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ശ്രീമതി കെ കെ ഷൈലജയെന്ന മുൻ ആരോഗ്യ മന്ത്രി. ലോകത്തെ കോവിഡ് കീഴടക്കാൻ തുടങ്ങിയപ്പോൾ അതിലും രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിച്ച ഒരേയൊരു സർക്കാർ കേരളത്തിലേതാണ്.

ഒരു ഭാഗത്ത് കോവിഡിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തിക്കൊണ്ടും, മറുഭാഗത്ത്‌ ടെസ്റ്റിംഗ് കുറച്ചുകൊണ്ട് രോഗികളുടെ എണ്ണം കുറഞ്ഞുവെന്ന പെരും കള്ളം പ്രചരിപ്പിച്ചും ഈ നാടിനെ വഞ്ചിച്ച സർക്കാരാണ് ഇടതു മുന്നണിയുടേത്. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും മരണങ്ങളുടെ എണ്ണം പോലും ഒളിച്ചുവെച്ച് "രക്ഷക " പ്രതിച്ഛായ നേടാൻ പിണറായി വിജയനും കെ കെ ഷൈലജയും ശ്രമിച്ചപ്പോൾ മരണപ്പെട്ടവരുടെ ആശ്രിതർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ പോലും അന്യമായി.

ഒടുവിൽ സുപ്രീം കോടതി ഇടപെട്ടപ്പോളാണ് കണക്കുകൾ ഭാഗികമായി പുറത്തു വന്നത്. ആ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. മികച്ച പ്രാഥമിക ആരോഗ്യ സംവിധാനങ്ങൾ ഉള്ള കേരളത്തിലാണ് പിണറായി വിജയനും കെ കെ ഷൈലജയും അനുചരവൃന്ദവും ചേർന്ന് ഇത്രയധികം മരണങ്ങൾ സൃഷ്ടിച്ചതെന്നോർക്കണം.

ജനം ജീവന് വേണ്ടി ഓടുമ്പോൾ കോടികളുടെ അഴിമതിയാണ് എൽഡിഎഫ് സർക്കാർ നടത്തിയത്. 29-03-2020-ൽ ഒരേ ദിവസം തന്നെ കെയ്റോൺ എന്ന കമ്പനിയിൽ നിന്ന് 550 രൂപയ്ക്കും അറിയപ്പെടാത്ത "ഷാൻഫാർമ" എന്ന മറ്റൊരു കമ്പനിയിൽ നിന്ന് 1550 രൂപയ്ക്കും പിപിഇ കിറ്റുകൾ വാങ്ങാൻ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ഷൈലജ തന്നെയാണ് തീരുമാനിച്ചത്. കോടികളുടെ ഈ അഴിമതിയിൽ ലോകായുക്ത അന്വേഷണം നടക്കുകയാണ് .

ഈ ദുരന്തകാലത്ത് ആരോഗ്യവകുപ്പിൽ നടന്ന ആയിരക്കണക്കിന് കോടി രൂപയുടെ പർച്ചേസുകളും സംശയത്തിൻ്റെ നിഴലിലാണ്. രാഷ്ട്രീയമൊക്കെ മാറ്റി വച്ചുകൊണ്ട് തന്നെ ചോദിച്ചുകൊള്ളട്ടെ ..... ജീവൻ കൈയ്യിൽ പിടിച്ചു ഒരു നാട് മുഴുവൻ നെട്ടോട്ടമോടുമ്പോൾ, ഇത്ര മൃഗീയമായി അവരെ വഞ്ചിക്കാൻ ഒരു ഭരണകൂടത്തിന് എങ്ങനെ കഴിഞ്ഞു?

സിപിഎം സൈബർ ഗുണ്ടകളുടെ തണലിൽ എക്കാലവും ജനങ്ങളെ കബളിപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്. കള്ള പ്രചാരണം കൊണ്ട് നിങ്ങൾ കൊലയ്ക്ക് കൊടുത്ത ഓരോ ജീവനും, അവരുടെ കുടുംബങ്ങളുടെ കണ്ണുനീരിനും മറുപടി നിങ്ങൾ പറയേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (8 minutes ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (34 minutes ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (53 minutes ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (6 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (7 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (7 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (7 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (8 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (10 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (10 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (10 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (10 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (10 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (10 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (11 hours ago)

Malayali Vartha Recommends