ഓണം വന്നല്ലോ തിരുവോണം വന്നല്ലോ, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തില്‍ മലയാളികള്‍, തിരുവോണം ഗംഭീരമാക്കാനുള്ള ഒരുക്കത്തിൽ മലയാളികൾ, ഓണക്കോടിയും...പൂക്കളവും...സദ്യവും...വര്‍ണ്ണാഭമായ പരിപാടികളും ഒക്കെയായി ഇത്തവണത്തെ ഓണം ഉഷാർ ആഘോഷത്തിമർപ്പിൽ കേരളം

രണ്ട് വര്‍ഷം കോവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളികൾ. ഇന്ന് തിരുവോണ ദിനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഓരോ മലയാളികളും.
ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഒക്കെയായി ഇത്തവണത്തെ ഓണം ഉഷാറാക്കുകയാണ് എല്ലാവരും. സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ കേരളം ആഘോഷമാക്കുകയാണ്..
https://www.facebook.com/Malayalivartha






















