Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

'ഭക്ഷണം പാഴാക്കുന്നത് തെറ്റാണെങ്കിൽ സമ്പന്നതയുടെ പളപളപ്പിലും അന്ധവിശ്വാസത്തിലും അത് ദിനേന ചെയ്യുന്ന കൂട്ടരേ ഒന്ന് ശിക്ഷിച്ചു കാണിക്കണം. ഈ പാവങ്ങളോടല്ല. നമ്മൾ തൊടാനറയ്ക്കുന്ന നമ്മുടെ മാലിന്യം വാരി മൂക്കുപോലും പൊത്താതെ ദിവസേന ജോലിചെയ്യുന്നവരുടെ ദണ്ണം മനസിലാക്കാനുള്ള empathy വേണം. അതില്ലെങ്കിൽ മറ്റൊന്നും ഉണ്ടായിട്ടു കാര്യവുമില്ല...' അഡ്വ. ഹരീഷ് വാസുദേവൻ കുറിക്കുന്നു

08 SEPTEMBER 2022 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

ഓണസദ്യ മാലിന്യത്തിൽ വലിച്ചെറിഞ്ഞന്ന പേരിൽ ചാല സർക്കിളിലെ 11 ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയുണ്ടായി. എന്നാൽ ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കാര്യകാരണങ്ങൾ അന്വേഷിക്കാതെ, അവരുടെ ഭാഗം കേൾക്കാതെ സൻസ്‌പെൻഡ് ചെയ്ത കോർപ്പറേഷന്റെ നടപടി അനീതിയാണ് എന്ന് കുറിക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഭരണകൂടത്തിന്റെ രണ്ടുതരം മനുഷ്യത്വമില്ലായ്മ, അഥവാ an administrative system without empathy. തിരുവനന്തപുരത്ത് കോർപ്പറേഷന്റെ ശുചീകരണ തൊഴിലിൽ ഏർപ്പെടുന്ന മനുഷ്യർ അങ്ങേയറ്റത്തെ വേദനയിലാണ് അവരുടെ സ്വന്തം ഭക്ഷണം കളഞ്ഞത്.

അതിന്റെ കാര്യകാരണങ്ങൾ അന്വേഷിക്കാതെ, അവരുടെ ഭാഗം കേൾക്കാതെ സൻസ്‌പെൻഡ് ചെയ്ത കോർപ്പറേഷന്റെ നടപടി അനീതിയാണ്. നമ്മളിങ്ങനെ ഞെളിഞ്ഞിരുന്നു ഓണം ഉണ്ണുന്നത് ശുചീകരണ തൊഴിലാളികൾ രാപ്പകൽ പണിയെടുക്കുന്നത് കൊണ്ടാണ്. ഭക്ഷണം പാഴാക്കുന്നത് തെറ്റാണെങ്കിൽ സമ്പന്നതയുടെ പളപളപ്പിലും അന്ധവിശ്വാസത്തിലും അത് ദിനേന ചെയ്യുന്ന കൂട്ടരേ ഒന്ന് ശിക്ഷിച്ചു കാണിക്കണം. ഈ പാവങ്ങളോടല്ല. നമ്മൾ തൊടാനറയ്ക്കുന്ന നമ്മുടെ മാലിന്യം വാരി മൂക്കുപോലും പൊത്താതെ ദിവസേന ജോലിചെയ്യുന്നവരുടെ ദണ്ണം മനസിലാക്കാനുള്ള empathy വേണം. അതില്ലെങ്കിൽ മറ്റൊന്നും ഉണ്ടായിട്ടു കാര്യവുമില്ല.

അവരെ തിരിച്ചെടുക്കണം. തെറ്റ് തിരുത്തണം. (വാർത്തയുടെ ലിങ്ക് കമന്റിൽ) ദേശീയപാതയുടെ നിർമ്മാണത്തിന് വേണ്ടി മലപ്പുറത്ത് മരം മുറിച്ചപ്പോൾ ധാരാളം നീർക്കാക്കകളുടെ കൂടുകൾ വീണു നശിച്ചു, നീർക്കാക്കകളെ അനാവശ്യമായി കൊന്നു. കണ്ണ് നനയിച്ചകാഴ്ച.. ഷെഡ്യുൾ 4 ൽ പെട്ട പക്ഷികളാണ്, ആവാസവ്യവസ്ഥ തകർക്കുന്നവർക്കെതിരെ കേസെടുക്കാൻ പാർലമെന്റ് പാസാക്കിയ നിയമമുണ്ട്. നിയമവ്യവസ്ഥ അനുശാസിക്കുന്ന മാർഗ്ഗങ്ങളിലൂടെ അല്ലാതെ ആ അവകാശം ഇല്ലാതാക്കാനാകില്ല.

അതുകഴിഞ്ഞുള്ള റോഡുപണി മതി. പക്ഷേ മരം മുറിച്ചത് NHAI ആണ്, അനുമതി നൽകിയത് വനംവകുപ്പ്, സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിലുള്ള സമിതിയും. ഒന്നരമാസം കഴിഞ്ഞു ഒക്ടോബർ അവസാനം മുറിച്ചാൽ, ആ വ്യവസ്ഥയിന്മേൽ മാത്രം അനുമതി നൽകിയിരുന്നെങ്കിൽ, കുഞ്ഞുങ്ങൾ പറന്നു പോയേനെ, അങ്ങനെ പരിഹരിക്കാമായിരുന്ന പ്രശ്നമാണ്. സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ പരാജയമാണ് പ്രശ്നകാരണം. NHAI ക്ക് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സെന്സിറ്റിവിറ്റി ഇല്ലായ്മയും സിസ്റ്റമില്ലായ്മയും ഉണ്ട്. നടപടികൾ അട്ടിമറിക്കുന്ന 'വികസനപ്രഷർ' ഉണ്ട്. നിയമത്തെപ്പറ്റിയുള്ള പൊതുജനങ്ങൾക്കിടയിലെ അറിവില്ലായ്മ ഉണ്ട്....

പ്രതികൾ പലരാണ്.. എന്നാൽ വീഴ്ച വിവാദമായപ്പോൾ ഏമാന്മാർ കൈകഴുകി. വന്യജീവി നിയമപ്രകാരം കേസെടുത്തത് പാവം JCB ഡ്രൈവർ ഉൾപ്പെടെയുള്ള 3 അതിഥി തൊഴിലാളികൾക്ക് എതിരെ മാത്രം !! അവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരിക്കുന്നു !!! എന്തൊരു തോന്ന്യവാസമാണിത് !! മനുഷ്യത്വരാഹിത്യമാണിത്!! തൊഴിലാളികൾ കോൺട്രാക്ടർക്ക് വേണ്ടി അവർ പറഞ്ഞ ജോലി ചെയ്തെന്നു മാത്രം. എന്തേ എഞ്ചിനീയർക്കോ കോൺട്രാക്ടർക്കോ എതിരേ കേസില്ലാത്തത്? ഒരു സുപ്രഭാതത്തിൽ ആരോ വന്നു മരം മുറിച്ചതല്ലല്ലോ, ഉദ്യോഗസ്ഥരും വകുപ്പും അതുവരെ എന്തെടുക്കുകയായിരുന്നു?? മലയാളികൾ വിദേശത്തു എന്നപോലെ 3 തൊഴിലാളികൾ മറ്റേതോ സംസ്ഥാനത്തുനിന്നു വന്നു ഇവിടെ ജോലിചെയ്യുകയാണ്. ജാമ്യം നില്ക്കാൻ പോലും ആളെ കിട്ടില്ല, നിയമസഹായത്തിനു പോലും പണമുണ്ടാവില്ല.

നീർക്കാക്കകളുടെ മരണത്തിനു ആരെങ്കിലും പ്രതിയാണെങ്കിൽ അത് insensitive ആയ സിസ്റ്റവും അതിലെ സ്ഥിരജീവനക്കാരും ആണ്. അതിന്റെ അറ്റത്ത് JCB ഉരുട്ടുന്ന ദിവസക്കൂലിക്കാരല്ല.. അതുകൊണ്ട് തിരുവോണം കഴിഞ്ഞുള്ള ആദ്യദിവസം ആ 3 തൊഴിലാളികൾക്ക് ജാമ്യം കിട്ടണം.. അതിന് സർക്കാർ മുൻകൈ എടുക്കണം...

ഭരണകർത്താക്കൾ ജനത്തിന് ഓണാശംസകൾ നേരുമ്പോൾ, അവരുടെ insensitivity കൊണ്ട് ഇതാഘോഷിക്കാനോ സന്തോഷിക്കാനോ പറ്റാത്ത ചില മനുഷ്യർ കൂടിയുണ്ടെന്ന് അവർ ഓർക്കണം. ഈ ഓണം അവർക്കിനി തിരിച്ചു കൊടുക്കാനാവില്ലെന്നും.. Develop empathy within administrative decision making എന്നതൊരു പാഠമാവണം... കഴിവതും വേഗം തെറ്റുകൾ തിരുത്തണം..
അഡ്വ ഹരീഷ് വാസുദേവൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (6 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (21 minutes ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (36 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (40 minutes ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (54 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (1 hour ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (1 hour ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (1 hour ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (2 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (2 hours ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (2 hours ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (3 hours ago)

Malayali Vartha Recommends