അട്ടപ്പായിൽ വീണ്ടും ശിശുമരണം.... പ്രസവിച്ച ഉടൻ തന്നെ കുഞ്ഞു മരണപ്പെടുകയായിരുന്നു. ..

അട്ടപ്പായിൽ വീണ്ടും ശിശുമരണം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞു മരണപ്പെടുകയായിരുന്നു. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു പ്രസവം നടന്നത്. സരോജിനിയുടെ ആദ്യ പ്രശ്നത്തിലെ കുഞ്ഞും പ്രസവിച്ച ഉടനെ മരിക്കുകയായിരുന്നു അട്ടപ്പാടിയിൽ ശിശുമരണം വർധിക്കുകയാണ്.
https://www.facebook.com/Malayalivartha






















