Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

വളരെ ചിലവ് കുറവാണ്; വലിയ നിർമ്മാണ കേന്ദ്രങ്ങൾ ആവശ്യമില്ലാത്ത ഒന്നാണ്; തദ്ദേശീയമായി 3ഡി സാങ്കേതിക വിദ്യയിൽ പ്രിന്റ് ചെയ്ത് അഗ്നികുൽ കോസ്‌മോസ് എന്ന കമ്പനി നിർമ്മിച്ച റോക്കറ്റ് എഞ്ചിന്റെ മാതൃകയ്ക്ക് പേറ്റന്റ്

09 SEPTEMBER 2022 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...

ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് പുതിയ ഒരു നേട്ടം കൂടെ നമ്മുടെ രാജ്യം കൈ വരിച്ചിരിക്കുകയാണ്. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പിന്റെ റോക്കറ്റ് എഞ്ചിൻ രൂപകൽപ്പനയ്‌ക്ക് പേറ്റന്റ് കിട്ടിയിരിക്കുകയാണ്‌. തദ്ദേശീയമായി 3ഡി സാങ്കേതിക വിദ്യയിൽ പ്രിന്റ് ചെയ്ത് അഗ്നികുൽ കോസ്‌മോസ് എന്ന കമ്പനി നിർമ്മിച്ച റോക്കറ്റ് എഞ്ചിന്റെ മാതൃകയ്‌ക്കാണ് പേറ്റന്റ് കിട്ടിയിരിക്കുന്നത് .

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വളരെയധികം നേട്ടമുണ്ടകുന്നതാണ് ഇത്. എന്തായാലും ഈ പരീക്ഷണ ത്തിന് അന്താരാഷ്‌ട്ര അംഗീകാരം കിട്ടിയതിൽ അഗ്നികുൽ കോസ്‌മോസ് ഉടമ ശ്രീനാഥ് രവീന്ദ്രൻ വളരെയധികം സന്തോഷവാനാണ് . 3 ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിലൂടെയുണ്ടാകുന്ന നേട്ടം എന്തൊക്കെയെന്ന് നോക്കാം; വളരെ ചിലവുകുറവാണ്. വലിയ നിർമ്മാണ കേന്ദ്രങ്ങൾ ആവശ്യമില്ലാത്ത ഒന്നാണ്. റോക്കറ്റ് ഫാക്ടറി -1 എന്ന പേരിൽ നിർമ്മാണ ശാലയും കമ്പനി ഈ അടുത്ത് ഇടയ്ക്കാണ് സ്ഥാപിച്ചത്.

മദ്രാസ് ഐഐടി പാർക്കിനകത്താണ് ഈ സ്ഥാപനമിരിക്കുന്നത്. അഗ്നിലെറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.ഈ റോക്കറ്റ് എഞ്ചിൻ ലോകത്തിലെ തന്നെ ആദ്യത്തെ 3-ഡി പ്രിന്റഡ് സിംഗിൾ പീസ് രൂപകൽപ്പനയിൽ ചെയ്തതാണ്. 2021ലും പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച എഞ്ചിൻ ഘടിപ്പിച്ച റോക്കറ്റ് വിജയകരമായി ഐഎസ്ആർഒ വിക്ഷേപിച്ചിരുന്നു.

 

 

2017ലായിരുന്നു കമ്പനി ആദ്യമായി ബഹിരാകാശ രംഗത്തേക്ക് പ്രവേശിച്ചത് . ആയിരത്തിലേറെ ഭാഗങ്ങൾ പ്രത്യേകം രൂപകൽപ്പന ചെയ്യും. ശേഷം അത് സംയോജിപ്പിക്കും. ഇത്തരത്തിലാണ് പൊതുവേ ഇത് നിർമ്മിക്കുന്നത്. പക്ഷേ ഇവിടെ 3ഡി പ്രിന്റായി അഗ്നികുൽ കോസ്‌മോസ് റോക്കറ്റ് എഞ്ചിൻ ഒറ്റ ഭാഗമായിട്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം . എല്ലാ ഭാഗങ്ങളും ഒരുമിച്ച് രൂപകൽപ്പന ചെയ്ത് ഒറ്റ രൂപമാക്കാൻ സാധിച്ചത് വലിയ നേട്ടമായി കണക്കാക്കുകയാണ് .

രൂപകൽപ്പന നടക്കുന്ന സമയം എല്ലാ ഘട്ടത്തിലും സഹായം നൽകിയത് ബഹിരാകാശ മേഖലയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, ഐഎസ്ആർഒ ശാസ്ത്രജ്ഞർ എന്നിവരാണ് . അവർക്കെല്ലാം അഗ്നികുൽ കോസ്‌മോസ് ഉടമ ശ്രീനാഥ് നന്ദി പറയുകയുണ്ടായി.

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയുടെ അതിവേഗ മിസൈൽ പരീക്ഷണം വിജയമെന്ന് ഡിആർഡിഒ അറിയിച്ചു.കരയിൽ നിന്നും തൊടുക്കാവുന്ന ക്വിക് റിയാക്ഷൻ സർഫസ് ടു എയർ വിഭാഗത്തിലെ മിസൈലുകളാണ് വിജയകരമായത്. ഒഡീഷയിലെ ചാന്ദിപൂരിൽ നിന്നുമാണ് ഇത് വിക്ഷേപിച്ചത്. ഇ ന്ത്യൻ കരസേനയ്‌ക്ക് ലഭ്യമാക്കും മുമ്പുള്ള പരീക്ഷണമാണ് നടന്നതെന്ന് ഡിആർഡിഒ വ്യക്തമാക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (7 minutes ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (22 minutes ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (37 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (41 minutes ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (55 minutes ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (1 hour ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (1 hour ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (1 hour ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (2 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (2 hours ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (2 hours ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (3 hours ago)

Malayali Vartha Recommends