Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും വരുന്നു അഭിമാന പദ്ധതിയുടെ പണി വൈകിക്കരുത്; 1628.35 കോടിയുടെ ടെണ്ടര്‍ സാധുവാക്കി മുന്നോട്ടു പോകണം; സര്‍ക്കാര്‍ ഉത്തരവ് പിന്നാലെയുണ്ടാകും; ടെണ്ടര്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കരാർ നൽകി സർക്കാർ; കെ ഫോണിലും അഴിമതി; ശിവശങ്കറിന്റെ ആ കത്ത് പുറത്ത്

10 SEPTEMBER 2022 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

സർക്കാരിന്റെ പല അഴിമതികളും ഇതിനോടകം തന്നെ രേഖകൾ സഹിതം പുറത്ത് വന്നതാണ്. ഇപ്പോൾ ഇതാ കെ ഫോണിലും അഴിമതി നടന്നിട്ടുണ്ട് എന്ന ഏറ്റവും പുതിയ വിവരമാണ് പുറത്തു വരുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ആവിഷ്കരിക്കുകയും ചെയ്ത ഒരു പദ്ധതിയാണ് കെ ഫോൺ. അതിന്റെ നടത്തിപ്പിന് ടെണ്ടര്‍ ഉറപ്പിച്ചതിലും വൻ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.

ഇപ്പോഴുള്ള ടെണ്ടര്‍ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർക്കാർ കരാർ നൽകി. അതുകൊണ്ട് സർക്കാരിനുണ്ടായത് 500 കോടി രൂപയുടെ അധിക ചെലവാണ് എന്നതാണ് പുറത്ത് വരുന്ന വിവരം. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്നേ പണി തുടങ്ങാൻ കരാറുകാർക്ക് അനുവാദം നൽകണമെന്ന് ആവശ്യവുമായി അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ കത്തെഴുതിയിരുന്നു. ആ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ നടപടികൾ സ്വീകരിച്ചത്. സര്‍ക്കാരിന്‍റെ കെ ഫോൺ പ്രഖ്യാപനം 2017 ലെ ബജറ്റ് പ്രസംഗത്തിലായിരുന്നു പിണറായി നടത്തിയത്.

 

1028.20 കോടിയുടെ പദ്ധതിയായിരുന്നു പ്രഖ്യാപിച്ചത്. 2017 മെയ് 18 ന് നടത്തിപ്പ് ചുമതല കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ ഏൽപ്പിച്ച് ഉത്തരവിറക്കി. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സര്‍ക്കാരും ചേര്‍ന്ന് സ്പെഷ്യൽ പര്‍പ്പസ് വെഹിക്കിൾ തയ്യാറാക്കുകയും ചെയ്തു. ടെണ്ടറിൽ പങ്കെടുത്തത് രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും രണ്ട്‌ സ്വകാര്യ സ്ഥാപനങ്ങളും അടങ്ങുന്ന ഒരു കൺസോർഷ്യം ആണ്. ഇവർ ടെൻഡർ തുകയുടെ 58.5 ശതമാനം ഉയര്‍ത്തി ക്വാട്ട് ചെയ്തു. ആവശ്യപ്പെട്ട തുക 1628.35 കോടിയായിരുന്നു.

കെ ഫോണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഭാവിക നടപടിക്രമങ്ങളിൽ ദുരൂഹ ഇടപാടുകൾ തുടങ്ങിയത് ഇവിടം മുതലായിരുന്നു. അന്നത്തെ ഐടി സെക്രട്ടറിയായിരുന്നു എം ശിവശങ്കര്‍. അദ്ദേഹം 2019 ഫെബ്രുവരി 16 ന് കെഎസ്ഐടിഎല്‍ എംഡിക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന ചില നിർണായക കാര്യങ്ങൾ വളരെയധികം ശ്രദ്ധേയമാണ്., തിരഞ്ഞെടുപ്പ് വിജ്ഞാപനവും മൺസൂണും വരുന്നു, അഭിമാന പദ്ധതിയുടെ പണി വൈകിക്കരുത്.

1628.35 കോടിയുടെ ടെണ്ടര്‍ സാധുവാക്കി മുന്നോട്ടു പോകണം. സര്‍ക്കാര്‍ ഉത്തരവ് പിന്നാലെയുണ്ടാകും ഇത്തരത്തിൽ നിരവധി കാര്യങ്ങളാണ് ആ കത്തിൽ പറഞ്ഞിരുന്നത്. ഭാരത് ഇലട്രോണിക്സ് ലിമിറ്റഡിന്‍റെ നേതൃത്വത്തിലുള്ള കൺസോര്‍ഷ്യത്തിന് ഉയര്‍ന്ന തുകയ്ക്ക് ടെണ്ടര്‍ ഉറപ്പിച്ച് നൽകാൻ എം ശിവശങ്കര്‍ നടത്തിയ ഇടപെടൽ ഇതിൽ നിന്നും വ്യക്തമാകുന്നു . ടെണ്ടറനുസരിച്ച് പണി തുടങ്ങി. പക്ഷേ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് പണി തുടങ്ങിക്കഴിഞ്ഞു അഞ്ചുമാസം കഴിഞ്ഞാണ്.

സര്‍ക്കാരിന്‍റെ ടെണ്ടര്‍ മാനദണ്ഡങ്ങൾ തീരുമാനിച്ച് അന്നത്തെ ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കിഫ്ബി സിഇഒ കെ എം എബ്രഹാം 2017 ൽ തയ്യാറാക്കിയ നിബന്ധനകൾ കൂടെ ഒന്ന് പരിശോധിച്ചാൽ അഴിമതിയുടെ കാണാ കഥകൾ കാണുവാൻ സാധിക്കും. എസ്റ്റിമേറ്റ് തുകയുടെ പത്ത് ശതമാനത്തിലധികം ക്വാട്ട് ചെയ്താൽ വീണ്ടും ടെണ്ടര്‍ ചെയ്യണം. എന്നിട്ടും ഉയർന്ന തുക ആവര്‍ത്തിച്ചാൽ ആ ടെണ്ടര്‍ റദ്ദാക്കി വീണ്ടും ടെണ്ടര്‍ നടത്തണം എന്നിങ്ങനെയാണ് അദ്ദേഹം മുന്നോട്ട് വച്ച നിബന്ധനകൾ.

സര്‍ക്കാരിന്‍റെ ടെണ്ടര്‍ മാനദണ്ഡം അനുസരിച്ചെങ്കിൽ പരമാവധി 1130 കോടിക്ക് അനുവദിക്കേണ്ട ടെണ്ടറാണ് അന്നത്തെ ഐടി സെക്രട്ടറിയുടെ ഇടപെടലുകൾ കാരണം 1600 കോടിയാക്കി മാറ്റിയത് എന്നതാണ് ശ്രദ്ധേയമായ കാര്യo. അധിക ചെലവ് വന്നത് 500 കോടി രൂപയാണ്. അടിയന്തരമായി തീര്‍ക്കണമെന്ന് തീരുമാനിച്ച പദ്ധതി ഇപ്പോൾ ഒരുപാട് വൈകുകയാണ്. എന്തായാലും പുതിയ അഴിമതിയുടെയും പല ഇടപെടലുകളുടെയും കൂടുതൽ വിവരങ്ങൾ ഓരോ ദിവസം പോകുന്തോറും പുറത്തുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (12 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (34 minutes ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (42 minutes ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (52 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (1 hour ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (1 hour ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (1 hour ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (2 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (2 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (2 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (3 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (3 hours ago)

Malayali Vartha Recommends