ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെ അപകടം.... ആലപ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ പള്ളിയോടം മറഞ്ഞ് ഒരാളെ കാണാതായി, ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു

ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെ അപകടം.... ആലപ്പുഴയില്‍ ശക്തമായ ഒഴുക്കില്‍ പള്ളിയോടം മറഞ്ഞ് ഒരാളെ കാണാതായി, ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.
ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് ആദിത്യന്‍ (17) എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.
ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha























