Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭജന ചൊല്ലിയാല്‍ മതി... പറഞ്ഞത് പ്രധാനമന്ത്രി..സത്യം വലിച്ചു കീറി റിപ്പോര്‍ട്ടുകൾ... കേരളത്തിലെ അടക്കം പത്രങ്ങളിൽ വാർത്ത സത്യം ഇത്...

10 SEPTEMBER 2022 11:42 AM IST
മലയാളി വാര്‍ത്ത

 

 

കേരളത്തില്‍ ദിനപത്രം ഉള്‍പ്പെടെ ഒട്ടേറെ മോദിവിരുദ്ധ മാധ്യമങ്ങളും ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സമൂഹമാധ്യമങ്ങളിലും ഈ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടു. പക്ഷെ എഎഫ് ഡബ്ല്യു എ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് കണ്ടെത്തി. മന്‍ കി ബാത്തിന്‍റെ 92ാം എപ്പിസോഡില്‍ നടത്തിയ പ്രഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞതെന്നാണ് പ്രചാരണം. ആഗസ്ത് 28ന് മോദി നടത്തിയ ഈ പ്രഭാഷണം ആരംഭിയ്ക്കുന്നത് ആസാദി കാ അമൃത് മഹോത്സവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.

 

 

 

 

 

 

ഈ പ്രസംഗത്തില്‍ ഏകദേശം 12 മിനിറ്റ് നേരം ഇദ്ദേഹം പോഷകാഹാരക്കുറവിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്‍റെപ്രസംഗത്തില്‍ പറഞ്ഞ കാര്യം എന്താണെന്ന് നോക്കാം: "ഭക്തിഗാനങ്ങള്‍ പോഷാകാഹാരക്കുറവിനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കാനാവുമോ? മേരെ ബച്ചാ അഭിയാന്‍ എന്ന പദ്ധതിയില്‍ മധ്യപ്രദേശിലെ ദത്തിയ ജില്ലയില്‍ ഇത് വിജയകരമായി ചെയ്തിട്ടുണ്ട്. ജില്ലയില്‍ സംഘടിപ്പിക്കുന്ന ഭജന്‍ പരിപാടികളില്‍ പോഷന്‍ ഗുരു (പോഷകാഹാരകാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന ഗുരുതുല്ല്യനായ വ്യക്തി) എന്നറിയപ്പെടുന്ന അധ്യാപകരെയും വിളിക്കും.

 

 

 

 

 

 

ഇതിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ അമ്മമാര്‍ അംഗന്‍വാടി കേന്ദ്രത്തിലേക്ക് ഒരു കൈപ്പിടി ധാന്യവുമായി എത്തും. ശനിയാഴ്ചയിലെ ഫല ഭോജനത്തിന് ഈ ധാന്യം ഉപയോഗിക്കും. ഇത് അംഗന്‍വാടി കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കൂടാന്‍ സഹായിച്ചെന്ന് മാത്രമല്ല, അത് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂടി സഹായിച്ചു. "- മോദി മന്‍ കി ബാത്തില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends