Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ലോകത്തിന് കേരളം സംഭാവന ചെയ്ത മഹാഗുരു ആണ് ശ്രീനാരായണ ഗുരുദേവൻ; ഇന്ത്യ കണ്ട സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻനിരയിൽ നിൽക്കുന്ന അവതാരപുരുഷനാണ് ഗുരു; ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കേരള ഘടകം അയിത്തത്തിനെതിരെ സ്വീകരിച്ച നിലപാടുകളിൽ ഗുരുദേവ ദർശനങ്ങളുടെ സ്വാധീനമുണ്ടായിരുന്നു; കെ സുധാകരൻ എംപി

10 SEPTEMBER 2022 03:15 PM IST
മലയാളി വാര്‍ത്ത

ലോകത്തിന് കേരളം സംഭാവന ചെയ്ത മഹാഗുരു ആണ് ശ്രീനാരായണ ഗുരുദേവൻ. ഇന്ത്യ കണ്ട സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻനിരയിൽ നിൽക്കുന്ന അവതാരപുരുഷനാണ് ഗുരു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കേരള ഘടകം അയിത്തത്തിനെതിരെ സ്വീകരിച്ച നിലപാടുകളിൽ ഗുരുദേവ ദർശനങ്ങളുടെ സ്വാധീനമുണ്ടായിരുന്നു. കെ സുധാകരൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ലോകത്തിന് കേരളം സംഭാവന ചെയ്ത മഹാഗുരു ആണ് ശ്രീനാരായണ ഗുരുദേവൻ. ഇന്ത്യ കണ്ട സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻനിരയിൽ നിൽക്കുന്ന അവതാരപുരുഷനാണ് ഗുരു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കേരള ഘടകം അയിത്തത്തിനെതിരെ സ്വീകരിച്ച നിലപാടുകളിൽ ഗുരുദേവ ദർശനങ്ങളുടെ സ്വാധീനമുണ്ടായിരുന്നു.

അസ്പർശ്യതയ്ക്കെതിരെ കോൺഗ്രസ്സ് വൈക്കം സത്യാഗ്രഹം നടത്തുമ്പോൾ ആത്മീയ പിന്തുണയുമായി ഗുരു കൂടെയുണ്ടായിരുന്നു. വൈക്കം സത്യഗ്രഹ പന്തലിലെത്തി ഗുരു ആയിരം രൂപ സംഭാവന നൽകിയത് കോൺഗ്രസ്സ് എന്നും ഹൃദയത്തിലേറ്റുന്ന ചരിത്ര മുഹൂർത്തമാണ്. എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും എല്ലാ ജാതി വിഭാഗങ്ങൾക്കും പ്രവേശനം കൊടുക്കണമെന്ന് പ്രമേയം അവതരിപ്പിക്കാനും പിന്നീട് ഗുരുവായൂർ സത്യാഗ്രഹം അടക്കമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും കെപിസിസി യെ പ്രേരിപ്പിച്ചതിൽ ഗുരുവിൻ്റെ നവോത്ഥാന ചിന്തകളും കാരണമായിട്ടുണ്ട് .

കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നവയാണ് ഗുരുദർശനങ്ങൾ . "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ഒരൊറ്റ വാചകം മതി ലോകചരിത്രത്തിൽ ഗുരുദേവൻ്റെ മഹത്വം അടയാളപ്പെടുത്തുവാൻ . ഗുരുവിൻ്റെ ഓർമകളുമായി വീണ്ടും എത്തുന്ന ചതയദിനത്തിൽ ഏവർക്കും ഹൃദ്യമായ ഗുരുദേവജയന്തി ആശംസകൾ നേരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (45 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends