ആരുമില്ലാത്ത ഒരമ്മക്ക് തിരിച്ചു വന്നൊരു കുട വാങ്ങി നീട്ടീട്ടുണ്ടോ? അവരുടെ മുഖത്തു വിടരുന്ന സന്തോഷം കണ്ടിട്ടുണ്ടോ? വിൽക്കാൻ വെച്ച കടലയും കക്കരിയും നമുക്ക് നേരെ നീട്ടുമ്പോൾ വേണ്ടെന്നു പറഞ്ഞാലും എണീറ്റ് വന്നു കൈകളിൽ മുറുകെ പിടിച്ച് അമ്മയാണ് 'അമ്മ തരുന്നത് മക്കൾ കഴിക്കണം എന്ന് പറഞ്ഞു നമുക്ക് തരുന്നത് ഒരു കഷ്ണം തിന്നിട്ടുണ്ടോ? യാത്രക്കിടയിൽ ഉണ്ടായ ആ അനുഭവം പങ്കു വച്ച് ജസ്‌ല മാടശേരി

ഈ ചൂടിൽ ഹൈവേയിലൂടെ യാത്രചെയ്യുമ്പോൾ തുറന്നിട്ട വിൻഡോയിലൂടെ ചൂടുകാറ്റടിക്കും .. വഴിയിൽ ഒരുപാട് ദൂരം ശൂന്യമായ വഴിയിൽ പൊരിവെയിലിൽ കച്ചവടം ചെയ്യുന്ന മനുഷ്യരെ കാണാം .. ഒരു കുടയുടെ തണൽ പോലുമില്ലാതെ .. യാത്രക്കിടയിൽ ഉണ്ടായ ആ അനുഭവം പങ്കു വച്ച് ജസ്‌ല മാടശേരി.
ജസ്‌ല ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; തമിഴ്‌നാട്ടിൽ അസഹനീയമായ ചൂടാണ് .. ഈ ചൂടിൽ ഹൈവേയിലൂടെ യാത്രചെയ്യുമ്പോൾ തുറന്നിട്ട വിൻഡോയിലൂടെ ചൂടുകാറ്റടിക്കും .. വഴിയിൽ ഒരുപാട് ദൂരം ശൂന്യമായ വഴിയിൽ പൊരിവെയിലിൽ കച്ചവടം ചെയ്യുന്ന മനുഷ്യരെ കാണാം ..
ഒരു കുടയുടെ തണൽ പോലുമില്ലാതെ ... അങനെ ഉള്ള ആരുമില്ലാത്ത ഒരമ്മക്ക് തിരിച്ചു വന്നൊരു കുട വാങ്ങി നീട്ടീട്ടുണ്ടോ? അവരുടെ മുഖത്തു വിടരുന്ന സന്തോഷം കണ്ടിട്ടുണ്ടോ? വിൽക്കാൻ വെച്ച കടലയും കക്കരിയും നമുക്ക് നേരെ നീട്ടുമ്പോൾ വേണ്ടെന്നു പറഞ്ഞാലും എണീറ്റ് വന്നു കൈകളിൽ മുറുകെ പിടിച്ച്....
അമ്മയാണ് 'അമ്മ തരുന്നത് മക്കൾ കഴിക്കണം എന്ന് പറഞ്ഞു നമുക്ക് തരുന്നത് ഒരു കഷ്ണം തിന്നിട്ടുണ്ടോ .. അതിന്റെ രുചി ഇന്നോളം വേറെ കിട്ടീട്ടുണ്ടാവില്ല.
വണ്ടി നോക്കി കേരളവിലെല്ലാരും നല്ലായിരിക്കാ ??എന്ന് ചോദിച്ചു നമ്മളെ കെട്ടിപ്പിടിചുമ്മ വെക്കുന്ന ചില മനുഷ്യരുടെ വിയർപ്പിന്റെ സ്നേഹത്തിന്റെ ചൂട്. മാമാ
https://www.facebook.com/Malayalivartha



























