സെലിബ്രേറ്റികളുടെ നായ സ്‌നേഹം; കടികൊള്ളുന്നത് സാധാരണക്കാര്‍; പഞ്ചായത്തുകളെ പട്ടി വാര്‍ഡാക്കണമെന്ന് ആവശ്യം

തെരുവുനായ ശല്യത്തെ പറ്റിയും ആവശ്യമായ അടിയന്തിര പരിഹാര നടപടികളെക്കുറിച്ചും ജസ്റ്റീസ് സിരിജഗന്‍ കമ്മറ്റി അടക്കമുള്ള അധികാരികളുടെ മുമ്പില്‍ നല്‍കിയ വിശദമായ പരാതിയുടെ പശ്ചാത്തലത്തിലുള്ള ഒരു കുറിപ്പാണിത്. ചെയ്യേണ്ടവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതിരുതാണ് ഇന്ന് നമ്മുടെ കുഞ്ഞുങ്ങളെ പട്ടി കടിച്ചുകീറുന്ന സാഹചര്യത്തിലേക്ക് നയിച്ചത്. ജഡ്ജിമാരുടെ വ്യക്തിപരമായ പട്ടിസ്‌നേഹത്തിന്റെ പേരിലുണ്ടായ പല കോടതിവിധികളും ഇതിനു സഹായകരമായി. എന്നാണ് ജയിംസ് വടക്കന്‍ പറയുന്നത്. ഈ വിവാദ വിഷയത്തിലെ അദ്ദേഹത്തിന്റെ വിശദമായ കാഴ്ചപ്പാട് ഒന്നു നോക്കാം,
കേരളത്തിലെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലായി 38,68,111 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ു. ഇതില്‍ 98% വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് കാല്‍നടയായി യാത്ര ചെയ്യുവരാണ്. സ്‌കൂള്‍ ബസുകളോ മറ്റ് വാഹനങ്ങളോ ഇല്ലാത്തവര്‍ ആണിവര്‍. ഇതില്‍ 484265 കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാലാം ക്ലാസിന് താഴെ പഠിക്കുവരാണ്. 760266 കുട്ടികള്‍ നാലാം ക്ലാസുവരെ എയിഡഡ് സ്‌കൂളില്‍ പഠിക്കുവര്‍. 9 വയസ്സിന് താഴെ മാതാപിതാക്കളുടെ പിന്തുണയില്ലാതെ നാലാം ക്ലാസുവരെ കാല്‍നടയായി പഠിക്കാന്‍ പോകു 1244531 കുട്ടികളുടെ ഭാവിയാണ് എന്റെ ആദ്യ പ്രശ്‌നം. ഇതില്‍ എനിക്ക് വ്യക്തിപരമായ ഒരു അനുഭവമുണ്ട്. എന്റെ കൊച്ചുമകളും മകനും എന്റെ വീടിന്റെ 100 മീറ്റര്‍ അകലെയുള്ള ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ മുണ്ടാങ്കല്‍ എ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. നേരത്തെ ഇവര്‍ സമീപ പ്രദേശങ്ങളിലെ കൂട്ടുകാരുടെ കൂടെ കാല്‍നടയായിട്ടായിരുു സ്‌കൂളില്‍ പോയിരുത്. (എന്റെ പഴയകാല സ്‌കൂള്‍ അനുഭവം). എാല്‍ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലേയ്ക്കുള്ള വഴിയില്‍ തെരുവുനായ്ക്കളെ കണ്ടതിനാല്‍ ആ നടപ്പ് അവസാനിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ അവരെ 100 മീറ്റര്‍ കാറില്‍ എത്തിക്കുു. എെക്കൊണ്ട് അങ്ങനെയൊരു സുരക്ഷിതത്വം എന്റെ കൊച്ചുമക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. എാല്‍ ബാക്കി 3868109 സ്‌കൂള്‍ കുട്ടികളെ തെരുവുനായ ആക്രമണത്തില്‍ നിും ആര് സംരക്ഷിക്കും.
സ്‌കൂള്‍ കുട്ടികളെപ്പറ്റി ഇത്രയും എഴുതാന്‍ കാരണം ഒരു നായ സ്വഭാവ വിവരണ ലേഖനമായിരുന്നു. അതില്‍ പറയുത് നായയുടെ നീളവും വീതിയും ആകാരവുമുള്ളവരെ ആക്രമിക്കാനാണ് തെരുവുനായ്ക്കള്‍ക്ക് താല്പര്യം. ചുരുക്കത്തില്‍ സ്‌കൂളില്‍ പോകു കൊച്ചുകുട്ടികളാണ് തെരുവുനായ്ക്കളുടെ ഏറ്റവും താല്പര്യമുള്ള ഇര. അതുകൊണ്ടുതന്നെ തെരുവുകളില്‍ തെരുവുനായ ഉണ്ടാകാന്‍ പാടില്ല. ഉള്ളവയെ മൊത്തത്തില്‍ അടുത്ത 30 ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടിലാക്കണം. അത് വ്യക്തിപരമായ കൂടുകളാകാം. കൂട്ടിനുള്ളിലെ സാമൂഹിക നായ സംരക്ഷണവും പരിപാലനവുമാകാം. എന്തായാലും കേരളത്തിലെ തെരുവുകള്‍ നായ വിമുക്തമാകണം.
നായ വിവാദ ജീവിയാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുതെ് മനസ്സിലാകുില്ല. ചില സെലിബ്രറ്റികളുടെ നായ സ്‌നേഹമാകാം. ആരും അതിനെ കുറ്റം പറയുില്ല. സെലിബ്രറ്റികള്‍ക്കു മാത്രമല്ല തെരുവോരത്തെ ദരിദ്രനും നായയെ സംരക്ഷിക്കാം. പക്ഷെ അത് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലോ സൈ്വര്യജീവിതത്തിലോ കൈകടത്തിയാകരുത്.
നായയുടെ നിയമവശത്തിലേക്കും നാം കടക്കേണ്ടതാണ്. ലോകത്തില്‍ രണ്ടുതരം മൃഗങ്ങളാണുള്ളത്. വന്യജീവികള്‍ അഥവാ വൈല്‍ഡ് ആനിമലും ഗാര്‍ഹിക മൃഗങ്ങള്‍ എ ഡൊമസ്റ്റിക് ആനിമലും. വന്യജീവികളെ സംരക്ഷിക്കാനായിട്ടാണ് വന്യജീവി സംരക്ഷണ നിയമമുള്ളത്. അതിന്‍പ്രകാരം കേരളത്തില്‍ 25 വന്യജീവി സങ്കേതങ്ങളുണ്ട്. മൊത്തം 3500 ചതുരശ്ര കിലോമീറ്റര്‍ സംയുക്ത വനം വന്യജീവികള്‍ക്കായി കേരളത്തില്‍ നീക്കി വച്ചിരിക്കുു. കേരളത്തിലെ 9500 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനത്തില്‍ 3500 ച.കി.മീ. ഇങ്ങനെ വന്യജീവികള്‍ക്കായി നീക്കിവച്ച മൃഗസൗഹൃദ സംസ്ഥാനമാണ് കേരളം.
ഗാര്‍ഹിക മൃഗങ്ങളെ പട്ടികയില്‍ പെടുതാണ് നായ അടക്കമുള്ള എല്ലാ വളര്‍ത്തുമൃഗങ്ങളും. പാല്‍ നല്‍കു ആട്, പശു, പോത്ത്, മുയല്‍, കോഴി, കാട, തത്ത അടക്കം നിരവധി മൃഗങ്ങളും പക്ഷികളും ഈ കൂട്ടത്തില്‍പെടുന്നു. ഇതില്‍ നായയെ ഒഴിച്ച് എന്തിനേയും കൊല്ലാന്‍ അവയെ വളര്‍ത്തുവര്‍ക്ക് അധികാരമുണ്ട്. നായയുടെ കാര്യത്തില്‍ മാത്രമാണ് അസാധാരണ സാഹചര്യത്തില്‍ ട്ടകൊല്ലരുത്' എ കല്പനയുണ്ടായത്. പട്ടി അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ കൊല്ലാന്‍ നിലവില്‍ 59 നിയമങ്ങളില്‍ അനുവാദമുണ്ടെ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ടുത െഎന്തിന്റെ അടിസ്ഥാനത്തില്‍ ഏത് സാഹചര്യത്തിലാണ് പട്ടിയെ കൊല്ലരുത് എ കല്പന ഉണ്ടായതെു പുനപരിശോധിക്കണം. ട്ടട്ടപേപ്പട്ടിയെ തല്ലുതുപോലെ തല്ലി'' എാെരു പ്രയോഗം കേരളത്തില്‍ പണ്ടുമുതല്‍ക്കേ നിലനില്‍ക്കുുണ്ട്. എാല്‍ ഇ് പേപ്പട്ടിക്ക് സംരക്ഷണവും മനുഷ്യന് പട്ടികടിയും എായി സ്ഥിതി. ഭരണരാഷ്ട്രീയ നേതൃത്വം ജനകീയ വിഷയങ്ങളില്‍ ഉള്‍വലിയുതിന്റെയും മാളത്തിലൊളിക്കുതിന്റെയും ഉത്തമ ഉദാഹരണങ്ങള്‍ നിരവധി കേരളത്തില്‍ നടുകൊണ്ടിരിക്കുു. കേരളത്തില്‍ ഏറ്റവും വിലയില്ലാത്ത വസ്തുവായി സാധാരണ മനുഷ്യര്‍ മാറി. മന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കും പോലീസ് അകമ്പടിയുള്ളതുകൊണ്ട് പട്ടികടിക്കില്ല. പക്ഷെ പോലീസ് അകമ്പടിയില്ലാത്ത എം.എല്‍.എ.മാരും എം.പി.മാരും ഇനിയങ്ങോട്ട് സൂക്ഷിക്കണം. പട്ടി കടിച്ചാല്‍ പട്ടി പ്രത്യേക പരിഗണന ഒും കാണിക്കില്ല. അതുകൊണ്ടുത െഉടമസ്ഥരില്ലാത്ത പട്ടി അടക്കമുള്ള ഗാര്‍ഹിക മൃഗങ്ങളെ വന്യമൃഗമായി ത െസര്‍ക്കാര്‍ പ്രഖ്യാപിക്കണം. പട്ടിയെ കൊല്ലരുതെ കല്പന ഉണ്ടായ സാഹചര്യം വിശദമായി പഠിക്കാന്‍ ഒരു റിട്ട. ഹൈക്കോടതി ജഡ്ജിയെ അന്വേഷണ കമ്മീഷനായി നിയമിക്കണം. നിലവിലുള്ള പട്ടി വിഷയ കമ്മീഷനായ ജസ്റ്റീസ് സിരിജഗന്‍ കമ്മീഷന് ഇതൊും അന്വേഷിക്കാന്‍ സുപ്രീംകോടതി അധികാരം കൊടുത്തിട്ടില്ല.
ആനാദികാലം മുതല്‍ ലോകത്തിലും ഇന്ത്യയിലും കേരളത്തിലും തെരുവുനായ ശല്യമുണ്ടായിരുു. സ്വാതന്ത്ര്യത്തിനു മുമ്പ് തെരുവുനായ്ക്കളെ പിടിച്ചുകൊു പ്രശ്‌നം പരിഹരിക്കുകയായിരുു. പിീട് പ്രസവ നിയന്ത്രണത്തിലേക്കും നായ്ക്കളെ വന്ധ്യംകരിക്കുതിലേക്കും നീങ്ങി. നിലവിലുള്ള മുനിസിപ്പല്‍ നിയമങ്ങളിലെ 436-ാം വകുപ്പ് പ്രകാരം ശല്യമുണ്ടാക്കു നായ അടക്കമുള്ള മൃഗങ്ങളെ സൂക്ഷിക്കുതും സംരക്ഷിക്കുതും നിയമവിരുദ്ധമാണ്. 437-ാം വകുപ്പ് പ്രകാരം വളര്‍ത്തുമൃഗങ്ങള്‍, നായയെ വീട്ടില്‍ വളര്‍ത്തണമെങ്കില്‍ മുനിസിപ്പല്‍ സെക്രട്ടറിയില്‍ നിും നായ ലൈസന്‍സ് വാങ്ങിയിരിക്കണം. നിയമസഭ പാസാക്കിയ മുനിസിപ്പല്‍ നിയമത്തിലെ 436-ാം വകുപ്പ് പ്രകാരം നാട്ടില്‍ അലഞ്ഞുതിരിയു പികളെയും പട്ടികളെയും പിടിച്ചുകെട്ടാനും നശിപ്പിക്കാനും (ഉലേെൃൗരശേീി) ഉള്ള അധികാരം മുനിസിപ്പല്‍ സെക്രട്ടറിക്കുണ്ട്. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 254-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച കേരള പഞ്ചായത്ത് രാജ് പട്ടികളെയും പികളെയും ലൈസന്‍സിന് റൂള്‍സ് 1998 പ്രകാരം മുനിസിപ്പല്‍ നിയമം പോലെ ത െപട്ടിയെ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് എടുക്കണം. അതുപോലെ ത െതെരുവുനായ്ക്കളെ പിടിച്ചു പൂട്ടിയിടാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഉത്തരവാദിത്വമുണ്ട്. അങ്ങനെയൊരു നിയമം നിലനില്‍ക്കുമ്പോള്‍ വിചിത്രമെു ത െപറയേണ്ടിവരും 2021 ജൂലൈയില്‍ കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ആറ് മാസത്തിനുള്ളില്‍ നാട്ടിലെ എല്ലാ ഗാര്‍ഹിക മൃഗങ്ങള്‍ക്കും (പട്ടി അടക്കം) ലൈസന്‍സ് ഉണ്ടായിരിക്കണമെ് ഉത്തരവിട്ടു. അതിലും വിചിത്രമായ പത്രവാര്‍ത്ത ചട്ടങ്ങള്‍ അനുവദിക്കുില്ലെങ്കില്‍ ഒരു ഉത്തരവിലൂടെ പട്ടി രജിസ്‌ട്രേഷന്‍ നടപ്പിലാക്കാന്‍ സാധിക്കുമോ എും പരിശോധിക്കണമെു കോടതി ഉത്തരവിട്ടൊയിരുു പത്രവാര്‍ത്ത. 9.8.2021 ല്‍ ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ 1998 ലെ പട്ടി രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ നിലനില്‍ക്കുുണ്ടായിരുു എതാണ് വിചിത്രം. വിചിത്രമല്ലെ ഈ വിധികള്‍ എു മാത്രമേ സാധാരണക്കാര്‍ക്ക് തോൂ. ഹൈക്കോടതി ത െനിയമിച്ച അമിക്കസ് ക്യൂറി കേരളത്തില്‍ 8 ലക്ഷം പട്ടികള്‍ ഉണ്ടെു കണ്ടെത്തിപോലും. അതും 2018 ലെ മൃഗസെന്‍സസിനെ അടിസ്ഥാനമാക്കി. എാല്‍ കോട്ടയം എം.പി. തോമസ് ചാഴികാടന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ അതേ 2018 ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 2.89 ലക്ഷം തെരുവുനായ്ക്കളെ ഉള്ളൂ. ആരു പറയുത് ജനം വിശ്വസിക്കണം. ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയോ ലോക്‌സഭയില്‍ എഴുതി നല്‍കിയ ഉത്തരമോ ചുരുക്കത്തില്‍ പട്ടിവിഷയം ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുു. ആളെ നോക്കിയല്ല തെരുവുനായ കടിക്കുത് എു തെളിയിച്ചത് അടുത്ത ദിവസം പത്തനംതിട്ട മജിസ്‌ട്രേറ്റിനെ പട്ടി കടിച്ചതോടെയാണ്.
2018 ല്‍ ത െലോകാരോഗ്യ സംഘടന തെരുവുനായ്ക്കള്‍ സൃഷ്ടിക്കു ഭീഷണി ചൂണ്ടിക്കാട്ടിയതാണ്. ലോകത്തിലുണ്ടായ 58000 പട്ടികടി മരണത്തില്‍ 26000 എണ്ണം 11 തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലായിരുു. അതില്‍ ഓം സ്ഥാനത്ത് ഇന്ത്യയായിരുു. തെരുവുപട്ടി നിയന്ത്രണം ഇന്ത്യയില്‍ വന്‍ പരാജയമൊയിരുു വിലയിരുത്തല്‍. ഇന്ത്യയില്‍ ഡി.പി.എം. (ഡോസ് പോപ്പുലേഷന്‍ മാനേജ്‌മെന്റ്) പദ്ധതിയുടെ ഭാഗമായിട്ടായിരുു ആനിമല്‍ ബര്‍ത്ത് കട്രോള്‍ (എ.ബി.സി) പദ്ധതി രൂപീകരിച്ചത്. പട്ടികളെ വന്ധ്യംകരിക്കുക എതാണീ പദ്ധതിയുടെ കാതല്‍. എാല്‍ തെരുവുനായ്ക്കള്‍ക്ക് വഴിയില്‍ നിുത െഭക്ഷണം കിട്ടുില്ല എുറപ്പാക്കണമെും ഇറച്ചി, മീന്‍ അവശിഷ്ടങ്ങളും ഭക്ഷണ വെയിസ്റ്റും പട്ടികള്‍ക്കു കിട്ടാത്ത തരത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകളില്‍ മാത്രം എത്തുു എും ഉറപ്പാക്കണമെ ഡി.പി.എം. നിര്‍ദ്ദേശങ്ങള്‍ കോടതിവരെ അവഗണിച്ചു.
എ.ബി.സി. പദ്ധതി പൂര്‍ണ്ണ പരാജയമൊയിരുു ഔദ്യോഗിക നിലപാട്. എ.ബി.സി. യിലൂടെ കൂടുതല്‍ തെരുവുനായ്ക്കള്‍ ഉണ്ടാകുതു തടയാനായേക്കാം. അതും ഉറപ്പില്ല എാണ് ഔദ്യോഗിക നിലപാട്. എാല്‍ നിലവിലെ തെരുവുനായ്ക്കള്‍ എങ്ങനെയാണ് മനുഷ്യരെ കടിച്ചുകീറു ചൊയേക്കാള്‍ ഭീകരജീവികളായി മാറിയെതിനു കാരണം ബോധിപ്പിക്കാന്‍ മൃഗസ്‌നേഹികള്‍ക്ക് പോലും സാധിക്കുില്ല.
2017-18 കാലഘട്ടത്തില്‍ തെരുവുനായ വന്ധ്യംകരണത്തില്‍ കുടുംബശ്രീ ഏറെ മുേറിയിരുു. ഒരുപക്ഷേ 2018 ലെ വേഗതയില്‍ കാര്യങ്ങള്‍ മുാേട്ട് പോയിരുെങ്കില്‍ ഇത്തെ ഭയാനക സാഹചര്യം ഉണ്ടാകുമായിരുില്ല. കേരളത്തില്‍ തെരുവുനായ ശല്യം ഏറെയുള്ള കോര്‍പ്പറേഷനുകള്‍ അടക്കം 279 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ തെരുവുനായ വന്ധ്യംകരണ പരിപാടി നടത്തിക്കൊണ്ടിരുത് കുടുംബശ്രീയായിരുു. പ്രത്യേക പരിശീലനം നേടിയ കുടുംബശ്രീ പ്രവര്‍ത്തകരായിരുു വന്ധ്യംകരണ പദ്ധതി നയിച്ചിരുത്. എാല്‍ ഇവര്‍ പട്ടിയെ വന്ധ്യംകരിക്കുമ്പോള്‍ സ്‌നേഹവും പരിഗണനയും (ഘീ്‌ല മിറ ഇീാുമശൈീി) പ്രകടിപ്പിക്കുില്ല എായിരുു ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഹോണററി മൃഗഡോക്ടറായിരു ഒരു വനിതയുടെ കണ്ടെത്തല്‍. ഇതിന്റെയൊക്കെ ആകെത്തുകയായിരുു എ.ബി.സി. പദ്ധതിയുടെ ഭാഗമായി വിജയകരമായി നടപ്പിലാക്കികൊണ്ടിരു തെരുവുനായ വന്ധ്യംകരണ പദ്ധതിയുടെ കോടതി നിരോധനം.
അതിനിടെ 2022 ല്‍ കൊണ്ടുവ കരട് എ.ബി.സി. ചട്ടങ്ങള്‍ 2022 തെരുവുനായ വന്ധ്യംകരണം ത െഇല്ലാതാക്കുമെ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുു. നിലവില്‍ 5000 പട്ടികളെ വന്ധ്യംകരിച്ച മൃഗഡോക്ടര്‍ക്കെ ഇനിമേല്‍ തെരുവുനായയെ വന്ധ്യംകരിക്കാനാകൂ. അത്രയും വന്ധ്യംകരണം നടത്തിയ ഒരു മൃഗഡോക്ടര്‍ പോലും സംസ്ഥാനത്തില്ല. എന്തായാലും കേരളത്തില്‍ അടിയന്തിരമായി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന് സമാനമായ ഒരു ട്ടട്ടപൗരക്ഷേമ ബോര്‍ഡ്'' (ഇശശ്വേലി ണലഹളമൃല ആീമൃറ) രൂപീകരിക്കേണ്ടിയിരിക്കുു. ഇനിയങ്ങോട്ട് മനുഷ്യര്‍ക്ക് മൃഗങ്ങളില്‍ നിും സംരക്ഷണം കിട്ടണമെങ്കില്‍ അങ്ങനെയൊക്കെ ചിന്തിക്കേണ്ടി വേക്കാം.
2018 ജൂണിലെ ജസ്റ്റീസ് എ.കെ. ഗോയല്‍, ജസ്റ്റീസ് അശോക് ഭൂഷ എിവരുടെ നേതൃത്വത്തിലുള്ള ഒരു സുപ്രീംകോടതി ബഞ്ച് തെരുവുനായ കൊല്ലല്‍ നിരോധിക്കാനാവില്ല എു ചൂണ്ടിക്കാട്ടിയിരുു. സമാനമായ വിധികള്‍ കേരള, മൂംബൈ ഹൈക്കോടതികളും പുറപ്പെടുവിച്ചിട്ടുണ്ട്.
എന്തായാലും മന്ത്രിമാരൊക്കെ വിദേശയാത്രയ്ക്ക് പോകുകയാണ്. അതില്‍ നെതര്‍ലാണ്ടിലേക്ക് പോകു മന്ത്രിപരിവാരം നെതര്‍ലാണ്ട് എങ്ങനെയാണ് ലോകത്തിലെ ആദ്യത്തെ തെരുവുനായ രഹിത രാജ്യമായതെ് നേരിട്ട് പഠിക്കണം. എന്തായാലും ജനങ്ങളുടെ നികുതിപ്പണം എടുത്തു ചെലവഴിച്ച് വിദേശയാത്ര നടത്തുതല്ലെ. രണ്ടുദിവസം കൂടുതല്‍ നെതര്‍ലണ്ടില്‍ ചെലവഴിച്ചാല്‍ ഈ പട്ടിക്കേസുകൂടി ഒു പഠിച്ചേക്കണേ. പറ്റുമെങ്കില്‍ പട്ടിപിടുത്തത്തിന്റെ ചുമതലയുള്ള പുതിയ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെകൂടി നെതര്‍ലണ്ടിലേക്ക് കൊണ്ടുപോകണം. മഗ്‌സസെ അവാര്‍ഡ് തിരസ്‌കരിച്ചതുപോലെയുള്ള വിഡ്ഡിത്തരങ്ങള്‍ എഴുള്ളിച്ച് ആരും നെതര്‍ലണ്ട് യാത്രയെ തടസ്സപ്പെടുത്തരുതേ.
രാജ്യത്തെ പരമോത നീതിപീഠം പട്ടികളെ ട്ടട്ടകൊല്ലരുത്'' എു മാത്രമാണ് പറഞ്ഞത്. അതിന്റെ സാഹചര്യം പഠിച്ച് അതിനെതിരെ ഒരു പുനപരിശോധനാ ഹര്‍ജി നല്‍കുത് ഉചിതമായിരിക്കും. എാല്‍ അതേ കോടതികള്‍ ത െതെരുവുകളില്‍ തെരുവുനായ്ക്കള്‍ കാണരുതെും വിധിച്ചിരിക്കുു. എാപ്പി െകേരളത്തിലെ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും 941 ഗ്രാമപഞ്ചായത്തുകളും അവരെ നിയമാനുസൃതം ഏല്പിച്ചിരിക്കു തെരുവുനായ പിടുത്തം ഒറ്റമാസത്തെ തീവൃയത്‌ന പരിപാടിയായി നടപ്പിലാക്കിയാല്‍ ഔദ്യോഗികമായി കേരളത്തിലുള്ള 2.89 ലക്ഷം തെരുവുനായ്ക്കളെ 30 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഓഫീസുകളില്‍ പൂട്ടിയിടാനാകും. കോവിഡ് മഹാമാരി വപ്പോള്‍ കളിക്കു സ്റ്റേഡിയം വരെ കോവിഡ് ആശുപത്രിയാക്കിയ മോഡലില്‍ പഞ്ചായത്തുകള്‍ പട്ടിപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കണം. ആയിരം പഞ്ചായത്തുകള്‍ 2.89 ലക്ഷം പട്ടികള്‍ എ കണക്കില്‍ ഒരു പഞ്ചായത്തില്‍ ശരാശരി 290 പട്ടികളെ പഞ്ചായത്ത് വളര്‍ത്തിയാല്‍ മതി. പട്ടികടി കോവിഡുപോലെ ത െഒരു ദുരന്തമായി സംസ്ഥാന ദുരന്തനിവാരണ സമിതി (ടഉങഇ) പ്രഖ്യാപിക്കുകയും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അടുത്ത 30 ദിവസത്തെ ഏക ഉത്തരവാദിത്വം തെരുവുനായകളെ പിടികൂടി ബന്ധവസാക്കുക എതാക്കുക. പോലീസ്, മോട്ടോര്‍വാഹന വകുപ്പ്, എക്‌സൈസ്, വനം അടക്കമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ പട്ടിപിടുത്തത്തിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികാരപ്പെടുത്തണം.
ഇനി ഒരുമാസംകൊണ്ട് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മേല്‍നോട്ടത്തില്‍ ഒരു തീവൃപട്ടിപിടുത്ത യജ്ഞം കേരള സര്‍ക്കാരിന് വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുില്ലെങ്കില്‍ പി െതെരുവുനായയെ കൊല്ലാനുള്ള അധികാരം ജനങ്ങളെ ഏല്പ്പിക്കുക. അത് ആന കുതിര കാര്യമല്ല. പഞ്ചായത്ത് മുനിസിപ്പല്‍ നിയമങ്ങളില്‍ തെരുവുപട്ടികളെ കൊല്ലാനുള്ള അധികാരം പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാര്‍ക്കുണ്ടായിരുത് ഏതെങ്കിലും കോടതിവിധികളിലൂടെ ഇല്ലാതായിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ സാഹചര്യങ്ങളും പുനപരിശോധനയ്ക്ക് വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുക.
ശരാശരി 290 തെരുവുനായ്ക്കളെ പരിപാലിക്കാന്‍ പറ്റില്ല എ തോലുള്ള ഏതെങ്കിലും പഞ്ചായത്ത് ഭരണസമിതികളുണ്ടെങ്കില്‍ അവര്‍ എത്രയുംപെട്ടെ് 9447124077 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക. ഈ നമ്പര്‍ മറ്റാരുടെയും അല്ല. ഉഴവൂരില്‍ നിും ജയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരു ഉഴവൂരുകാരന്‍ അഡ്വ. ബിജു കൈപ്പാറേടന്റേതാണ്. ഉഴവൂര്‍ നഗരഹൃദയത്തിലുള്ള കൈപ്പാറേടന്റെ വീട്ടില്‍ 100 ലധികം തെരുവുനായ്ക്കളെ ആണ് ആരുടെയും സാമ്പത്തിക സഹായം ഇല്ലാതെ ബിജു കൈപ്പാറേടന്‍ സംരക്ഷിക്കുത്. വാചകമടിയല്ല പ്രവര്‍ത്തനമാണാവശ്യം. പുതിയ തദ്ദേശ സ്വയംഭരണ മന്ത്രിയും മൃഗസംരക്ഷണ മന്ത്രിയും കൈപ്പാറേടന്റെ വീട്ടിലെ സാമൂഹിക തെരുവുനായ വളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിക്കുക. തെരുവുനായ രഹിത സംസ്ഥാനമാക്കാന്‍ നെതര്‍ലണ്ടിലേക്ക് പോകേണ്ട, നേരെ ഉഴവൂരിലേക്ക് പോയാല്‍ മതി.
ഏതായാലും 30 ദിവസത്തിനകം കേരളത്തിലെ 2.89 ലക്ഷം തെരുവുനായ്ക്കളെയും പഞ്ചായത്ത്/ മുനിസിപ്പല്‍ ഓഫീസുകളിലോ അവര്‍ വാടകക്കെടുക്കു കെട്ടിടങ്ങളിലോ ചങ്ങലക്കിട്ട് വളര്‍ത്തും എാശിക്കാം. അല്ലെങ്കില്‍ അങ്ങനെ ചെയ്യിക്കാനുള്ള സമ്മര്‍ദ്ദം ഉണ്ടാകണം.
പഞ്ചായത്ത് വിഷമിക്കേണ്ട കാര്യമില്ല. 2022-23 ല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 7235.51 കോടി രൂപയും ട്ടോക്കു പഞ്ചായത്തുകള്‍ക്ക് 1200.84 കോടി രൂപയും ജില്ലാ പഞ്ചായത്തുകള്‍ക്ക് 1367.83 കോടി രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 1926.76 കോടി രൂപയും കോര്‍പ്പറേഷനുകള്‍ക്ക് 1172.36 കോടി രൂപയുമാണ് നികുതി/ധന വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുത്. ആകെ 12903.30 കോടി രൂപ. അതിന്റെ 1% പോലും വേണ്ടിവരില്ല പട്ടിപിടുത്തം വിജയിപ്പിക്കാന്‍. നിലവില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉള്ള പഞ്ചായത്തംഗങ്ങളെ പട്ടിപിടുത്തത്തില്‍ നിാെഴിവാക്കി അധികം ഉത്തരവാദിത്വങ്ങളില്ലാത്ത ട്ടോക്ക് ജില്ലാ പഞ്ചായത്തംഗങ്ങളെ പട്ടിപിടുത്തത്തിന്റെ ഉത്തരവാദിത്വം ഏല്പ്പിക്കുക.
https://www.facebook.com/Malayalivartha



























