ജാതകത്തില്‍ വിശ്വസിക്കുന്നവർ ഈ നക്ഷത്രക്കാരെ വിവാഹം കഴിക്കണം; അത്ഭുതമുണ്ടാകും

കല്യാണത്തിന് ജാതകം നോക്കുന്നവരാണോ അധികവും. അതിനാല്‍ തന്നെ വിവാഹത്തിന് മുമ്ബ് പൊരുത്തം നോക്കാറുണ്ട്. എന്നാല്‍ ജ്യോതിഷ പ്രകാരം ചില രാശിക്കാരെ വിവാഹം കഴിക്കുന്നതിലൂടെ ഇരുവര്‍ക്കും ജീവിതത്തില്‍ സാമ്ബത്തിക ഭദ്രത വന്നുചേരുന്നതാണ്.ഏതൊക്കെ രാശിക്കാര്‍ തമ്മില്‍ വിവാഹിതരാകുമ്ബോഴാണ് സാമ്ബത്തികമായി ഉയര്‍ച്ചയിലെത്താന്‍ സാധിക്കുന്നതെന്ന് അറിയണം.
മേടം രാശിയില്‍ ജനിച്ചവര്‍ കുംഭ മാസത്തില്‍ ജനിച്ചവരെ വിവാഹം കഴിക്കുന്നത് അത്യുത്തമമായാണ് കണക്കാക്കുന്നത്. ഇവരുടെ വിവാഹജീവിതം ആരെയും അസൂയപ്പെടുത്തുന്നവിധമായിരിക്കും. കൂടാതെ മേടം രാശിക്കാരും കര്‍ക്കിടകം രാശിക്കാരും വിവാഹം കഴിക്കുന്നത് ശുഭകരമാണ്.
കര്‍ക്കടകം, മകരം, കുംഭം, വൃശ്ചികം എന്നീ രാശിക്കാരും ഇടവം രാശിക്കാരും തമ്മില്‍ വിവാഹം കഴിക്കുന്നത് സാമ്ബത്തികമായി ഉന്നതങ്ങളില്‍ എത്തുന്നതിന് കാരണമാകുന്നു.
മീനം, ചിങ്ങം, ധനു, മേടം, ഇടവം എന്നീ രാശിക്കാര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് വീട്ടില്‍ ധനത്തിന്റെ ആഗമനം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങളെയും ഒന്നിച്ച് തരണം ചെയ്യാന്‍ ഈ രാശിക്കാര്‍ ഒന്നിച്ച് ജീവിക്കുന്നതിലൂടെ കഴിയും.
ചിങ്ങം, ഇടവം, മകരം, വൃശ്ചികം എന്നീ രാശിക്കാരും മിഥുനം രാശിക്കാരും തമ്മില്‍ വിവാഹം കഴിക്കുന്നത് വളരെ നല്ലതാണ്. ഈ വിവാഹത്തിലൂടെ ഇവര്‍ക്ക് സാമ്ബത്തിക ഭദ്രതയും ഉറപ്പിക്കാം.
മിഥുനം, കന്നി, കുംഭം, മകരം, ഇടവം എന്നീ രാശിയില്‍ ജനിച്ചവരെ വിവാഹം കഴിക്കുന്നതിലൂടെ ഇവര്‍ക്ക് സാമ്ബത്തിക ഉയര്‍ച്ച വന്നുചേരുന്നതാണ്. എന്നാല്‍ വൃശ്ചിക മാസത്തില്‍ ജനിച്ചവരുമായി വിവാഹം കഴിക്കുന്നത് ഈ രാശിക്കാര്‍ക്ക് നല്ലതല്ല.
https://www.facebook.com/Malayalivartha
























