Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു, ദേഹത്ത് അസ്വാഭാവികമായ പാടുകൾ, ഒടുവിൽ ആ നടുക്കുന്ന വെളിപ്പെടുത്തൽ, സ്‌കൂള്‍ ഹോസ്റ്റലില്‍ ഏഴാം ക്ലാസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി..!

22 SEPTEMBER 2022 01:53 PM IST
മലയാളി വാര്‍ത്ത

പത്തനംതിട്ടയിൽ ഏഴാം ക്ലാസുകാരനെ സ്‌കൂള്‍ ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തിരുവല്ലയിലാണ് സംഭവം. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അമ്മയുടെ അനുജത്തിയോടാണ് പീഡനവിവരം വിദ്യാര്‍ഥി പറയുന്നത്.

10-ാം ക്ലാസ് വിദ്യാര്‍ഥികളായ രണ്ടുപേരാണ് പീഡിപ്പിച്ചതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി.എല്ലാവരും ഹോസ്റ്റലിലെ താമസക്കാരാണ്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടി സ്‌കൂള്‍ തുറക്കുമ്പോള്‍ ഹോസ്റ്റലിലേക്ക് തിരിച്ച് അയയ്ക്കരുതെന്ന് അമ്മയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ ദേഹത്ത് അസ്വാഭാവികമായ പാടുകളും മറ്റും രക്ഷിതാക്കള്‍ കാണുകയും ചെയ്തു.

പിന്നീട് അമ്മയുടെ അനുജത്തിയോടാണ് ഏഴാം ക്ലാസുകാരൻ പീഡനവിവരം തുറന്നു പറഞ്ഞത്.തുടർന്ന് തിരുവല്ല ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് .അതിനാല്‍ ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടുവാങ്ങി തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്.പി. ടി.രാജപ്പന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends