Widgets Magazine
04
Oct / 2022
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്


ചോറ്റാനിക്കരയിൽ ഗോപി സുന്ദറിനൊപ്പം അമൃത സുരേഷ്; സീമന്തരേഖയില്‍ സിന്ദൂരമിട്ട് മുല്ലപ്പൂവും ചൂടി താരം: ചിത്രങ്ങൾ വൈറൽ


ഡീപ്പ് നെക്‌ലൈനും കേപ്പ് പോലുള്ള സ്ലീവുകളും ഉള്ള മെറ്റാലിക് ഗൗൺ! 1.8 ലക്ഷത്തിന്റെ ഗൗണിൽ നിറവയറിൽ സുന്ദരിയായി ആലിയ... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ..


ആരുടെയും അന്നം മുട്ടിക്കുന്ന നടപടികൾക്ക് നിർമ്മാതാക്കളില്ല... നിർമ്മാതാക്കളുടെ അന്നം മുട്ടിക്കുന്ന നിലയിലേക്ക് ശ്രീനാഥ് ഭാസി എത്തി.. അച്ചടക്കം ഉറപ്പാക്കാൻ സ്വീകരിച്ച നടപടി നില നിൽക്കുന്നു; മമ്മൂട്ടിയെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ...


നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്.. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത് ചെയ്യാൻ കഴിയില്ല.. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആർക്കും ഇത് നിസ്സാരമായി കാണാനാവില്ല.. ഈ തെറ്റായ ചിത്രീകരണത്തിൽ തനിക്ക് ദേഷ്യവും സങ്കടവും ഉണ്ട്.. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് ചിത്രത്തിനെതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ്

ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്... ഞങ്ങളെ തപ്പി പൊലീസ് വരേണ്ട... മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം... എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളുടെ നാടുവിടല്‍ കത്ത്

22 SEPTEMBER 2022 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

കൂട്ടുകാരൻ നല്‍കിയ ശീതളപാനീയം കുടിച്ച്‌ ആറാംക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു പെട്ടി മാമ്ബഴം മോഷ്ടിച്ച പൊലീസുകാരനെ കുടുക്കിയത് സിസിടിവി

നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമില്‍ വീണ യുവതിയെ ട്രെയിന് അടിയില്‍പ്പെടാതെ രക്ഷപ്പെടാതെ കോളേജ് വിദ്യാർത്ഥി

ഒന്നര വർഷം കൊണ്ട് കേരള പോലീസ് കൊടുത്തത് 16000 യൂണിറ്റ് രക്തം!!!! സന്തോഷകരമായ ആ വാർത്ത പങ്കു വച്ച് കേരള പോലീസ്

എനിക്കൊരു മനുഷ്യനോടും വെറുപ്പില്ല; അവന്റെ പ്രത്യയശാസ്ത്രത്തോടല്ലാതെ അവന്റെ ആശയം അവനു നൽകിയ പെരുമാറ്റ രീതിയോടല്ലാതെ; അവന്റെ ചിന്താശേഷിയെ മരവിപ്പിച്ച മതബോധത്തോടല്ലാതെ; മറ്റുള്ളവനെ വെറുക്കാനും വധിക്കാനും ക്രൂശിക്കാനും അവനെ പഠിപ്പിച്ച അവന്റെ വിശ്വാസങ്ങളോടല്ലാതെ; ചിലരോട് ചില ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് തോന്നി; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്... ഞങ്ങളെ തപ്പി പൊലീസ് വരേണ്ട... മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം... എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളുടെ നാടുവിടല്‍ കത്ത്. തൃശൂര്‍ കുന്നംകുളം പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിവച്ച് കടന്നുകളഞ്ഞത്.

ആനപാപ്പാന്‍മാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേക്ക് പോകുകയാണെന്നുമാണ് കത്തില്‍ പറയുന്നത്. പൊലീസ് തപ്പിവരേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. കുട്ടികള്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പഴഞ്ഞി ഗവണ്‍മെന്റ് സ്‌കൂളിലെ മൂന്ന് എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒരു കത്തെഴുതിവച്ച് യാത്ര പോയത്. ഞങ്ങള്‍ നാട് വിട്ടുപോകുകയാണ്. ആനപ്പാപ്പാന്‍ ആകാന്‍ പോകുകയാണ്. ഞങ്ങളെ തപ്പി പൊലീസ് വരേണ്ട. മാസത്തിലൊരിക്കല്‍ ഞങ്ങള്‍ വീട്ടില്‍ വരാം. ഇതാണ് കത്തില്‍ പറയുന്നത്. ഇവര്‍ ക്ലാസ് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് ട്യൂഷനെന്ന് പറഞ്ഞാണ് ഇറങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടർമാർ ചേർന്ന് അധ്യാപികയെ കൂട്ടബലാത്സംഗം ചെയ്തു  (3 minutes ago)

ക്ഷേത്ര പരിസരത്ത് നൃത്തം ചെയ്തു പുലിവാല് പിടിച്ച് യുവതി  (7 minutes ago)

കൂട്ടുകാരൻ നല്‍കിയ ശീതളപാനീയം കുടിച്ച്‌ ആറാംക്ലാസുകാരന്‍ ഗുരുതരാവസ്ഥയില്‍  (11 minutes ago)

വിവാഹ നാളുകളിലെ ആ സ്‌നേഹം 50 വർഷം കഴിഞ്ഞും ഓർക്കണോ  (15 minutes ago)

ഗുലാബ് ജാം വിമാനത്തില്‍ കയറ്റാന്‍ പാടില്ലെന്ന് ജീവനക്കാര്‍; അവസാനം യുവാവ് ചെയ്തത്  (19 minutes ago)

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു പെട്ടി മാമ്ബഴം മോഷ്ടിച്ച പൊലീസുകാരനെ കുടുക്കിയത് സിസിടിവി  (23 minutes ago)

ദൈവ വിശ്വാസത്തെ പറ്റി ദിയ സനയുടെ കാഴ്ചപ്പാട് ഇങ്ങനെ  (27 minutes ago)

നീല ചായയെ കുറിച്ച കെട്ടിക്കുണ്ടോ? ആരോഗ്യഗുണങ്ങൾ ഏറെ...ഇവ കുടിക്കുന്നത് ശീലമാക്കൂ...  (5 hours ago)

നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ് ഫോമില്‍ വീണ യുവതിയെ ട്രെയിന് അടിയില്‍പ്പെടാതെ രക്ഷപ്പെടാതെ കോളേജ് വിദ്യാർത്ഥി  (5 hours ago)

കേരള സർക്കാർ സ്ഥിര ജോലി നേടാം...അവസരങ്ങൾ ഒരുക്കി കെഎസ്ഇബി...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...  (5 hours ago)

അപ്രതീക്ഷിതമായി ആ ചതി...! ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ച്ച, വിവിധ ബാങ്കുകളിൽ നിന്നായി 55 കോടിയിലേറെ ദിർഹത്തിൻറെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച, ജയിൽ മോചിതൻ ആയിട്ടും ബാധ്യതകൾ തീരാത്തതിനാൽ യുഎഇയിൽ നി  (5 hours ago)

ഒന്നര വർഷം കൊണ്ട് കേരള പോലീസ് കൊടുത്തത് 16000 യൂണിറ്റ് രക്തം!!!! സന്തോഷകരമായ ആ വാർത്ത പങ്കു വച്ച് കേരള പോലീസ്  (5 hours ago)

ആയുധങ്ങളുമായി ചീറിപാഞ്ഞടുത്തു...! അമേരിക്കയിൽ 8 മാസം പ്രായമുള്ള കുഞ്ഞടക്കം നാല് ഇന്ത്യൻ വംശജരെ തട്ടികൊണ്ടുപോയി, ത‌ട്ടിക്കൊണ്ടുപോയ പ്രതികൾ ആയുധധാരികളും അപകടകാരികളുമെന്ന് പൊലീസ്, കടത്തിക്കൊണ്ടുപോകായത  (5 hours ago)

എനിക്ക് ബര്‍ണാച്ചന്റെ കൈ എങ്കിലും കാണാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് കരുതിയിരുന്നു; ബര്‍ണാച്ചനെ പോലെ ഫുക്രു പലതും ചെയ്തിരുന്നു.... ദയ അശ്വതിയുടെ സംശയത്തിന് മറുപടിയുമായി മഞ്ജു പത്രോസ് രംഗത്ത്  (5 hours ago)

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി അവസരം...പ്ലസ് ടു യോഗ്യത മതി...സെകട്രിയറ്റ് അസിസ്റ്റന്റ് ആവാം...ഉടൻ അപേക്ഷിക്കു...  (5 hours ago)

Malayali Vartha Recommends