ഒരു കൂട്ടർ മാത്രം മരണത്തിലും അദ്ദേഹത്തെ കൊത്തി പറിക്കുന്നുണ്ട്; ആത്മാവ് നഷ്ടപെട്ട അദ്ദേഹത്തിന്റെ ശരീരത്തെ നോക്കി ഇളിച്ചു കാണിച്ചു ആത്മനിർവൃതി അടയുന്നുണ്ട്; മരണം എന്നത് ഒരുനാൾ നിങ്ങളുടെയും വീട്ടുമുറ്റത്തു വിളിക്കാതെ വന്നെത്തും എന്ന യാഥാർഥ്യം മറന്നു പോകരുത്; പൊട്ടിത്തെറിച്ച് സിൻസി അനിൽ
സഖാവിനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കു വയ്ക്കുന്ന കുറിപ്പുകൾ വായിക്കുകയായിരുന്നു... കക്ഷി രാഷ്ട്രീയ ഭേദമെന്ന്യേ നാട് മുഴുവനും സഖാവിനു അന്ത്യോപചാരം അർപ്പിക്കുകയാണ്...
പക്ഷെ ഒരു കൂട്ടർ മാത്രം മരണത്തിലും അദ്ദേഹത്തെ കൊത്തി പറിക്കുന്നുണ്ട്... പൊട്ടിത്തെറിച്ച് സിൻസി അനിൽ . സിൻസി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സഖാവിനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കു വയ്ക്കുന്ന കുറിപ്പുകൾ വായിക്കുകയായിരുന്നു... കക്ഷി രാഷ്ട്രീയ ഭേദമെന്ന്യേ നാട് മുഴുവനും സഖാവിനു അന്ത്യോപചാരം അർപ്പിക്കുകയാണ്... പക്ഷെ ഒരു കൂട്ടർ മാത്രം മരണത്തിലും അദ്ദേഹത്തെ കൊത്തി പറിക്കുന്നുണ്ട്...
ആത്മാവ് നഷ്ടപെട്ട അദ്ദേഹത്തിന്റെ ശരീരത്തെ നോക്കി ഇളിച്ചു കാണിച്ചു ആത്മനിർവൃതി അടയുന്നുണ്ട്... മരണം എന്നത് ഒരുനാൾ നിങ്ങളുടെയും വീട്ടുമുറ്റത്തു വിളിക്കാതെ വന്നെത്തും എന്ന യാഥാർഥ്യം മറന്നു പോകരുത്... ഹൃദയത്തിൽ നിന്നും അന്ത്യഭിവാദ്യങ്ങൾ സഖാവെ
https://www.facebook.com/Malayalivartha