നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട... മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ടു കിലോ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ടു കിലോ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.
പൊടിരൂപത്തിലും ബേസ്ബോര്‍ഡ് പെട്ടിയിലൊളിപ്പിച്ചു ഗുളിക രൂപത്തിലുമാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുന്നു.
https://www.facebook.com/Malayalivartha