Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലപ്പുറത്ത് ലഹരി വസ്തുക്കളുമായി മൂന്ന് പേരെ കോട്ടക്കല്‍ പോലീസ് പിടികൂടി... അഞ്ച് ലക്ഷം രൂപ വില വരുന്ന എംഡിഎംഎ ആണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്

13 OCTOBER 2022 12:52 PM IST
മലയാളി വാര്‍ത്ത

മലപ്പുറത്ത്‌ലഹരി വസ്തുക്കളുമായി മൂന്ന് പേരെ കോട്ടക്കല്‍ പോലീസ് പിടികൂടി... അഞ്ച് ലക്ഷം രൂപ വില വരുന്ന എംഡിഎംഎ ആണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്.


പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29), വെളിയത്ത് ഹാറൂണ്‍ അലി(29) എന്നിവരെയാണ് പിടികൂടിയത്.




് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത് 50 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎ ആണ ്. മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീര്‍, കോട്ടക്കല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കോട്ടക്കല്‍ പോലീസും ജില്ലാ ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ ടീമും ചേര്‍ന്ന് മൂന്ന് പേരെയും പിടികൂടിയത്.

ഇവര്‍ ഒരാഴ്ചയോളമായി അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. കളിപ്പാട്ടങ്ങളുടേയും വാഹന പാര്‍ട്സുകളുടേയും മറവിലാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതെന്ന് വ്യക്തമാക്കി അന്വേഷണ സംഘം.

ബംഗളൂരുവില്‍ നിന്നാണ് ഇവ എത്തിക്കുന്നത്. ഏജന്റുമാര്‍ ഇവ കേരളത്തിലേക്ക് എത്തിക്കുന്നത് ബസ്, ട്രെയിന്‍ മാര്‍ഗത്തിലൂടെയാണ്. ഇവ പലപ്പോഴും ഒളിപ്പിക്കുന്നത് കളിപ്പാട്ടങ്ങളുടേയും സ്പെയര്‍ പാര്‍ട്സുകളുടേയും ഉള്ളിലാണ് . ബംഗളൂരുവില്‍ എംഡിഎംഎ വിതരണം ചെയ്യുന്നതിനായി പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണ സംഘം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends