Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇൻഷുറൻസ് പണം കിട്ടാൻ വഴിപോക്കനെ ചുട്ടുകൊന്നു. വിശന്നിട്ട് അന്നമെടുത്തവനെ തല്ലിക്കൊന്നു; സമ്പത്ത് വർദ്ധിക്കാൻ പാവപ്പെട്ട സ്ത്രീകളെ അറുത്തു കൊന്നു; സെക്യൂരിറ്റി ജീവനക്കാരനെ വണ്ടികേറ്റിക്കൊന്നു; അമിതവേഗത്തിൽ വണ്ടിയോടിച്ച് കുട്ടികളെ ഇടിച്ചുകൊന്നു; രാഷ്ട്രീയം പറഞ്ഞവനെ 51 വെട്ട് വെട്ടിക്കൊന്നു; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

13 OCTOBER 2022 03:13 PM IST
മലയാളി വാര്‍ത്ത



ഇൻഷുറൻസ് പണം കിട്ടാൻ വഴിപോക്കനെ ചുട്ടുകൊന്നു. വിശന്നിട്ട് അന്നമെടുത്തവനെ തല്ലിക്കൊന്നു. സമ്പത്ത് വർദ്ധിക്കാൻ പാവപ്പെട്ട സ്ത്രീകളെ അറുത്തുകൊന്നു. സെക്യൂരിറ്റി ജീവനക്കാരനെ വണ്ടികേറ്റിക്കൊന്നു.പേരാണ് കോമഡി — പ്രബുദ്ധ മലയാളി! വിമർശനവുമായി ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഇൻഷുറൻസ് പണം കിട്ടാൻ വഴിപോക്കനെ ചുട്ടുകൊന്നു. വിശന്നിട്ട് അന്നമെടുത്തവനെ തല്ലിക്കൊന്നു. സമ്പത്ത് വർദ്ധിക്കാൻ പാവപ്പെട്ട സ്ത്രീകളെ അറുത്തുകൊന്നു. സെക്യൂരിറ്റി ജീവനക്കാരനെ വണ്ടികേറ്റിക്കൊന്നു. അമിതവേഗത്തിൽ വണ്ടിയോടിച്ച് കുട്ടികളെ ഇടിച്ചുകൊന്നു. രാഷ്ട്രീയം പറഞ്ഞവനെ 51 വെട്ട് വെട്ടിക്കൊന്നു.

വീട്ടിൽ കയറി കാമുകിയുടെ മകളെ കുത്തിക്കൊന്നു. കാമുകനൊപ്പം കഴിയാൻ കുഞ്ഞിനെ എറിഞ്ഞുകൊന്നു. സ്വത്ത് തട്ടാൻ അമ്മായിയപ്പനെ വിഷം കൊടുത്തു കൊന്നു. ബാധ്യത ഒഴിവാക്കാൻ ഭാര്യയെ പാമ്പ് കടിപ്പിച്ച് കൊന്നു. ദൈവാനുഗ്രഹത്തിനായി കുട്ടിയെ അമ്മ കഴുത്തറുത്ത് കൊന്നു. കൂടുതൽ സ്ത്രീധനം കിട്ടാൻ വേണ്ടി ഭാര്യയെ പീഡിപ്പിച്ച് കൊന്നു. പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്നു. പേരാണ് കോമഡി — പ്രബുദ്ധ മലയാളി!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends