എന്‍ഐഎയിലേക്ക് എഡിജിപി വിജയ് സാഖറെ്... സംസ്ഥാനത്തെ ചുമതലകളില്‍നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കി

നിലവില്‍ കേരള പോലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്... സംസ്ഥാനത്തെ ചുമതലകളില്‍നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കി
എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. നിലവില്‍ കേരള പോലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സാഖറെ.
എന്‍ഐഎയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായാണ് നിയമനം. ചുമതലയേറ്റെടുക്കുന്ന ദിവസം മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമിക്കുന്നത്.
വിജയ് സാഖറെ പോകുന്ന സാഹചര്യത്തില്‍ മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ ചുമതല നല്‍കിയേക്കും.
"
https://www.facebook.com/Malayalivartha
























