Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ വിളി കേട്ടതും..... റെയില്‍വേ പാളത്തിലേക്കു കുതിച്ച് ഇരട്ടകളില്‍ ഒരാള്‍... ആ വയോധികയായ അമ്മയെ രക്ഷിച്ച ആശ്വാസത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികളായ ഇരട്ടകള്‍...

15 OCTOBER 2022 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ആ വിളി കേട്ടതും..... റെയില്‍വേ പാളത്തിലേക്കു കുതിച്ച് ഇരട്ടകളില്‍ ഒരാള്‍... ആ വയോധികയായ അമ്മയെ രക്ഷിച്ച ആശ്വാസത്തില്‍ പ്ലസ്ടു വിദ്യാര്‍ഥികളായ ഇരട്ടകള്‍...


കണ്ണാ... ആ അമ്മയെ രക്ഷിക്കൂ...' എന്ന ഇരട്ടസഹോദരന്റെ നിലവിളി കേട്ടു കണ്ണനെന്ന ആദര്‍ശ് ആനന്ദ് റെയില്‍വേ പാളത്തിലേക്കു ഓടി. തൊട്ടരികിലെത്തിയ ട്രെയിനുമുന്നില്‍ പകച്ചുനിന്ന വയോധികയെ ചേര്‍ത്തുപിടിച്ചു മിന്നല്‍വേഗത്തില്‍ അപ്പുറത്തേക്കു ചാടി.



കാഴ്ചക്കാരാകട്ടെ തരിച്ചു നിന്ന നിമിഷം. കൊറ്റമ്പള്ളി കൊട്ടയ്ക്കാട്ട് രത്‌നമ്മ (67)യാണ് ഇരട്ടകളായ ഈ പ്ലസ്ടു വിദ്യാര്‍ഥികളുടെ( ആദര്‍ശും സഹോദരന്‍ ആദിത്യനും) മനസ്സാന്നിധ്യത്തില്‍ രക്ഷപ്പെട്ടത്. ഇന്നലെ 9നു ചങ്ങന്‍കുളങ്ങര പോംസി റെയില്‍വേ ക്രോസിലായിരുന്നു സംഭവം നടന്നത്.

കേള്‍വിപരിമിതിയുള്ള രത്‌നമ്മ സമീപത്തെ ബന്ധുവീട്ടിലേക്കു പോകുന്ന സമയത്ത് ഒരു ട്രെയിന്‍ പോയ ശേഷം അടുത്ത ട്രെയിന്‍ വരുന്നതറിയാതെ ലെവല്‍ക്രോസ് കടക്കുകയായിരുന്നു. ആളുകള്‍ നിലവിളിച്ചതോ ലോക്കോ പൈലറ്റ് ഹോണ്‍ മുഴക്കിയതോ ഒന്നും ഇവര്‍ അറിഞ്ഞില്ല. ട്രെയിനിന്റെ ചലനം കേട്ട് ഒടുവില്‍ തിരിഞ്ഞുനോക്കിയെങ്കിലും അമ്പരന്ന രത്‌നമ്മയ്ക്ക് അനങ്ങാനായില്ല.


അപ്പോഴാണ് ആദിത്യന്‍ നിലവിളിച്ചതും ആദര്‍ശ് പാളത്തിലേക്ക് ഓടിയെത്തിയതും. രക്ഷപ്പെടുത്തിയതിനു തൊട്ടു പിന്നാലെ ട്രെയിന്‍ ഇവരെ കടന്നുപോയി. കുഴഞ്ഞുവീണ രത്‌നമ്മയെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കുറുങ്ങപ്പള്ളി കൊച്ചു കളീക്കല്‍ (ചിന്നമ്പില്‍) ആനന്ദന്‍ പിള്ള രാജശ്രീ ദമ്പതികളുടെ മക്കളായ ആദര്‍ശും ആദിത്യനും തഴവ മഠത്തില്‍ ബിജെഎസ്എം എച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ്. ഇരുവരും സ്‌കൂളിലേക്കു പോകുകയായിരുന്നു. ഇക്കാര്യമറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ രണ്ടു പേരെയും അനുമോദിക്കുകയുണ്ടായി.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (17 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (29 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (39 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (44 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (53 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends