ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിയെ ഇറങ്ങണം യെച്ചൂരിയുടെ എല്ലൂരി കേന്ദ്രം കടുപ്പിച്ച് ഗവർണർ; പിണറായി കണ്ടംവഴി ഓടി ; 'ഗവര്‍ണര്‍ക്ക് ഇത്തരം ഒരു അധികാരവുമില്ല, പുറത്തുവന്നത് രാഷ്ട്രീയം; രാഷ്ട്രപതി ഇടപെടണമെന്ന് ആവിശ്യം; ഗവർണറെ പേടിച്ച മുഖ്യൻ മാളത്തിലൊളിച്ചു

മുഖ്യൻ ഗവർണർ പോര് കേരളത്തിൽ മുറുകുകയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയും ഗവർണറെ ഒതുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ എത്ര ശ്രമിച്ചിട്ടും അത് നടക്കുന്നില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രപതിയെ ഇറക്കാനുള്ള ശ്രമത്തിലാണ് സീതാറാം യെച്ചൂരി.
എന്നാൽ പിണറായിയുടെ വാക്ക് കേട്ട് ചാടിയാൽ കേന്ദ്രം എക്കോറിയെ അടക്കം പൂട്ടി സിപിഎം തൂത്ത് വാരും. ഇത്തരത്തിൽ കേരളത്തിൽ ക്രമക്കേടുകൾ കാട്ടുന്ന സർക്കാരിനെ തുടച്ചു നീക്കാൻ , അഴിമതി പുറത്ത് കൊണ്ട് വരൻ ശ്രമിക്കുന്ന ഗവർണറെ പൂട്ടാൻ കഴിയില്ല സർക്കാരെ.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത് വന്നത്. ഇത് പൂർണമായും മുഖ്യന്റെ കളിയാണ്. മാത്രമല്ല ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സിന് യോജിക്കുന്ന വിധത്തിലല്ല പെരുമാറുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ഇതേതുടർന്ന് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രസ്താവന നടത്തുന്ന ഗവര്‍ണറെ തടയാന്‍ രാഷ്ട്രപതി ഇടപെടണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























