Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..


മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി.... കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്

സ്‌ക്കൂട്ടര്‍ വഴിയിലെ കുഴിയില്‍ വീണു; സന്ദീപിന് കാര്യമായ പരുക്കൊന്നുമില്ല; തലയിടിച്ചു വീണതിനാല്‍ ഓര്‍മ്മക്കൊരു തകരാറ്; അടുത്തു നടന്ന പലകാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നുമില്ല; ചോരയും മുറിവും ഒന്നും ഇല്ലാത്തിനാലാകാം ആശുപത്രിയില്‍ കൊണ്ടു പോകാൻ നാട്ടുകാരൊന്നും താല്‍പര്യം കാട്ടുന്നില്ല; വാഹനങ്ങള്‍ക്ക് കൈ നീട്ടിയെങ്കിലും പോയി; ഓട്ടോക്കാരോട് കെഞ്ചി; അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്നു പറഞ്ഞിട്ടും അവരുടെ മനസ്സിലിഞ്ഞില്ല; തുറന്നടിച്ച് ശ്രീകുമാർ

19 OCTOBER 2022 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ

അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു

കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്ക് ഇന്നലെ ഒരു അപകടം സംഭവിച്ചിരുന്നു. ഇപ്പോൾ ഇതാ ഇതിനെ കുറിച്ച് ശ്രീകുമാർ ജന്മഭൂമി ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

സന്ദീപ് വാചസ്പതി അപകടത്തില്‍ പെട്ടു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വണ്ടിയൊന്നും കിട്ടുന്നില്ല. എന്തേലും ചെയ്യാമോ? ' അബിനീഷ് വിളിച്ചു പറയുമ്പോള്‍ ഓഫീസിലേക്കുള്ള പാതിവഴിയിലായിരുന്നു ഞാന്‍. അപകടം പറ്റിയ സ്ഥലം പരുത്തിപ്പാറയക്ക് സമീപം പാറോട്ടുകോണത്ത് സ്‌നേഹ ജംഗ്ഷനിലാണ് എന്നും പറഞ്ഞു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ വഴിയിലിറക്കി ഞാന്‍ കാര്‍ തിരിച്ചു.

എത്ര വേഗത്തില്‍ പോയാലും 20 -25 മിനിറ്റ് എടുക്കും. 'കാണുന്ന ഏതേലും വാഹനത്തില്‍ കയറ്റി പട്ടം എസ് യു ടിയിലേക്ക് കൊണ്ടുവരാന്‍' പറഞ്ഞ് ഞാന്‍ കാറ് പരുത്തിപ്പാറയ്ക്കുതന്നെ വിട്ടു. 'എവിടെയെത്തി, എവിടെവരെയെത്തി' എന്ന് അബിനീഷ് വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. റോഡ് എല്ലാം ബ്‌ളോക്ക്. കവടിയാറി്ല്‍നിന്ന് കേശവദാസപുരം വരെ എത്തിയപ്പോള്‍ തന്നെ അരമണിക്കൂറിലധികമായി. അപ്പോള്‍ സന്ദീപിന്റെ വിളിയും വന്നു.

'വലിയ കുഴപ്പമൊന്നുമില്ല, പക്ഷേ എന്താ സംഭവിച്ചതെന്ന് ഓര്‍മ്മയില്ല' എന്നു പറഞ്ഞു. തൊട്ടു പിന്നാലെ' ഒരു ഓട്ടോ കിട്ടി, ആശുപത്രിയിലേക്ക് കൊണ്ടുപോവുക അങ്ങോട്ട് വന്നാല്‍ മതി' എന്നു പറഞ്ഞു. എസ് യു ടി കവാടം കടന്നുകഴിഞ്ഞപ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന കാര്‍ വിലങ്ങു തടിപോലെ നിന്നു. എതിരെ വരുന്ന വാഹനത്തിന് കടന്നു പോകാന്‍ സ്ഥലമില്ല. രണ്ടു കൂട്ടര്‍ക്കും ഈഗോ. ഒരാള്‍ അല്പം പുറകോട്ടെടുത്താല്‍ രണ്ടുപേര്‍ക്കും സുഖമായി പോകാം.

ഞാന്‍ ഹോണ്‍ മുഴക്കി നോക്കി. രണ്ടു ഡ്രൈവര്‍മാരും വാശിയില്‍. പുറകില്‍ ഓട്ടോയും വന്നു നിന്ന് ഹോണ്‍ മുഴക്കുന്നു. അല്പനേരത്തിനകം പുറകിലെ ഓട്ടോയില്‍നിന്നൊരാള്‍ ഒടിയിറങ്ങിയെത്തി കാര്‍ മാറ്റാന്‍ യാചിക്കുന്നു. നോക്കിയപ്പോള്‍ അബിനീഷ്. പുറകോട്ടു നോക്കിയപ്പോള്‍ ഒട്ടോയില്‍ തളര്‍ന്നിരിക്കുന്ന സന്ദീപ്. ഓട്ടോയില്‍ നിന്നിറങ്ങി എന്റെ കാറില്‍ വന്നു കയറി. കലികയറി രണ്ടു ''തനി തെക്കന്‍ ഭാഷ' പറഞ്ഞപ്പോള്‍ മുന്നിലെ കാറുകാരന് വെളിവുവന്നു.

 

വണ്ടി എടുക്കാന്‍ ആവശ്യത്തിനു സ്ഥലവും ഉണ്ടായി ആശുപത്രിയിലെത്തി കഴിഞ്ഞ്, അബനീഷ് പറഞ്ഞപ്പോളാണ് വിലങ്ങുതടിയായ കാറുകാരന്‍ 'സ്‌നേഹകവല'യിലെ ഓട്ടോക്കാരാക്കാള്‍ എത്രയോ കേമന്‍ എന്നു തോന്നിയത്. സഞ്ചരിച്ച സ്‌ക്കൂട്ടര്‍ വഴിയിലെ കുഴിയില്‍ വീണു. സന്ദീപിന് കാര്യമായ പരുക്കൊന്നുമില്ല. തലയിടിച്ചു വീണതിനാല്‍ ഓര്‍മ്മക്കൊരു തകരാറ്.

എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. അടുത്തു നടന്ന പലകാര്യങ്ങളും ഓര്‍മ്മയില്‍ വരുന്നുമില്ല. എങ്ങനെയോ അബിനീഷിനെ വിളിച്ചു. അബിനീഷ് 10 മിനിറ്റിനകം സ്ഥലത്തെത്തി. ചോരയും മുറിവും ഒന്നും ഇല്ലാത്തിനാലാകാം ആശുപത്രിയില്‍ കൊണ്ടു പോകാൻ നാട്ടുകാരൊന്നും താല്‍പര്യം കാട്ടുന്നില്ല. വാഹനങ്ങള്‍ക്ക് പലതിനും കൈ നീട്ടിയെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഓടിച്ചുപോയി. പാറോട്ടുകോണത്തെ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഓടിയ അബിനീഷ് അവിടെ കിടന്ന 5 ഓട്ടോക്കാരോട് കെഞ്ചി.

അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകാനാണെന്നു പറഞ്ഞിട്ടും അവരുടെ മനസ്സിലിഞ്ഞില്ല. എത്ര പൈസ വേണേലും താരം എന്നുപറഞ്ഞപ്പോള്‍ 'സിറ്റിയിലേക്ക് ഓടാന്‍ പാടാ' എന്നതായിരുന്നു നിലപാട്. അവസാനം റിട്ടേണ്‍ വന്ന ഒരാള്‍ ഓട്ടോയില്‍ കയറ്റിയപ്പോള്‍ അപകടം നടന്ന് 40 മിനിറ്റ് പിന്നിട്ടിരുന്നു.

ഭാഗ്യവശാല്‍ സന്ദീപിന് കാര്യമായ കുഴപ്പമൊന്നും ഇല്ല. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പാറോട്ടുകോണത്തെ ഓട്ടോക്കാര്‍ക്കെതിരെ നമ്മള്‍ കുതിര കയറുമായിരുന്നു. പോലീസ് കേസെടുക്കുമായിരുന്നു. അന്തി ചര്‍ച്ച നടക്കുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (13 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (15 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (16 minutes ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (22 minutes ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (31 minutes ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (43 minutes ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (55 minutes ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരതും കൈകോർക്കുന്നു  (1 hour ago)

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്  (1 hour ago)

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

അടുത്ത മണിക്കൂർ അറസ്റ്  (1 hour ago)

യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂൺ ബീച്ചിൽ വിശ്രമിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് ദാരുണാന്ത്യം.. .  (1 hour ago)

ഫിഫ ലോകകപ്പ്.. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് വൻ ജയം... അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി, ചരിത്രതാളുകളിൽ ഇടംപിടിച്ച് മെസ്സി  (2 hours ago)

Malayali Vartha Recommends