മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരം ആയിരുന്നു; ഗവർണർ ഇറങ്ങുന്നു!ഗവർണറുടെ അന്ത്യശാസന! ആരും രാജിവച്ചില്ല ഗവർണറുടെ ; ഗവർണർവിസി പോരാട്ടം അതിർവരമ്പുകൾ കടന്ന് ച്ച്ഹൈക്കോടതിയിലേക്ക്

മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരം! എന്നാണ് പറയുന്നത് അതുപോലെ എന്തോ ഒന്ന് വരാനിരിക്കുന്നുണ്ട്. കാരണം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളത്തിനു ശേഷവും ഒരക്ഷരം മിണ്ടാതെ ഗവർണർ.
രാജിവെക്കണമെന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന്. ചാന്‍സലറുടെ നിര്‍ദേശത്തിനെതിരെ വി സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും.
പിന്നാലെ ഗവർണർവിസി പോരാട്ടം അതിർവരമ്പുകൾ കടന്ന് ച്ച്ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുകയാണ്. ഹര്‍ജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha






















