സർവ്വതിലും മതം തിരയുന്ന ശശി തരൂരിനെ ഇംഗ്ലീഷ് ഇളയിടം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് ? നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ

സർവ്വതിലും മതം തിരയുന്ന ശശി തരൂരിനെ ഇംഗ്ലീഷ് ഇളയിടം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് ? മുസ്ലീമായ അബ്ദുള്കലാമിനെ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ച ബിജെപി, ആ തെരഞ്ഞെടുപ്പിൽ കാണാം, മതമായിരുന്നില്ല അബ്ദുള്കലാമിന്റെ യോഗ്യത.നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് സന്ദീപ് ജി വാര്യർ. അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ';
സർവ്വതിലും മതം തിരയുന്ന ശശി തരൂരിനെ ഇംഗ്ലീഷ് ഇളയിടം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത് ? മുസ്ലീമായ അബ്ദുള്കലാമിനെ ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ച ബിജെപി, ആ തെരഞ്ഞെടുപ്പിൽ കാണാം , മതമായിരുന്നില്ല അബ്ദുള്കലാമിന്റെ യോഗ്യത . ഇന്ത്യയിൽ ജനിച്ച് ജീവിച്ച് മരിച്ചു പോയ ഏത് ഹിന്ദുവിനോളമോ അതിലേറെയോ ദേശീയ വാദിയായിരുന്നു അബ്ദുൽ കലാം എന്നതായിരുന്നു ആ യോഗ്യത .
യുപിഎ കാലത്തൊരു മുസ്ലീമിനെ വൈസ് പ്രസിഡന്റ് ആക്കിയിരുന്നല്ലോ ? ആ മഹാമതേതര വാദിയെ പിന്നീട് പോപ്പുലർ ഫ്രണ്ട് വേദിയിലാണ് കണ്ടത് . ബിജെപി തെരഞ്ഞെടുത്ത മുസ്ലീം ജനഹൃദയങ്ങളിൽ മരണശേഷവും അധിവസിക്കുമ്പോൾ കോൺഗ്രസ് തെരഞ്ഞെടുത്ത മുസ്ലീം തീവ്രവാദികളുടെ തോഴനായി മാറി . പണ്ട് ഡൽഹിയിൽ ബിജെപിയുടെയും കോൺഗ്രസ്സിന്റെയും അടിസ്ഥാന സ്വഭാവത്തെ പറ്റി പറഞ്ഞു കേട്ട ഒരു കാര്യമുണ്ട് . "ബിജെപി ഓഫിസ് അശോക റോഡിലും കോൺഗ്രസ് ഓഫിസ് അക്ബർ റോഡിലും സ്ഥിതി ചെയ്യുന്നു ".
https://www.facebook.com/Malayalivartha


























