Widgets Magazine
19
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു പിഞ്ചുകുഞ്ഞിന്റെ മരണം, തകർന്ന ഹസ്നയുടെ ജീവിതം; നെടുമങ്ങാട് ആശുപത്രിയിലെ 'അശ്രദ്ധ' തുടക്കഥയാവുന്നു...


പ്രവാസികളെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടുന്നു; ഫോം 6A-യിലെ പിഴവുകൾക്ക് ഉത്തരവാദി കമ്മീഷൻ: ശിക്ഷ അപേക്ഷകർക്ക്...


മൊബൈൽ അൺലോക്ക് ചെയ്യാൻ പോലീസ്: അന്വേഷണ സംഘത്തിന് വെല്ലുവിളിയായി രാഹുലിന്റെ നീക്കം...


രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ് സ്വർണം.. ഗ്രാം വില 14,135 രൂപയിൽ തന്നെ..പവൻവില 1,13,080 രൂപ..18 കാരറ്റ് സ്വർണവിലയും മാറിയില്ല..


യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഓ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റില്‍..3-ാം ദിനം ആത്മഹത്യാ കുറിപ്പ്..വീട്ടിൽ നിന്ന് തൂക്കി പോലീസ്..

കൂടുതല്‍ കളിച്ചാല്‍ സ്വപ്‌നയുടെ വീഡിയോ പുറത്തുവിടും; ശ്രീരാമകൃഷ്ണന്റെയും കടകംപള്ളി സുരേന്ദ്രന്റെയും തോമസ് ഐസകിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ആള്‍ക്കാര്‍ കാത്തിരിക്കുന്നു, കിടക്കുന്നതും ഇരിക്കുന്നതും പൂസായതും പൂസാകാത്തതും അങ്ങനെ നീളുന്നു ചിത്രങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം പെട്ടു...

26 OCTOBER 2022 06:00 PM IST
മലയാളി വാര്‍ത്ത

ജഗതി ശ്രീകുമാറിന്റെ പ്രശസ്തമായ സിനിമ ഡയലോഗിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെയും നിലവിളി. ശ്രീരാമകൃഷ്ണന്റെയും കടകംപള്ളി സുരേന്ദ്രന്റെയും തോമസ് ഐസകിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് ആള്‍ക്കാര്‍ കാത്തിരിക്കുകയാണ്. കാരണം രാമനും കൃഷ്ണനും ചേര്‍ന്നിട്ടു പോലും ശ്രീരാമകൃഷ്ണന് രക്ഷപ്പെടാന്‍ പറ്റിയില്ല. ചുമ്മാതിരുന്ന ചന്തിക്ക് ചുണ്ണാമ്പ് തേയ്ച്ച പോലത്തെ അവസ്ഥയായി. സ്വപ്‌ന സുരേഷ് കോടതിയില്‍ മൊഴി കൊടുത്ത ശേഷം പുറത്തിറങ്ങി പറഞ്ഞത് മുന്‍ മന്ത്രിമാരില്‍ ഒരാള്‍ ലൈംഗീക ചടുവയോടെ സംസാരിച്ചിരുന്നു എന്നാണ്.

അന്നെല്ലാവരും ശ്രദ്ധ കെ.ടി.ജലീലിലേയ്ക്കാണ് തിരിച്ചത്. ജലീലാകട്ടെ സ്വര്‍ണ്ണ കടത്ത്. ഡോളര്‍ കടത്ത്, ബന്ധുനിയമനം അങ്ങനെ എല്ലാറ്റിലും പെട്ട് കിടക്കുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് മൂവര്‍ താടി സംഘത്തെ ആരം സംശയിച്ചില്ല. എന്നാല്‍ കടകംപള്ളി സുരേന്ദ്രനെപറ്റി ചിലര്‍ക്കൊക്കെ സംശമുണ്ട്. പണ്ടൊരു ഹണി ട്രാപ്പുകാരിയെ ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് വിളിച്ചതിന്റെ ശബ്ദരേഖ കേരളം കേട്ടതാണ്. അതില്‍ കൊഞ്ചി കുഴയുന്ന ഭാഷ കേട്ടവര്‍ക്ക് മനസിലായി ഞരമ്പ് രോഗിയാണ് അന്നത്തെ മന്ത്രിയെന്ന്. ആ ഞരമ്പ് രോഗം സ്വപ്‌ന സുരേഷിനോട് എടുത്തിരിക്കാമെന്ന് അന്നേ സംശയമുണ്ടായിരുന്നു. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിലൂടെ എല്ലാവര്‍ക്കും കാര്യങ്ങള്‍ വ്യക്തമായി. ശ്രീരാമകൃഷ്ണനും, കടകംപള്ളി സുരേന്ദ്രനും, തോമസ് ഐസകും തന്നോട് ലൈഗീക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നു മാത്രമാണ് സ്വപ്‌ന സുരേഷ് പറഞ്ഞിരിക്കുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങളുണ്ടെന്നും അത് കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ സിപിഎം ഞെട്ടി.

സ്വപ്‌നയുടെ ആരോപണം പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ചിലരെങ്കിലും പ്രതികരിച്ചത്. ശ്രീരാമകൃഷ്ണനാകട്ടെ ചിത്രവദത്തിന്റെ എപ്പിസോഡുകള്‍ ഓരോന്നായി ഇറക്കി സ്വപ്നയെ തളയ്ക്ാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ചിത്രവദം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് തുടങ്ങിയതോടെ സ്വപ്‌ന അടുത്ത വെടിപൊട്ടിച്ചു. ശ്രീമാരകൃഷണന്റെ വിവധ ചേഷ്ടകളുട ചെിത്രങ്ങള്‍ പുറത്തുവിട്ടു. കിടക്കുന്നതും ഇരിക്കുന്നതും പൂസായതും പൂസാകാത്തതും അങ്ങനെ നീളുന്നു ചിത്രങ്ങള്‍. ശ്രീരാമകൃഷ്ണന്റെ നെടുനീളന്‍ എഴുത്തിനേക്കാള്‍ ശരവേഗത്തില്‍ സ്വപ്‌ന പുറത്തുവിട്ട ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു. ഇതൊരു സാമ്പിള്‍ വെടിക്കെട്ടെന്നാണ് സ്വപ്‌ന പറഞ്ഞത്. കമ്പപുരയ്ക്ക് തീ കൊളുത്താന്‍ ഇടവരുത്തരുതെന്ന് ശ്രീരാമകൃഷ്ണന് മുന്നറിയിപ്പും നല്കി. എന്നാല്‍ പല സീനുകളും പുറത്തുവിടുമെന്ന് ശ്രീരാമകൃഷ്ണനും വെല്ലുവിളിച്ചു.

അപ്പോ എന്തെങ്കിലും സീനുകള്‍ കാണാമെന്ന് ശ്രീരാമകൃഷ്ണ ആരാധകര്‍ പ്രതീക്ഷിച്ചു. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉച്ചത്തില്‍ വിളിക്കുയാണ് ആ നിലവിളി ശബ്ദമിടൂ എന്ന്.സ്വപ്‌നയുടെ സീനുകള്‍ക്കായി കാത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍. പ്രത്യേകിച്ച് സിപിഎം കക്ഷികള്‍. പണ്ടൊരിക്കല്‍ ഇങ്ങനെ കിടന്ന് നിലവിളിച്ചവര്‍ക്ക് മനസുനിറയെ കൊടുത്ത ചരിത്രവുമുണ്ട്. സരിതനായരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ മിന്നല്‍ വേഗത്തിലാണ് അന്ന് പ്രചരിച്ചത്. എന്നാല്‍ ഇവിടെ ശ്രീരാമകൃഷ്ണനോ, കടകംപള്ളിയോ സ്വപ്‌ന ഇട്ട ഫോട്ടോയ്ക്ക് പ്രതികാരമായി സ്വപ്‌ന സുരേഷിന്റെ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങളോ വീഡിയയോ ഇടുമെന്ന് പ്രതീക്ഷിച്ച് ഫെയ്‌സ് ബുക്കില്‍ കുത്തിയിരുന്നവര്‍ നിരാശരായി. ഇങ്ങനെയൊക്കെയാണെങ്കിലും സ്വപ്‌ന കമ്പപുരയ്ക്ക് തീകൊളുത്തുമ്പോള്‍ സഖാക്കളുടെ പലരുടെയും തനിനിറം പുറത്തു വരുമെന്ന കാര്യത്തില്‍ സംശയമില്ല.

സ്വപ്‌നയുടെ നഗ്ന ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് സിപിഎം നേതാക്കളുടെ അവകാശവാദം. സരിതിയുടെ ചിത്രങ്ങള്‍ ഒറ്റദിവസം കൊണ്ട് ലോകം മുഴുവന്‍ എത്തിക്കുകയും അതോടെ സരിത കേസ് പൊളിയ്ക്കുകയും ചെയ്ത അനുഭവമുള്ളതു കൊണ്ട്. സ്വപ്നയെ കുടുക്കാനുള്ള തെളിവുകള്‍ സഖാക്കളുടെ കയ്യിലുണ്ടെന്ന് അണികളും വിശ്വസിക്കുന്നു. എന്നാല്‍ വാക്കിലോ പ്രവൃത്തിയിലെ കുലുങ്ങതയുള്ള സ്വപ്‌നയുടെ വെളിപെടുത്തലുകള്‍ സഖാക്കളെ വിറപ്പിച്ചിരിക്കുകയാണ്. എന്തായാലും സഖാക്കളുടെ അടവുകളൊന്നും സ്വപ്‌നയുടെ മുന്നില്‍ നടക്കില്ലെന്ന കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ഇനിയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന അവസ്ഥയായി. വിജിലന്‍സ് മേധാവി അതിനെയും കുളമാക്കി. ഇടനിലക്കാരെ ഇറക്കി രംഗം ശാന്തമാക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. സ്വപ്നയെ ഒടിച്ചെടുക്കാന്‍ സിപിഎം നേതാക്കള്‍ വലിയ കഷ്ടപ്പടേണ്ടി വരും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ എഴതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് 10–ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി  (20 minutes ago)

ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി  (30 minutes ago)

ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി മന്ത്രി ചര്‍ച്ച നടത്തിയില്ലെന്ന് വി.ഡി.സതീശന്‍  (38 minutes ago)

ഇടുക്കിയില്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിനിടെ വാക്കേറ്റം  (2 hours ago)

ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിന് തോല്‍പിച്ചു  (2 hours ago)

ശബരിമല തീര്‍ഥാടകരെ വഴിയിലിറക്കിവിട്ട സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി  (2 hours ago)

ബിജെപി 52 സീറ്റുകളിലേക്കുള്ള സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറി  (3 hours ago)

ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു  (3 hours ago)

കാന്തപുരം - മോദി കൂടിക്കാഴ്ചയിൽ അജിത് ഡോവൽ... ലക്ഷ്യം 2026 നിയമസഭ പ്ലാനുകൾ റെഡി ...  (4 hours ago)

ഇറാനെതിരേ വൻ സൈനികനടപടിയുടെ വക്കിലാണ് യുഎസും ഇസ്രയേലുമുള്ളതെന്നും അത് ഉടൻ ആരംഭിച്ചേക്കും  (4 hours ago)

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു  (4 hours ago)

30 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി  (4 hours ago)

ഖമേനി വെറുതെ പറയില്ല ... തളർത്തിക്കളയുമെന്ന്!! പരമോന്നതന്റെ തലയെടുക്കാൻ 180 US ഫൈറ്ററുകൾ ഇറാനിലേക്ക് !! മിഡില്‍ ഈസ്റ്റ് ട്രംപിന്റെ വരുതിയില്‍  (5 hours ago)

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

പ്രവാസികൾക്ക് അൽതാനിയുടെ സമ്മാനം !! ജോലി സമയം വെറും 5 മണിക്കൂർ! ജീവനക്കാർക്ക് ആനുകൂല്യങ്ങൾ!! വ്രതം തുടങ്ങുന്നത് ഇങ്ങനെ... റമദാൻ നിറവിൽ ഗൾഫ്  (5 hours ago)

Malayali Vartha Recommends