Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഗവർണ്ണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍; കത്തിലെ ഉള്ളടക്കം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രതികരണം

06 NOVEMBER 2022 04:31 PM IST
മലയാളി വാര്‍ത്ത

വി സിമാരെ പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. അവസാന മണിക്കൂറുകളിലേക്ക് അടുക്കുന്നതിനിടയിൽ വിസിമാർ അക്ഷരാർത്ഥത്തിൽ ഗവർണ്ണർക്ക് വഴങ്ങുകയാണ് . ഇപ്പോൾ ഇതാ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ (വിസി) ഡോ. അനില്‍ വള്ളത്തോള്‍ കൂടെ ഗവർണ്ണർക്ക് മറുപടി നല്‍കിയിരിക്കുകയാണ് . പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നായിരുന്നു ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നോട്ടിസ്.

ഇതിന് മറുപടിയെന്നോണം ഇന്നലെ തപാല്‍ മാര്‍ഗമായിരുന്നു മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ മറുപടി കത്തയച്ചത് . രേവതി പട്ടത്താനത്തിന്റെ ഭാഗമായുള്ള കൃഷ്ണഗീതി പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോൾ താൻ നോട്ടിസ് അയച്ച കാര്യം അദ്ദേഹം പറഞ്ഞത് .എന്നാൽ ഈ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല. അക്കാദമിക് മികവുകള്‍ പരിഗണിക്കുമ്പോള്‍ വിസിയായിരിക്കാന്‍ തനിക്ക് എല്ലാവിധ യോഗ്യതയുമുണ്ടെന്നുള്ളതാണ് മറുപടി കത്തിലെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചന.

കത്തിലെ ഉള്ളടക്കം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അനില്‍ വള്ളത്തോള്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് മറുപടി അറിയിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസം ഡിജിറ്റൽ സർവകലാശാലാ വിസിയും ശ്രീ നാരായണ ഓപ്പൺ സർവകലാശാലാ വിസിയും ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരണം കൊടുത്തിരുന്നു .

കേരളം വിസി ഡോക്‌ടർ മഹാദേവൻ പിള്ളയും കാരണം കാണിക്കൽ നോട്ടീസ് കൊടുത്തിരുന്നു. വിസി ആക്കാൻ വേണ്ട യോഗ്യതകൾ ഉണ്ടെന്ന വിശദീകരണമാണ് ചാൻസിലറായ ഗവർണ്ണർക്ക് മുൻ വിസിയായിരുന്ന മഹാദേവൻ പിള്ള മറുപടി കൊടുത്തത്. വിസി സ്ഥാനത്ത് എത്തിയത് ചട്ടപ്രകാരമാണെന്നും അദ്ദേഹം ഗവർണറോട് വ്യക്തമാക്കി.

ഗവർണർ രാജി ആവശ്യപ്പെട്ടത് കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വിസിമാരോടാണ്.യുജിസി ചട്ടം പാലിക്കാതെ നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നുവന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒമ്പത് വിസിമാരോട് ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു . പക്ഷേ രാജി വെക്കാനുള്ള ഗവർണറുടെ നിർദേശം ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (18 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (23 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (35 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (50 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends