Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് സ്വന്തം രാജ്യത്തിനോടുള്ള കൂറും ദേശീയതയും ആണെന്നിരിക്കെ, അവരെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുതെന്നത് ഒരു ബേസിക് സിവിക് സെൻസാണ്; അങ്ങനെയുള്ളിടത്താണ് എത്രയോ വർഷം കാലാപാനി ജയിലിൽ നരകയാതന അനുഭവിച്ച ഒരു ദേശ സ്നേഹിയെ കേവലം രാഷ്ട്രീയവൈരം കൊണ്ട് ഷൂ നക്കിയായി അവരോധിച്ചത്; നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

09 NOVEMBER 2022 05:20 PM IST
മലയാളി വാര്‍ത്ത

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് സ്വന്തം രാജ്യത്തിനോടുള്ള കൂറും ദേശീയതയും ആണെന്നിരിക്കെ, അവരെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുതെന്നത് ഒരു ബേസിക് സിവിക് സെൻസാണ്. അങ്ങനെയുള്ളിടത്താണ് എത്രയോ വർഷം കാലാപാനി ജയിലിൽ നരകയാതന അനുഭവിച്ച ഒരു ദേശ സ്നേഹിയെ കേവലം രാഷ്ട്രീയവൈരം കൊണ്ട് ഷൂ നക്കിയായി അവരോധിച്ചത്. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

Karma is indeed a boomerang! സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഒരു ദിവസമെങ്കിലും ജയിലിൽ കിടന്നിട്ടുണ്ടെങ്കിൽ അത് സ്വന്തം രാജ്യത്തിനോടുള്ള കൂറും ദേശീയതയും ആണെന്നിരിക്കെ, അവരെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കരുതെന്നത് ഒരു ബേസിക് സിവിക് സെൻസാണ്. അങ്ങനെയുള്ളിടത്താണ് എത്രയോ വർഷം കാലാപാനി ജയിലിൽ നരകയാതന അനുഭവിച്ച ഒരു ദേശ സ്നേഹിയെ കേവലം രാഷ്ട്രീയവൈരം കൊണ്ട് ഷൂ നക്കിയായി അവരോധിച്ചത്.

അത്തരമൊരു ഹീനമായ അധിക്ഷേപത്തിന് ചുക്കാൻ പിടിച്ചവർക്ക് കാലം കാത്തു വച്ച മറുപടിയാണ് തലശ്ശേരി കലാപവും സഖാവിൻ്റെ മുള്ളൽ കഥയുമെല്ലാം. അത്തരമൊരു സംഭവമേ നടന്നിട്ടില്ലെന്ന് സമർത്ഥിക്കാൻ സി.പി.എം എന്ന പാർട്ടി നെട്ടോട്ടമോടുമ്പോൾ , ഫാക്ട് ചെക്കുകളിൽ അത് കേവലം സംഘപരിവാർ അപനിർമ്മിതിയാണെന്ന് തെളിയുമ്പോൾ അങ്ങകലെ ജനിമൃതികൾക്കപ്പുറത്തെ ആ ലോകത്തിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും മൂന്ന് പേർ - വീർ സവർക്കർ, സഖാവ് കുഞ്ഞിരാമൻ, പി.ടി തോമസ്!

സി.പി.എം ൻ്റെ ജിഹ്വയായ ദേശാഭിമാനി ഇന്ന് അച്ചിട്ടു നിരത്തി വാർത്ത നല്കിയത് തലശ്ശേരി കലാപം നടന്നത് ഡിസംബർ 28 മുതൽ അഞ്ച് ദിവസം വരെയാണെന്നാണ്. തങ്ങളുടെ സഖാവ് അജിത് ഡോവലിനു മുന്നിൽ മുള്ളിയിട്ടില്ലെന്ന് തെളിയിക്കണമെങ്കിൽ ദിവസഡേറ്റ കൃതൃമാവണമല്ലോ. ശരി! അത് അങ്ങനെയാവട്ടെ! സംഘപരിവാർ അപനിർമ്മിതി തന്നെയായിരിക്കാം ആ മുള്ളൽ കഥ. അങ്ങനെയെങ്കിൽ സഖാവ്. കുഞ്ഞിരാമൻ്റെ രക്തസാക്ഷിത്വം ?

ജനുവരി രണ്ടിനു മുന്നേ അവസാനിച്ച തലശ്ശേരി കലാപത്തിൽ ജനുവരി 3നു അതോ 4 ? കൊല്ലപ്പെട്ട കുഞ്ഞിരാമൻ എങ്ങനെ പള്ളിയിൽ വച്ച് രക്തസാക്ഷിയായി? പറയേണ്ട ബാധ്യത സഖാക്കൾക്കാണ്. ഇതിപ്പൊ തലശ്ശേരി കലാപം ഡിസംബർ 28 മുതൽ അഞ്ച് ദിവസമെന്ന് സമർത്ഥിക്കാമെന്ന് വച്ചാൽ സ. കുഞ്ഞിരാമൻ രക്തസാക്ഷിത്വ കള്ളക്കഥ പൊളിയും.

പി.ടി തോമസ് പറഞ്ഞത് ശരിയെന്നു തെളിയും. അതല്ല; സഖാവ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് തലശ്ശേരി കലാപത്തിലെന്ന് സമർത്ഥിച്ചാൽ ജനുവരി 2 നു അജിത് ഡോവൽ തലശ്ശേരിയിൽ ചാർജ്ജെടുത്തിരുന്നുവെന്നും സഖാവ് നിക്കറിൽ മുള്ളിയെന്ന കഥയും സമ്മതിക്കേണ്ടി വരും. ആകെ പെട്ടു! ഗീബൽസിയൻ നുണക്കഥകൾ സംഘപരിവാർ തള്ളലുകൾക്കിടയിൽ പെട്ട് അടപടലം ചതഞ്ഞരയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends