Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമാണ്; ഗവർണർ ഡീൻ നിയമനത്തിൽ ഇടപെട്ടിരുന്നു; ഗവർണർ അമിതാധികാരം ഉപയോഗിക്കുകയും അധികാരങ്ങൾ ദുരുപയോഗിക്കുകയും ചെയ്തു; ഗവർണറെ വിമർശിച്ച് കലാമണ്ഡലം മുൻ വിസി ഡോ. ടികെ നാരായണൻ

11 NOVEMBER 2022 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

സർക്കാരും ഗവർണറുമായുള്ള പരസ്പരമുള്ള കൊമ്പു കോർക്കൽ നാം കണ്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവർക്ക് ഇടയിലെ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം കലാമണ്ഡലം വിസിയുമായുള്ള തർക്കമായിരുന്നു. ഈ തർക്കമായിരുന്നു വിസി ചാൻസിലർ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പിആർഒയെ തിരിച്ചെടുക്കുന്നതിനെ കുറിച്ചുള്ള തർക്കങ്ങളിലൂടെയാണ് കലാമണ്ഡലം വിസിയായിരുന്ന ഡോ. ടികെ നാരായണനും ചാൻസിലറായ ഗവർണറും തമ്മിൽ അന്ന് ഉടക്ക് തുടങ്ങിയത്.

 

പിരിച്ചുവിട്ട പിആർഒയെ വീണ്ടും നിയമിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. പക്ഷേ വിസിയാകട്ടെ ആ കാര്യം അനുസരിച്ചില്ല.ഈ വിഷയത്തിൽ ഗവർണർക്കെതിരെ വിസി കോടതിയിൽ പോകുകയും ചെയ്തു. സർക്കാർ ഈ വിഷയത്തിൽ ഇടപ്പെടുകയും കേസ് പിൻവലിക്കുകയും ചെയ്തു . പക്ഷേ നേരിട്ട് ഹാജരാകണെന്ന നിർദേശം വിസി തള്ളി. ഇതൊക്കെ വലിയ വിവാദങ്ങളിലേക്ക് നയിക്കപ്പെട്ടതായിരുന്നു.

കഴിഞ്ഞ ദിവസം കേരള കലാമണ്ഡലത്തിന്റെ ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ മാറ്റി യിരുന്നു.ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കലാമണ്ഡലം സർവകലാശാല മുൻ വിസി ഡോ. ടികെ നാരായണൻ. കേരള കലാമണ്ഡലത്തിൽ ഗവർണർ ഉപയോഗിച്ചത് ഇല്ലാത്ത അധികാരമെന്നാണ് ഡോ. ടികെ നാരായണൻ വിമർശിച്ചിരിക്കുന്നത്.

ഗവർണർ , ഡീൻ നിയമനത്തിൽ പോലും ഇടപെട്ടിരുന്നുവെന്നും അദ്ദേഹം വിമർശിക്കുകയും ചെയ്തു .ഇല്ലാത്ത അധികാരം ഗവർണർ പലതവണ ഉപയോഗിച്ചുവെന്നും അദ്ദേഹം വിമർശിക്കുകയുണ്ടായി. ഗവർണർ അമിതാധികാരം ഉപയോഗിക്കുകയും അധികാരങ്ങൾ ദുരുപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതേ കുറിച്ച് സംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു . എന്നാൽ അന്നത്തെ സെക്രട്ടറി റാണി ജോർജ്ജ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഡോ. ടികെ നാരായണൻ പ്രതികരിച്ചു.

സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഗവർണക്കെതിരെയുള്ള കേസ് പിൻവലിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഗവർണറെ കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്ന് നീക്കിയ നടപടി ശരിയാണെന്നും ഡോ. ടികെ നാരായണൻ പറഞ്ഞിരിക്കുകയാണ് . ഗവർണറെ തന്നെ ചാൻസിലർ ആക്കാൻ തീരുമാനിച്ചത് ശരിയല്ല. ചാൻസിലർമാർ കേന്ദ്ര സർക്കാരിന്റെ അടിമകളെ പോലെയാണ് പെരുമാറുന്നതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (6 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (29 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (50 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends