Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

കേരളം വിദേശ വായ്പകൾക്ക് ശ്രമിക്കുന്നു സ്വകാര്യ മേഖലയിൽ സർവ്വകലാശാലകൾ വരുന്നു

11 NOVEMBER 2022 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

 
ഇടതുപക്ഷം നാളിതുവരെ പറഞ്ഞു കൊണ്ടിരുന്ന നയപരമായ കാര്യങ്ങള്‍ക്ക് തികച്ചും വിപരീതമായ തീരുമാനങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. വായപയും കടങ്ങളും കൊണ്ട് പൊറുതിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് പുതിയമ മാറ്റങ്ങളും പുതുതലമുറ കോഴ്‌സുകളും ഇല്ലാത്തതിനാല്‍ കേരളത്തിന്റെ വിദ്യാഭ്യാസം വിദേശ രാജ്യങ്ങളിലേയ്ക്ക് പറിച്ച നടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷം നയങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ്. ഏറ്റവും ശ്രദ്ധേയാമായ ചര്‍ച്ച നടക്കുന്നത് സ്വശ്രയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അതിന് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും വായ്പകള്‍ സംഘടിപ്പിക്കുകയെന്നതാണ്. സ്വാശ്രയ കോളെജുകള്‍ക്കെതിരെ സമരം നടത്തി വര്‍ഷങ്ങള്‍ പാഴാക്കിയ ഇടതുപക്ഷം തന്നെ സ്വാശ്രയ കോളെജുകള്‍ക്ക് പുറമേ സ്വാശ്രയ സര്‍വ്വകലാശാലകളും തുടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നത ്‌വിചിത്രമാണ്. കടമെടുത്ത കോടികള്‍ തിരിച്ചടയ്ക്കാത്തതു കൊണ്ട് കേന്ദ്രം കടമെടുപ്പിന്റെ പരിധി കുറച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ട് പോകണമെങ്കില്‍ പണം കടമെടുക്കുകയാണ് പോംവഴി. അതിനായി സ്വാശ്രയ മേഖലയില്‍ പണം മുടക്കുന്നവരെ കണ്ടെത്തുകയാണ് ലക്ഷ്യം. അതിനായി പാര്‍ട്ടി നയ രേഖയില്‍ വ്യത്യാസം വരുത്താനാണ് തീരുമാനം.

 

 

 

 

സിപിഎം എറണാകുളം സമ്മേളനം അംഗീകരിച്ച നവകേരള രേഖയുടെ ഭാഗമായാണ് വിദേശ വായ്പകളെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിന് ഭൂമി ഉള്‍പ്പടെയുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കാമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്കുന്നത്.സര്‍ക്കാരിന്റെയും സിപിഎംന്റെയും നയവ്യതിയാനം വളരെ ശ്രദ്ധയോടെയാണ് നിക്ഷേപകരും വീക്ഷിക്കുന്നത്. കേരളത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിക്ഷേപകരെല്ലാം ഒഴിഞ്ഞു പോയികൊണ്ടിരിക്കുകയാണ്. അവരെയെല്ലാം തിരിച്ചു കൊണ്ടു വരാനും പദ്ധതിയിടുന്നുണ്ട്. എന്നാലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ വിദേശ വായ്പകളെ ആശ്രയിക്കുന്നതില്‍ തെറ്റില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തിയിരിക്കുന്നത്. വിദേശ വായ്പകളെടുക്കുമ്പോള്‍ പൊതുവായ മാനദണ്ഡങ്ങള്‍ മാത്രമേ പാലിക്കാന്‍ കഴിയുയെന്ന ധാരണ വേണമെന്നും പാര്‍ട്ടി വിലിയിരുത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ മാസം അയ്യായിരം കോടി രൂപ വീതം കടമെടുത്താണ് സര്‍ക്കാര്‍ മാസചിലവുകള്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ വിദേശ വായ്പ കൂടി എടുത്താല്‍ കൂടുതല്‍ കടക്കെണിയില്‍ പെടുമെന്ന ആശങ്കയുമുണ്ട്. കടംപെരുകുന്നതിനോട് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല.
സ്വകാര്യ സ്ഥാപനങ്ങളും കോളെജുകളും കേരളത്തില്‍ ആരംഭിച്ചതിനെ ശക്തമായി എതിര്‍ത്തത് സിപിഎം ആണ്. എന്നാലിപ്പോളിതാ സ്വകാര്യ കോളെജുകളെ വിട്ട് സര്‍വ്വകലാശാലകള്‍ തന്നെ തുടങ്ങാനൊരുങ്ങുകയാണ് സിപിഎം സര്‍ക്കാര്‍. പണമുള്ളവരെ കണ്ടത്തി സര്‍വ്വകലാശാലകളും കോളെജുകളും തുടങ്ങണം. പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കണമെന്നാണ് നയത്തിലുള്ളത്. ഇടതുപക്ഷത്തെ ഘടകകക്ഷികളുടെ അഭിപ്രായം കൂടി ഉള്‍പ്പെടുത്തി നയം സര്‍ക്കാര്‍ വ്യക്തമാക്കുമെന്നാണറിയുന്നത്. നിലവില്‍ കേരളത്തില്‍ നിന്നും ആറ് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. വിദേശത്ത് പഠിച്ച് അവിടെ തന്നെ സ്ഥിരതാമസമാക്കാനുള്ള തീരുമാനത്തിലാണ് പലരും വിദേശത്തേയ്ക്ക് പഠനത്തിനായി പോകുന്നത്.

 

 

 

ഇവിടെ രാഷ്ട്രീയ പ്രശ്‌നങ്ങളും സദാചാര വാദികളുടെ പ്രവണതകളും കാരണം രാജ്യം വിടുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. വര്‍ഷം ഒന്‍പത് ലക്ഷത്തോളം പേരാണ് വിദേശത്തേയ്ക്ക് പഠനത്തിനായി പോകുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പകുതിയിലേറെ പേരും അവിടെ തന്നെ ്സ്ഥിരതാമസമാക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ പഠനത്തിനും ജീവിതത്തിനും പറ്റിയ സാഹചര്യമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങാനായി പദ്ധതി തയ്യാറാക്കുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാത്തതാണ് കേരളത്തിന്റെ വികസനത്തിന് തടസ്സമെന്ന് നീതി ആയോഗും പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പിണറായി സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്കായി വാതിലുകള്‍ തുറന്നിടുന്നത്. പുതുതലമുറ കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്കികൊണ്ടാണ് സ്വകാര്യ സര്‍വ്വകലാശാലകള്‍ വരുന്നത്. എന്തായാലും സിപിഎംന്റെ നയം മാറ്റം വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കാനാണ് സാധ്യത.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (10 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (33 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (54 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends