Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇനി ശരണം വിളിയുടെ നാളുകള്‍.... മണ്ഡല മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും, അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ശബരിമലയിലേക്ക്.....

16 NOVEMBER 2022 06:24 AM IST
മലയാളി വാര്‍ത്ത

ഇനി ശരണം വിളിയുടെ നാളുകള്‍.... മണ്ഡല മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും, അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ശബരിമലയിലേക്ക്.....

മണ്ഡല മഹോത്സവത്തിനായി ധര്‍മ്മ ശാസ്താവിന്റെ തിരുനട ഇന്ന് തുറക്കും. ഉച്ചയ്ക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടും.നാളെ പുലര്‍ച്ചെ മുതലേ ദര്‍ശനം അനുവദിക്കൂ.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിക്കും.

പുതിയ ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അവരോധിക്കല്‍ ചടങ്ങുകള്‍ നടക്കും. ഡിസംബര്‍ 27നാണ് മണ്ഡല പൂജ നടക്കുക.

ജപമാല ധരിച്ച്, വ്രതശുദ്ധിയോടെ ഇരുമുടിക്കെട്ടേന്തി കാടും മലയും താണ്ടി പതിനെട്ടു പടിയേറി ശബരീശ സന്നിധിയിലെത്തി അയ്യപ്പഭഗവാനെ ദര്‍ശിച്ച് അനുഗ്രഹം നേടുന്നു. കൊവിഡ് സൃഷ്ടിച്ച രണ്ടു വര്‍ഷത്തെ പ്രതിസന്ധിയകന്നതോടെ സന്നിധാനത്തേക്ക് ഇത്തവണ ഭക്തരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരിന്റെയും പ്രതീക്ഷ. ആയതിനാല്‍ അതിനുള്ള ഒരുക്കങ്ങള്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂര്‍ത്തിയായി.

ദര്‍ശനസമയം നട തുറക്കുന്നത് പുലര്‍ച്ചെ 4.00അടയ്ക്കുന്നത് ഉച്ചയ്ക്ക് 1.00നട തുറക്കല്‍ ഉച്ചയ്ക്കുശേഷം 3.00 അടയ്ക്കുന്നത് രാത്രി 11.00മണിക്ക്.

അതേസമയം മലകയറ്റത്തിനിടെ തീര്‍ത്ഥാടകര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ശുശ്രൂഷ. തെറാപ്പിസ്റ്റുകളുടെ സേവനം.
അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും മിനി ബസുകളും സജ്ജം.
നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹൃദയാഘാതം തിരിച്ചറിയുന്ന പരിശോധനയും ഉണ്ടായിരിക്കുന്നതാണ്.


വെര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിംഗ് 13 കേന്ദ്രങ്ങളിലുണ്ട്. നിലയ്ക്കലില്‍ മാത്രം 10 ബുക്കിംഗ് കൗണ്ടറുകള്‍, പന്തളത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍
സേഫ്‌സോണില്‍ 24മണിക്കൂര്‍ സേവനം
സുരക്ഷിത യാത്രയ്ക്ക് ശബരിമലയിലേക്കുള്ള 400 കിലോമീറ്റര്‍ റോഡ് മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയില്‍
പത്തനംതിട്ട- പമ്പ, നിലയ്ക്കല്‍- എരുമേലി, എരുമേലി- മുണ്ടക്കയം, കുമളി- കോട്ടയം, കമ്പംമേട്- കട്ടപ്പന, കുട്ടിക്കാനം- വണ്ടിപ്പെരിയാര്‍ പാതകള്‍ സേഫ് സോണില്‍. 24മണിക്കൂര്‍ സേവനം. അപകടങ്ങളുണ്ടായാല്‍ ഏഴ് മിനിട്ടിനുള്ളില്‍ സഹായം ലഭ്യമാകും. ഓട്ടോറിക്ഷകളിലും ചരക്ക് വാഹനങ്ങളിലും ശബരിമല യാത്ര അനുവദിക്കില്ല



സുരക്ഷയ്ക്ക് 13,000 പൊലീസുകാര്‍ . ജനുവരി 20 വരെ നീളുന്ന മണ്ഡല,മകരവിളക്ക് തീര്‍ത്ഥാടനത്തിന് സുരക്ഷയ്ക്കായി ആറു ഫേസുകളായി 13,000 പൊലിസുകാര്‍.11 സുരക്ഷാ സോണുകള്‍, 134 സി.സി ടിവി കാമറകള്‍, ഇടത്താവളങ്ങളില്‍ പൊലീസ് നിരീക്ഷണം.രഹസ്യാന്വേഷണ വിഭാഗം, ഷാഡോ പൊലീസ്, കമാന്‍ഡോസ്, ദുരന്തനിവാരണ സേന എന്നിവയുമുണ്ടാകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (4 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (4 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (6 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (6 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (9 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (9 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (9 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (9 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (9 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (10 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (10 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (10 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (11 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (11 hours ago)

Malayali Vartha Recommends