Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

  ഓണ്‍ലൈന്‍ ഭക്ഷണവിതരണം തടസ്സപ്പെടുന്നു ..... സ്വിഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് ...

16 NOVEMBER 2022 11:57 AM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ ഭക്ഷണവിതരണം  തടസ്സപ്പെടുന്നു ..... സ്വിഗി ജീവനക്കാരുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് ...എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണം തടസപ്പെട്ടു. സ്വിഗ്ഗി മാനേജ്‌മെന്റിനെതിരേ ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി വര്‍ക്കേഴ്‌സ് യൂണിയന്റെ (എഐടിയുസി) നേൃത്വത്തിലാണ് സമരം നടത്തുന്നത്.

വൈറ്റില സ്വിഗ്ഗി ഡെസ് പാച്ച് സോണ്‍ ഓഫീസിനു മുന്നിലും ഹോട്ടലുകള്‍ക്കു മുന്നിലും ഓര്‍ഡര്‍ സ്വീകരിക്കാതെയാണ് തൊഴിലാളികളുടെ പ്രതിഷേധം.




ജില്ലയില്‍ 80 ശതമാനം തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നാല് കിലോമീറ്ററിന് 20 രൂപയില്‍ നിന്ന് 30 ആക്കണമെന്നായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും എട്ട് രൂപ വീതം നല്‍കണമെന്നും ജീവനക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും ആവശ്യപ്പെട്ടു. എന്നാല്‍ നിരക്ക് വര്‍ധനയൊഴികെയുള്ള മറ്റ് ചര്‍ച്ചകള്‍ ആകാമെന്നും അവ പരിഹരിക്കാമെന്നുമാണ് സ്വിഗ്ഗി അധികൃതര്‍ നിലപാടെടുത്തതോടെ ചര്‍ച്ച പരാജയപ്പെട്ടു.


ഓര്‍ഡറുകള്‍ പുറത്തുള്ള ഏജന്‍സികള്‍ക്ക് നല്‍കരുത്, തൊഴിലാളിക്ക് നല്‍കുന്ന ടിപ് കൃത്യമായി കൈമാറണം തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ മുന്നോട്ട് വച്ചു. കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാര്‍ സമരം നടത്തിയിരുന്നു. എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പില്‍ ജീവനക്കാര്‍ ഈ സമരം പിന്‍വലിക്കുകയായിരുന്നു.



അതേസമയം വിതരണക്കാര്‍ക്കുള്ള വിഹിതം കുറയുന്നതില്‍ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. സമരപരിപാടികളുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നേക്കും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (42 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (51 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (58 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends