Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'നമ്മുടെ നാട്ടിലെ നമ്മളിട ഗുൽമോഹർ ചോട്ടിൽ ചേച്ചിപ്പെണ്ണുങ്ങളെ കാത്തിരിക്കുന്ന ദാറ്റ് സെയിം പുരോഗമന മുഖമൂടിയിട്ടു സെക്ഷുവൽ പ്രിഡേഷൻ ലക്ഷ്യമിട്ടു നടക്കുന്ന ഒരു കൊടും ക്രിമിനലാണ് ഇവനും. ഇവറ്റകളുടെയൊക്കെ ഒരു രീതിയാണിത്. പുറമേയ്ക്ക് കട്ട മാനവിക - ഫെമിനിസ്റ്റ് -പുരോഗമന - നവോത്ഥാന കുപ്പായമിട്ട് അകമേയ്ക്ക് കട്ട ലിംഗവിശപ്പും അരാജകത്വവും ക്രിമിനലിസവും ഒളിപ്പിച്ച് ഫേക്ക് ഫെമിനിച്ചി പെണ്ണുങ്ങളുടെ പാവാട അലക്കി തേച്ചു കൊടുക്കും...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

16 NOVEMBER 2022 03:48 PM IST
മലയാളി വാര്‍ത്ത

വിവാഹം കഴിക്കാൻ നിര്ബന്ധിച്ചതിനെ തുടർന്ന് ലിവിംഗ് ‌ടുഗദർ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രദ്ധ വാൾക്കറും പ്രതി അഫ്താബ് അമീൻ പൂനവല്ലയും പരിചയപ്പെട്ട ഡേറ്റിങ് ആപ്പ് കമ്പനിയില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ ഡല്‍ഹി പോലീസ്. അഫ്താബിന്റെ പ്രൊഫൈല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡേറ്റിങ് ആപ്പിനെ പോലീസ് സമീപിക്കുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം ഒട്ടേറെ പെണ്‍കുട്ടികളുമായി പ്രതി ഫ്‌ളാറ്റിലെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തില്‍ ഇവര്‍ക്കാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിൽ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഡേറ്റിങ്ങ് ആപ്പ് വഴി ഒരുത്തനെ കണ്ടതും അവനാരാണ് എന്താണെന്നറിയാതെ, തിരയാതെ അന്നു വരെ താങ്ങായി തണലായി നിന്ന വീട്ടുകാരെ തളളിപ്പറഞ്ഞുകൊണ്ട് ലിവിങ് ടുഗെദർ റിലേഷൻഷിപ്പിനു ചാടി പുറപ്പെടുന്ന ഏതൊരു പെൺകുട്ടിയെയും കാത്തിരിക്കുന്ന വിധിയാണ് ഡൽഹിയിലെ ശ്രദ്ധ എന്ന പെൺകുട്ടിക്കും കിട്ടിയത്. അതിൽ തെല്ലും വിഷമം തോന്നുന്നില്ല. അവളെ കൊന്ന് 35 കഷണങ്ങളാക്കി, മൂന്നു ആഴ്ച റഫ്രിജറേറ്ററിൽ ആ ശരീരഭാഗങ്ങൾ സൂക്ഷിച്ച, ശേഷം അവ 18 ദിവസങ്ങൾ കൊണ്ട് നഗരത്തിലെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച അഫ്ത്താബ് പൂനാവാലിയ എന്ന കൊടുംക്രിമിനലിന് പ്രണയമെന്നത് പതിവുപോലെ ഇരപിടുത്തം മാത്രമായിരുന്നു. അവൻ്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വിളിച്ചുപ്പറയുന്നത് ഒരൊറ്റ കാര്യം മാത്രം -Never ever judge a book a by its cover. നമ്മുടെ നാട്ടിലെ നമ്മളിട ഗുൽമോഹർ ചോട്ടിൽ ചേച്ചിപ്പെണ്ണുങ്ങളെ കാത്തിരിക്കുന്ന ദാറ്റ് സെയിം പുരോഗമന മുഖമൂടിയിട്ടു സെക്ഷുവൽ പ്രിഡേഷൻ ലക്ഷ്യമിട്ടു നടക്കുന്ന ഒരു കൊടും ക്രിമിനലാണ് ഇവനും. ഇവറ്റകളുടെയൊക്കെ ഒരു രീതിയാണിത്. പുറമേയ്ക്ക് കട്ട മാനവിക - ഫെമിനിസ്റ്റ് -പുരോഗമന - നവോത്ഥാന കുപ്പായമിട്ട് അകമേയ്ക്ക് കട്ട ലിംഗവിശപ്പും അരാജകത്വവും ക്രിമിനലിസവും ഒളിപ്പിച്ച് ഫേക്ക് ഫെമിനിച്ചി പെണ്ണുങ്ങളുടെ പാവാട അലക്കി തേച്ചു കൊടുക്കും.

ഇവറ്റകളുടെ ഒരു രീതി ഇങ്ങനെയാണ്. സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യണം. സ്വന്തം ശാരീരിക ആവശ്യം തൃപ്തിപ്പെടുത്താൻവേണ്ടി മാത്രം ലിവിങ് റിലേഷൻഷിപ്പ്. ആ റിലേഷൻഷിപ്പിനിടെ തന്നെ വേറെയും സെറ്റപ്പുകൾ. ഒപ്പം പാർട്ണറെ കൈമാറ്റം ചെയ്യൽ, രഹസ്യമായി വീഡിയോ പിടുത്തം ഇത്യാദി കാര്യങ്ങൾ. ഇതെങ്ങാനും ലിവിങ് പാർട്ണർ ചോദ്യം ചെയ്താൽ പിന്നെ വെട്ടി നുറുക്കി ഫ്രീസറിലാക്കി വച്ചിട്ട് ശരീര ഭാഗങ്ങൾ നാട്ടിലെമ്പാടും ഡെപ്പോസിറ്റ് ചെയ്യൽ. എണ്ണമറ്റ വാർത്തകൾ കൺമുമ്പിൽ കണ്ടാലും നമ്മുടെ പെൺകുട്ടികൾ വീണ്ടും വീണ്ടും എന്തുകൊണ്ട് അഫ്ത്താബുമാരുടെ വലയിൽ വീഴുന്നുവെന്നറിയില്ല. പ്രണയമാണ് ജീവിതത്തിന്റെ നിറവും ഹരവുമെന്ന് കരുതിയിരുന്നൊരു പെൺകുട്ടി, തൻ്റെ അഫ്ത്താബ് ഫ്രോഡല്ല വിശുദ്ധനെന്നു കരുതിയ ആ പെണ്ണിന് കരുതലിന്റെ ആഴിയിൽ വെന്തുരുകിയ ഒരു പെറ്റവയറിന്റെയോ അച്ഛൻ തണലിൻ്റെയോ തിരിച്ചുപിടിക്കൽ ശ്രമത്തിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനെതിരെ വൈകാരികപ്രതികരണം നടത്തി നടന്നുപോയ അവളെ കൊല്ലപ്പെട്ട് ആറുമാസം കഴിഞ്ഞിട്ടെങ്കിലും കണ്ടെത്താനായത് അതേ കരുതൽ. മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്, കൊടുംക്രിമിനൽ അഫ്ത്താബിൻ്റെ മുഖംമൂടി അഴിഞ്ഞുവീണത്.
ശ്രദ്ധ ഒരു പ്രതീകം മാത്രമാണ്.

കുടുംബം എന്ന വ്യവസ്ഥിതിയിൽ വിശ്വസിക്കാത്ത, പാട്രിയാർക്കിയെന്നത് സമൂഹത്തിന്റെ ബാധ്യതയെന്ന് വിശ്വസിച്ചുപ്പോരുന്ന കുറേ സാമൂഹ്യവൈറസുകൾ നമ്മുടെ സമൂഹത്തിലുണ്ട്. ജീവിതം അടിച്ചുപൊളിയാക്കുന്ന യുവത്വങ്ങളിൽ ചിലരെങ്കിലും ഇവരുടെ വലയത്തിൽ വീണുപോകുന്നുണ്ട്. ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരു കാര്യം ഓർക്കുക - നിങ്ങളെ ഉപാധികളില്ലാതെ സ്നേഹിക്കാൻ പെറ്റവയറോളം മറ്റാരും ഉണ്ടാവില്ല ഈ ഭൂമിയിൽ. നിങ്ങളെ തണലിലേറ്റി നടത്താൻ ഒരച്ഛൻ കൊള്ളുന്ന വെയിലോളം ചൂട് മറ്റാരും കൊള്ളില്ല. വീടെന്ന സുരക്ഷിതത്വത്തിന്റെ നാലുചുമരുകൾ നിങ്ങളെ കാക്കുന്നത് പോലെ മറ്റാർക്കും കാക്കാനും കഴിയില്ല. നിങ്ങളോടുള്ള അടങ്ങാത്ത സ്നേഹവായ്പ് ഒന്ന് കൊണ്ട്മാത്രമാണ് നിങ്ങൾ വഴിതെറ്റി നടക്കുന്നുവെന്ന് തോന്നുമ്പോൾ അച്ഛനമ്മമാർ പിന്നെയും പിന്നെയും നിങ്ങളുടെ വഴി തടഞ്ഞ് നില്ക്കുന്നത്. ഒരുപക്ഷേ നിങ്ങളുടെ വഴിയാണ് ശരിയെങ്കിലും തള്ളച്ചിറകിൽ ഒതുക്കാൻ ശ്രമിക്കുന്നത് കരുതലിന്റെ ആധികൃം കൊണ്ടാണ്. വഴിതട്ടി മാറ്റി മുന്നോട്ട് പോകാൻ നിങ്ങളിലെ വ്യക്തിക്ക് അധികാരമുണ്ടെങ്കിലും ഒരു നിമിഷമെങ്കിലും ജാഗ്രതയോടെ പരതുക - നിങ്ങൾ നടന്നുപോകാൻ വെമ്പൽ കൊള്ളുന്ന ആ വഴിയിൽ മരണം പതി ഇരിപ്പില്ലെന്ന്! Never ever judge a person by his/her social media attitudes or posts!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (40 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (49 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (56 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends