Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കാമുകനും സുഹൃത്തുക്കളും ചേർന്ന് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാക്കൾക്കൊപ്പം പെൺകുട്ടി പോയതോടെ പീഡനം തുടർന്നത് മൂന്ന് തവണ: മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ മറ്റൊരു യുവാവുമായി ശൈശവ വിവാഹം നടത്തി: പീഡനത്തിനിരയാക്കിയ യുവാക്കൾ തമ്മിൽ തർക്കം മൂത്തതോടെ ദൃശ്യങ്ങൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു:- രണ്ട് പേർ അറസ്റ്റിൽ, മൂന്ന് പ്രതികൾ ഒളിവിൽ:- പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെയും കേസ്

16 NOVEMBER 2022 04:41 PM IST
മലയാളി വാര്‍ത്ത

ബന്ധുവായ കാമുകനും സുഹൃത്തുക്കളും ചേർന്ന് ഒരു വർഷത്തിലേറെയായി മയക്കുമരുന്ന് നൽകി പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തിരുച്ചിറപ്പള്ളി മുസിരിയിലെ പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ഈ കേസിലെ പ്രതിയായ ഒരു യുവാവുമായി പതിനാറുകാരി പ്രണയത്തിലായിരുന്നു. ഇയാൾ യുവതിയെ ചതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും തുടർന്ന് ഒരു വർഷത്തോളം അശ്ലീല വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.

2021 ഏപ്രിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകൻ രംഗനാഥൻ ബൈക്കിൽ കാവേരി തീരത്തുള്ള കോട്ടൂർ തൈലമരകത്ത് പോയി. പെൺകുട്ടിയ്ക്ക് ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കാമുകൻ തന്റെ നാല് സുഹൃത്തുക്കളെ വിളിച്ച് വരുത്തി. ലൈംഗികമായി പീഡിപ്പിക്കുകയും കുറ്റകൃത്യം അവരുടെ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ഇതിനിടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ ചില യുവാക്കൾ വീട്ടിൽ എത്താറുണ്ടെന്നും പെൺകുട്ടി ഇവർക്കൊപ്പം പുറത്തേയ്ക്ക് പോകുന്നത് കാണാറുണ്ടെന്നും അയൽവാസികൾ മാതാപിതാക്കളെ അറിയിച്ചു. കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട മാതാപിതാക്കൾ ട്രിച്ചിയിലുള്ള ഒരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം നടത്തി. എന്നാൽ, ബാലാവകാശ പ്രവർത്തകർ വിവാഹ വാർത്ത അറിഞ്ഞതോടെ മുസിരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ കുട്ടിയെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കൾ തമ്മിൽ തർക്കം ഉണ്ടാകുകയും,യുവാക്കളിൽ ഒരാൾ വീഡിയോ വാട്ട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ വാട്‌സ്ആപ്പിൽ വൈറലായി. ഇത് കണ്ട പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ ഉപദ്രവിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസിരി ഓൾ വുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

 

തുടർന്ന് അഭയകേന്ദ്രത്തിൽ കഴിയുന്ന കുറ്റിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് കേസെടുക്കുകയും മുസിരി അന്ധരപ്പട്ടി സ്വദേശി രംഗനാഥൻ, സിരുകമ്പൂർ സ്വദേശി മണികണ്ഠൻ എന്ന മണി, സിരുകമ്പൂരിലെ ധർമ ഗണേഷ് എന്നിവരടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിലുള്ള രണ്ടുപേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (41 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (50 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (57 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends