Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇത്രയൊക്കെ നാടും നാട്ടാരും പുരോഗമിച്ചിട്ടും അടുത്തിരിക്കുന്ന സ്‌ത്രീ ഒരു ലൈംഗികോപകരണമല്ല, ബുദ്ധിയും ബോധവുമുള്ള ഒരു മനുഷ്യനാണെന്ന്‌ ഇവർക്കൊന്നുമെന്താ മനസ്സിലാവാത്തത്? തൊട്ടിരിക്കേണ്ടി വന്ന പെണ്ണിൻ്റെ ശരീരത്തിനകത്ത്‌ ഒരു മനസ്സുണ്ടെന്നും അവളൊരു വ്യക്‌തിയാണെന്നും ഇവരൊക്കെ എന്ന്‌ മനസ്സിലാക്കാനാണ്‌! പെണ്ണിന്റെ നോവുകൾ അസ്തമിക്കുന്ന കാലം എന്ന് വരാനാണ്! തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്

16 NOVEMBER 2022 04:48 PM IST
മലയാളി വാര്‍ത്ത

തൊട്ടിരിക്കേണ്ടി വന്ന പെണ്ണിൻ്റെ ശരീരത്തിനകത്ത്‌ ഒരു മനസ്സുണ്ടെന്നും അവളൊരു വ്യക്‌തിയാണെന്നും ഇവരൊക്കെ എന്ന്‌ മനസ്സിലാക്കാനാണ്‌ ! പെണ്ണിന്റെ നോവുകൾ അസ്തമിക്കുന്ന കാലം എന്ന് വരാനാണ്...! തുറന്നടിച്ച് ഡോക്‌ടർ ഷിംന അസീസ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കുടുംബത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒരാശുപത്രിക്കേസ്‌ കാരണം കഴിഞ്ഞ ഒരാഴ്ചയായി ക്ലാസിൽ പോയിട്ടില്ല. മോന്റെ വയ്യായ്‌ക പൂർണമായും മാറുന്നതിന്‌ മുൻപ്‌ തിരികെ കോളേജിലേക്ക് പോന്നത്‌ ഇനിയും ക്ലാസ് കളയാൻ വയ്യാഞ്ഞിട്ടാണ്‌.തുടർച്ചയായ ഉറക്കമില്ലായ്മ തന്ന തല പൊളിയുന്ന വേദനയും കൂട്ടിപ്പിടിച്ച് രാവിലെ കയറിയതാണ്‌ കെഎസ്ആർടിസിയിൽ. പതിവ് പോലെ റിസർവ്വ്‌ ചെയ്‌ത സൈഡ്‌സീറ്റിൽ ഹെഡ്‌സെറ്റ്‌ കുത്തിവെച്ചിരിക്കുന്നു.

 

കുറച്ച്‌ നേരം കഴിഞ്ഞപ്പോ അടുത്തിരിക്കുന്നയാൾക്ക് ഇടക്ക് അറിയാതെ തോണ്ടുന്ന അസുഖം. കോളേജ്‌ ബാഗ്‌ വച്ച്‌ തടുത്തു നോക്കി. ഒരു സീനുണ്ടാക്കാനുള്ള ഊർജ്ജം പോയിട്ട് എണീറ്റ് നിന്ന് ഒന്നു സംസാരിക്കാൻ പോലും വയ്യാത്ത അവശതയെ അവഗണിച്ച് ഒടുക്കം അയാളോട്‌ ഒച്ചയിടേണ്ടി വന്നു. കണ്ടക്‌ടറോട്‌ പറഞ്ഞപ്പോൾ സീറ്റ് മാറ്റിത്തന്നു. അയാളെ താക്കീത്‌ ചെയ്യുകയും ചെയ്‌തു.

എന്ത് കൊണ്ടാവാം പട്ടാപ്പകൽ യാത്ര ചെയ്യുന്ന ഒരുവൾ പോലും ഇക്കോലം ആക്രമിക്കപ്പെടുന്നത്‌? ഇത്രയൊക്കെ നാടും നാട്ടാരും പുരോഗമിച്ചിട്ടും അടുത്തിരിക്കുന്ന സ്‌ത്രീ ഒരു ലൈംഗികോപകരണമല്ല, ബുദ്ധിയും ബോധവുമുള്ള ഒരു മനുഷ്യനാണെന്ന്‌ ഇവർക്കൊന്നുമെന്താ മനസ്സിലാവാത്തത്? തൊട്ടിരിക്കേണ്ടി വന്ന പെണ്ണിൻ്റെ ശരീരത്തിനകത്ത്‌ ഒരു മനസ്സുണ്ടെന്നും അവളൊരു വ്യക്‌തിയാണെന്നും ഇവരൊക്കെ എന്ന്‌ മനസ്സിലാക്കാനാണ്‌ ! പെണ്ണിന്റെ നോവുകൾ അസ്തമിക്കുന്ന കാലം എന്ന് വരാനാണ്...!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (41 minutes ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (50 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (57 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (1 hour ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

Malayali Vartha Recommends