Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'പഠിപ്പിക്കൽ അല്ലാതെ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അക്കാദമിക്ക് എക്സ്പീരിയൻസ് ആയി കണക്കാക്കാത്തത് വെൽ റാണ്ടഡ് ആയിട്ടുള്ള അക്കാദമിക്ക് മാനേജർമാരുടെ വളർച്ചയെ തടസ്സപ്പെടുത്തും... പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ വളർച്ചയും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കണം എന്നു തന്നെയാണ് ഇപ്പോഴും അഭിപ്രായം. പക്ഷെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അതിനുള്ളതാണെന്ന് തോന്നുന്നില്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

17 NOVEMBER 2022 08:59 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സര്‍വകലാശാല നിയമന വിവാദത്തില്‍ പ്രിയാ വര്‍ഗീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിക്കുകയുണ്ടായി. സ്റ്റുഡൻ്റ്സ് സർവ്വീസസ് ഡയക്ടർ ആയിരുന്ന കാലം അധ്യാപന പരിചയമയമായി കണക്കാക്കാനാവില്ലന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി. നാഷണല്‍ സര്‍വീസ് സ്കീം കോർഡിനേറ്ററായിരുന്ന കാലം അധ്യയന പരിചയമല്ല. എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അധ്യയന പരിചയമാവില്ലെന്നും കോടതി വിമര്‍ശിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതിയുടെ വിമര്ശനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.

'പഠിപ്പിക്കൽ അല്ലാതെ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അക്കാദമിക്ക് എക്സ്പീരിയൻസ് ആയി കണക്കാക്കാത്തത് വെൽ റാണ്ടഡ് ആയിട്ടുള്ള അക്കാദമിക്ക് മാനേജർമാരുടെ വളർച്ചയെ തടസ്സപ്പെടുത്തും. പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ വളർച്ചയും' എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;


യൂണിവേഴ്സിറ്റികളുടെ കുഴിവെട്ടുമ്പോൾ....

കേരളത്തിലെ യൂന്നിവേഴ്സിറ്റികളുടെ ഫാൻ ഒന്നുമല്ല ഞാൻ. അത് പല പ്രാവശ്യം പറഞ്ഞിട്ടുമുണ്ട്.
പക്ഷെ ഇപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് സംഭവിക്കുന്നത് ഏറെ ദുഃഖകരവും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോന്നവയുമാണ്. ചാൻസലറും കോടതിയും ഒക്കെ ഇടപെടുന്നു. യൂണിവേഴ്സിറ്റിയോടോ സർക്കാരിനോടോ എതിർപ്പുള്ളവർ ഒക്കെ അതിനെ പിന്തുണക്കുന്നു. വക്കോലിലിട്ടു ചക്ക വെട്ടിയത് പോലെ എന്നൊരു പ്രയോഗം വെങ്ങോലയിൽ കേട്ടിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ നില അതുപോലാകുന്നു. All the kings men and all the kings horses ഒക്കെ ശ്രമിച്ചാലും ഹംപ്റ്റി ഡംപ്റ്റിയെ ഒരുമിച്ചു കൂട്ടാൻ പറ്റാതാകുന്നു.

ഞാൻ കണ്ടിട്ടുള്ള അക്കാദമിക് സ്ഥാപനങ്ങളിൽ ഒക്കെ അധ്യാപകർക്ക് പഠിപ്പിക്കൽ അല്ലാത്ത ജോലികൾ ചെയ്യേണ്ടി വരാറുണ്ട്, ചിലപ്പോൾ ഫുൾ ടൈം തന്നെ. ഇത് ഡീൻ ആകുന്നത് മുതൽ ഫണ്ട് റെയിസിംഗ് വരെ ആകാം. അതൊക്കെ അക്കാദമിക്ക് എക്സ്പീരിയൻസ് ആയിട്ടാണ് കരുതപ്പെടുന്നത്. മുന്നോട്ടുള്ള പ്രമോഷന് അതൊന്നും ഒരു കുറവല്ല എന്നു മാത്രമല്ല അല്പം നല്ല കാര്യമായിട്ടാണ് കരുതി വരുന്നത്.

പഠിപ്പിക്കൽ അല്ലാതെ യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾ ഒന്നും അക്കാദമിക്ക് എക്സ്പീരിയൻസ് ആയി കണക്കാക്കാത്തത് വെൽ റാണ്ടഡ് ആയിട്ടുള്ള അക്കാദമിക്ക് മാനേജർമാരുടെ വളർച്ചയെ തടസ്സപ്പെടുത്തും. പിൽക്കാലത്ത് യൂണിവേഴ്സിറ്റിയുടെ വളർച്ചയും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കണം എന്നു തന്നെയാണ് ഇപ്പോഴും അഭിപ്രായം. പക്ഷെ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ അതിനുള്ളതാണെന്ന് തോന്നുന്നില്ല.
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends