Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

'ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവർ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദര സോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നയും ഇഞ്ചിയും മുളകും ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റിയത്. അർഹതപ്പെട്ടവനെ മറികടന്നു പ്രസ്ഥാനത്തിലെ ഫസ്റ്റ് ലേഡിമാർ ഒന്നാം റാങ്കുകളിൽ സർവ്വകലാശാലകളിൽ കടന്നുകൂടിയത് ഇതേ പിൻവാതിലുകൾ വഴിയാണ്...' അഞ്ജു പാർവതി പ്രഭീഷ്

17 NOVEMBER 2022 11:55 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ പിൻവാതിൽ നിയമനത്തിന്റെ വാർത്തകൾ ദിനംപ്രതി പുറത്തുവരുകയാണ്. സ്വന്തം പാർട്ടിയിലെ നേതാക്കന്മാരും അണികളും കൺമുന്നിൽ കാട്ടിക്കൂട്ടുന്ന സകലമാന തൊട്ടിത്തരത്തിനും കൂട്ടുനിന്ന് ജയ് വിളിച്ച അതേ ഡിഫി തന്നെ പ്രതികരണ ശേഷി നഷ്ടപ്പെട്ട അണികളോട് പറയുകയാണ് തെരുവിൽ ഇറങ്ങി എവിടെ ജോലി; എവിടെ ജനാധിപത്യം എന്ന് ചോദിക്കാൻ എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

റാഡിക്കലായിട്ടുള്ള മാറ്റമാണ് കണ്ണൂർ സർവ്വകലാശാലയിൽ നടന്നത്. താത്വികമായ അവലോകനമാണ് സഖാക്കന്മാർ ഉദ്ദേശിച്ചത്. റിസർച്ച് മാർക്ക് വലതു പക്ഷത്ത് നിന്ന് വായിച്ചുനോക്കുമ്പോൾ മാത്രമാണ് 156. ഇടതുപക്ഷത്തിൽ നിന്നും വായിച്ചു നോക്കുമ്പോൾ 651 ആവുന്നു.

യോഗ്യതയിലും അധികം എക്സ്ട്രാ വരുന്നുണ്ട്. പിന്നെ ഡൽഹിയിൽ ട്രാക്റ്റർ ഓടിച്ചു നടന്ന സഖാവ്. കെ കെ. രാഗേഷിൻ്റെ ഭാര്യയെന്ന അധിക യോഗ്യത വേറെയുണ്ടല്ലോ! പിന്നെ ലോക ചരിത്രത്തിൽ തന്നെ ആദ്യമായി NSS കോർഡിനേറ്ററായി കാടും പടലവും പിള്ളേരെ കൊണ്ട് ചെയ്യിച്ചതിൻ്റെയും മറ്റും യോഗ്യത വേറെയും ! കേരള പബ്ലിക് സർവ്വീസ് കമ്മിഷനെ കേരള 'പെണ്ണുമ്പിള സർവ്വീസ് കമ്മിഷനാക്കിയ മാറ്റം റാഡിക്കൽ അല്ലെങ്കിൽ മറ്റെന്താണ്? അച്ചി അപ്പോയ്മെൻ്റ് യോജന വഴി കേരളത്തിലെ കയറിപ്പറ്റിയ മറ്റ് പ്രമുഖ അച്ചിമാർ!

1. നിനിത കണിച്ചേരി – കാലടി സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: സ . എം ബി രാജേഷിന്റെ ഭാര്യ
2. വിജി വിജയൻ – കേരള സർവകലാശാല അസിസ്റ്റന്റ് പ്രഫസർ.
യോഗ്യത: പി കെ ബിജുവിന്റെ ഭാര്യ
3. ദീപ്തി നീഷാദ് – കേരള ക്ലേ & സെറാമിക് ഡയരക്ടർ.
യോഗ്യത : ഇപി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ
4. ആർ.ബിന്ദു – ശ്രീ കേരളവർമ്മ കോളേജ് വൈസ് പ്രിൻസിപ്പൽ ( ഇപ്പോൾ മന്ത്രി)
യോഗ്യത: എ. വിജയരാഘവന്റെ ഭാര്യ
5. വാണി കേസരി- കുസാറ്റ് സ്‌കൂൾ ഓഫ്‌ ലീഗൽ സ്റ്റഡീസ് ഡയറക്ടർ
യോഗ്യത: പി. രാജീവിന്റെ ഭാര്യ.
6. പിഎം സഹല – കണ്ണൂർ സർവ്വകലാശാല അസിസ്റ്റന്റ് പ്രഫസർ
യോഗ്യത: എ.എൻ ഷംസീറിന്റെ ഭാര്യ ( നിയമനം കോടതി തടഞ്ഞു.)

ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവർ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദര സോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനൽസും സ്വപ്നയും ഇഞ്ചിയും മുളകും ഒക്കെ മുടിഞ്ഞ ശബളത്തിൽ പിൻവാതിലിലൂടെ കയറിപ്പറ്റിയത്. അർഹതപ്പെട്ടവനെ മറികടന്നു പ്രസ്ഥാനത്തിലെ ഫസ്റ്റ് ലേഡിമാർ ഒന്നാം റാങ്കുകളിൽ സർവ്വകലാശാലകളിൽ കടന്നുകൂടിയത് ഇതേ പിൻവാതിലുകൾ വഴിയാണ്.
പൊതുമേഖലാസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ എല്ലായിടത്തും കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിൽ നിന്നുള്ളവരോ പാർട്ടിക്കു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടകളോ ഒക്കെയാണ് ഉദ്യോഗസ്ഥർ .

അവർക്കു PSC യും വിദ്യാഭാസ യോഗ്യതയും ഒന്നും ബാധകമല്ല. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നമ്മുടെ ചുറ്റുവട്ടങ്ങളിൽ തന്നേ കാണാം. എത്രമാത്രം ക്രൂരവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് പ്രവണത ആണിത് !! ഡൽഹിയിൽ കേന്ദ്ര സർക്കാരിനോട് എവിടെ തൊഴിൽ എന്ന് ലേശം ഉളുപ്പില്ലാതെ ചോദിക്കുന്നുണ്ട് ഒരു യുവജന സംഘടന. സ്വന്തം പാർട്ടിയിലെ നേതാക്കന്മാരും അണികളും കൺമുന്നിൽ കാട്ടിക്കൂട്ടുന്ന സകലമാന തൊട്ടിത്തരത്തിനും കൂട്ടുനിന്ന് ജയ് വിളിച്ച അതേ ഡിഫി തന്നെ പ്രതികരണ ശേഷി നഷ്ടപ്പെട്ട അണികളോട് പറയുകയാണ് തെരുവിൽ ഇറങ്ങി എവിടെ ജോലി; എവിടെ ജനാധിപത്യം എന്ന് ചോദിക്കാൻ! ! എന്തൊരു മുട്ടൻ കോമഡിയാണ് അല്ലേ?

സ്വജനപക്ഷപാതത്തിനു കുട പിടിക്കുന്ന, പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും, മരുമക്കൾക്കും,, ആശ്രിതർക്കും ബന്ധുക്കൾക്കും എന്തിനധികം വെറുതെ സിന്ദാവാ വിളിക്കുന്ന അന്തം കമ്മിക്ക് വരെ പിൻവാതിൽ നിയമനം നടത്തി ജോലി ഉറപ്പാക്കുന്ന, ജനാധിപത്യത്തിനെ കശാപ്പ് ചെയ്ത് .കള്ളക്കടത്തും അഴിമതിയും നടത്തുന്ന, കൊള്ളക്കാരുടെ പാർട്ടിയുടെ യുവജന സംഘടന തന്നെ ഇതൊക്കെ ചോദിക്കുന്നതാണ് റാഡിക്കലായിട്ടുളള മാറ്റം! രണ്ട് ലക്ഷം പേരുമായി നാളെ കേരള ഹൈക്കോടതി വളയാൻ പോകണ്ടേ സഖാക്കളേ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (32 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (2 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (2 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (2 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends