2018- ൽ കെ കെ ഷൈലജ ടീച്ചർ ഏറ്റെടുത്ത ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ...!ഈ അവസ്ഥ ദയനീയം... നടൻ മോഹന്‍ലാലിന്റെ വാക്കുകളിൽ നിന്നും പ്രചോദനക പിന്നേ സംഭവിച്ചത് ഇങ്ങനെ...

സന്നദ്ധ സേവന രംഗത്ത് സജീവമായിരുന്ന സന്തോഷ്‌കുമാർ ഇന്ന് വൃക്കരോഗത്താൽ ദുരിതത്തിൽ. ശ്രീകാര്യം ചേങ്കോട്ടുകോണം ഉഴുന്നുവിള വീട്ടിൽ ജി എസ് സന്തോഷ്‌കുമാർ (43) ആണ് സമാനമനസ്‌കരുടെ സഹായം തേടുന്നത്. മൂന്നുവര്‍ഷംമുമ്പാണ് ഓട്ടോഡ്രൈവറായ സന്തോഷ് വൃക്ക ദാനം നല്‍കിയത് . ഭാര്യ ലേഖ കരളും പകുത്തു നല്കി. നടൻ മോഹന്‍ലാലിന്റെ വാക്കുകളാണ് കടുത്ത ആരാധകരായ ദമ്പതികള്‍ക്ക് പ്രചോദനമായത്. എന്നാല്‍ വർഷങ്ങൾ സ് ന്തോഷിന്റെ അടുത്ത വൃക്കയ്ക്ക് രോഗം ബാധിച്ചതോടെയാണ് ഇവരുടെ ജീവിതം ഇരുട്ടിലായത്.
സന്നദ്ധസേവന രംഗത്ത് സജീവമായിരുന്ന കാലത്താണ് സന്തോഷ് വൃക്കദാനം നടത്തിയത്. വൈകാതെ ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടർന്ന് വൃക്കരോഗവും കരൾ രോഗവും സ്ഥിരീകരിച്ചു. ഇരു ശസ്‌ത്രക്രിയകൾക്കുമായി 65 ലക്ഷത്തോളമാണ് ചെലവ്.
അമ്മ വസന്തകുമാരിക്കും വിദ്യാർഥിയായ ഇളയമകനുമൊപ്പം താമസിക്കുന്ന സന്തോഷിന് ഈ തുക അപ്രാപ്യമാണ്. കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം.
വൈദ്യുതി ബില് മുടങ്ങിയതിനെ തുടർന്ന് വീട്ടിൽ ഇപ്പോൾ വൈദ്യുതിയും ഇല്ല..സന്തോഷിനെ ബന്ധപ്പെടാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കാം... 96050 17928
https://www.facebook.com/Malayalivartha


























