Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ഒന്നാം റാങ്ക് എസ്എഫ്ഐക്കാരന് കൊടുത്തില്ലേൽ റാങ്ക് പട്ടിക ഇറങ്ങില്ല; താൽക്കാലിക അധ്യാപക തസ്തികയിൽ പാർട്ടിക്കാരൻ ഇല്ല, വകുപ്പുമേധാവി ഒപ്പിടില്ല

19 NOVEMBER 2022 08:01 AM IST
മലയാളി വാര്‍ത്ത

പാർട്ടിക്കാരന് ഒന്നാം റാങ്ക് കൊടുക്കാത്ത സബ്ജക്ട് എക്സ്പർട്ടായ അധ്യാപികയെ കുടുക്കാൻ നോക്കി പണികിട്ടിയത് പ്രിൻസിപ്പലിനും വകുപ്പു മേധാവിക്കും. തൃശൂർ കേരളവർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് താൽക്കാലിക അധ്യാപക തസ്തികയിൽ മുൻ എസ്എഫ്ഐ പ്രവർത്തകനെ നിയമിക്കാൻ റാങ്ക് പട്ടിക 6 മാസമായി പിടിച്ചു വച്ചിരിക്കുകയാണ്. പാർട്ടിക്കാരനായ ഉദ്യോഗാർഥി രണ്ടാമതായിപ്പോയതിനാൽ റാങ്ക് പട്ടിക വകുപ്പുമേധാവി ഒപ്പിട്ടില്ല. റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ, അധ്യാപിക പക്ഷപാതപരമായി ചോദ്യങ്ങൾ ചോദിച്ചെന്ന ആക്ഷേപമുണ്ടെന്നു പ്രിൻസിപ്പൽ വിശദീകരിച്ചു . തുടർന്ന് സബ്ജക്ട് എക്സ്പർട്ടായ അധ്യാപിക അഭിമുഖത്തിലെ വിശദാംശങ്ങൾ സഹിതം പരാതി നൽകാൻ നിർബന്ധിതയായി. ഗവർണർക്കും വൈസ് ചാൻസലർക്കും ദേവസ്വം ബോർഡ് അധികൃതർക്കും പരാതി നൽകിയിട്ടുമുണ്ട്.

കഴിഞ്ഞ മേയ് 28നായിരുന്നു അഭിമുഖം.സബ്ജക്ട് എക്സ്പർട്, മുതിർന്ന അധ്യാപകൻ, പ്രിൻസിപ്പൽ എന്നിവരായിരുന്നു ഇന്റർവ്യൂ പാനലിൽ. അധ്യാപികയുടെ പരാതിയിൽ പറയുന്നത് രണ്ടാം റാങ്ക് ലഭിച്ച ഉദ്യോഗാർഥിയോട് വകുപ്പുമേധാവി ഒരു ചോദ്യം പോലും ചോദിച്ചില്ല. താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗാർഥിക്ക് കൃത്യമായ ഉത്തരം നൽകാനുമായില്ല. ഈ ഉദ്യോഗാർഥിയെ എടുക്കണമെന്നു വകുപ്പുമേധാവി നിർബന്ധിച്ചെന്നും അതിനു വഴങ്ങിയില്ല. തുടർന്ന് പാനലിലുള്ള മറ്റുള്ളവർ ഒപ്പിട്ടെങ്കിലും വകുപ്പുമേധാവി പിന്നീട് ഒപ്പു വയ്ക്കാമെന്നു പറ‍ഞ്ഞ് ഇറങ്ങിപ്പോയി. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥിയെ കേരളവർമ കോളജിൽ നിന്നു വിളിച്ച് മറ്റൊരു കോളജിൽ ജോലി ചെയ്യാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.

രണ്ടാം റാങ്ക് ലഭിച്ച ഉദ്യോഗാർഥിയോട് വകുപ്പുമേധാവി ഒരു ചോദ്യം പോലും ചോദിക്കാതെ പരമാവധി മാർക്ക് നൽകിയെന്ന് അധ്യാപിക കുറ്റപ്പെടുത്തുന്നു. താൻ ചോദിച്ച ചോദ്യങ്ങൾക്ക് ഉദ്യോഗാർഥിക്ക് കൃത്യമായ ഉത്തരം നൽകാനുമായില്ല. റാങ്ക് പട്ടികയിൽ രണ്ടാമതായ ഉദ്യോഗാർഥിയെ എടുക്കണമെന്നു വകുപ്പുമേധാവി നിർബന്ധിച്ചെന്നും അതിനു വഴങ്ങിയില്ലെന്നും പരാതിയിൽ പറയുന്നു. പാനലിലുള്ള മറ്റുള്ളവർ ഒപ്പിട്ടെങ്കിലും വകുപ്പുമേധാവി പിന്നീട് ഒപ്പു വയ്ക്കാമെന്നു പറ‍ഞ്ഞ് ഇറങ്ങിപ്പോയി. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥിയെ കേരളവർമ കോളജിൽ നിന്നു വിളിച്ച് മറ്റൊരു കോളജിൽ ജോലി ചെയ്യാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.

ഗെസ്റ്റ് അധ്യാപക നിയമനം വൈകുന്നെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ ഇന്നലെ അധ്യാപകരെ ഉപരോധിച്ചു. സ്റ്റാഫ് കൗൺസിൽ യോഗം നടക്കുമ്പോഴായിരുന്നു ഉപരോധം. പൊലീസെത്തി ചർച്ച നടത്തി. കോളജ് മാനേജ്മെന്റ് ആയ കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിനിധിയും അധ്യാപക – വിദ്യാർഥി പ്രതിനിധികളും തിങ്കളാഴ്ച യോഗം ചേർന്നു നിയമന നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചതോടെയാണു സമരക്കാർ പിരിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (47 minutes ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (1 hour ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (1 hour ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (2 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (2 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (3 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (3 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

കൊല്ലത്ത് വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് .. മകൻ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends